ജയിലിലിരുന്ന് ഫോണിലൂടെ കൊടി സുനിയുടെ ‘ഓപ്പറേഷന്’
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന കൊടി സുനി, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിരുന്ന് കവര്‍ച്ച ആസൂത്രണംചെയ്ത് നടപ്പാക്കി.
കോഴിക്കോട്ട് കാര്‍ യാത്രക്കാരനെ ആക്രമിച്ച് മൂന്ന് കിലോഗ്രാം കള്ളക്കടത്ത് സ്വര്‍ണം കവര്‍ന്നതാണ് കേസ്. കേസില്‍ ഇയാളെ സെന്‍ട്രല്‍ ജയിലിലെത്തി ചോദ്യം ചെയ്യാന്‍ കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് (5)...
മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് സാന്‍ഡേഴ്സിന്
ലോസ് ഏഞ്ചല്‍സ്: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പ്രൈസ് അമേരിക്കന്‍ എഴുത്തുകാരന് ജോര്‍ജ് സാന്‍ഡേഴ്സിന്. അമേരിക്കന്‍ പ്രസിഡന്റായിരുന്ന എബ്രഹാം ലിങ്കണുമായി ബന്ധപ്പെട്ടുള്ള ‘ലിങ്കണ് ഇന്‍ ദി ബാര്‍ഡോ’ എന്ന നോവലാണ് അദ്ദേഹത്തെ സമ്മാനത്തിന് അര്‍ഹനാക്കിയത്.
അഞ്ചോളം പ്രമുഖ എഴുത്തുകാരാണ് ജോര്‍ജ് സാന്‍ഡേഴ്സിനൊപ്പം പരിഗണിക്കപ്പെട്ടത്. ബ്രിട്ടീഷ് എഴുത്തുകാരായ അലി സ്മിത്ത്,...
മാന്‍ബുക്കര്‍ പ്രെെസിനുള്ള പട്ടികയില്‍ അരുന്ധതി റോയിയും
മാന്‍ ബുക്കര്‍ പ്രൈസിനു പരിഗണിക്കുന്ന പുസ്തകങ്ങളുടെ പട്ടികയില്‍ അരുന്ധതി റോയിയുടെ മിനിസ്ട്രി ഒാഫ് അറ്റ്മോസ്റ്റ് ഹാപ്പിനസും. ആദ്യ നോവലായി ഗോഡ് ഓഫ് സ്മോള്‍ തിങ്ങ്സിനു ശേഷം അരുന്ധതിയെഴുതിയ രണ്ടാമത്തെ നോവലാണ് മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ്. 144 രചനകളില്‍ നിന്നും തെരഞ്ഞെടുത്ത പതിമൂന്ന് പുസ്തകങ്ങളിലൊന്നാണ് ഇരുപത് വര്‍ഷത്തിനു...
‘തുറിച്ച് നോട്ടത്തിന് കാശ് കിട്ടാത്തതാണ് നിങ്ങളുടെ പ്രശ്നം’; വിദ്യാബാലനെ അധിക്ഷേപിച്ച് പട്ടാളക്കാരന്
സ്ത്രീകള്‍ നേരിടുന്ന ലൈംഗിക അതിക്രമങ്ങള്‍ ഫേസ്ബുക്കില്‍ സ്റ്റാറ്റസ് ഇട്ട് വരെ ചങ്കൂറ്റത്തോടെ തുറന്ന് പറയുന്ന കാലത്ത് മോശം അനുഭവം തുറന്ന് പറഞ്ഞ വിദ്യാ ബാലന് നേരിടേണ്ടി വന്നത് അധിക്ഷേപം. കോളേജ് പഠനകാലത്ത് ഒരു പട്ടാളക്കാരനില്‍നിന്നും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞ നടി വിദ്യാ ബാലനെ അധിക്ഷേപിച്ചത്...
‘മൂര്‍ഖന്‍ പാമ്പിനെയാണല്ലോ ചവിട്ടി’യതെന്ന് അര്‍ണാബിനെ കൊണ്ട് പറയിപ്പിച്ച് മലയാളികള്‍; പ്ലേ സ്റ്റോറില്‍ നിന്ന് ആപ് പിന്‍വലിച്ച് റിപബ്ലിക്ക് ടിവി
കൊലനിലമാണ് കേരളം എന്ന് വിശേഷിപ്പിച്ച് അര്‍ണാബ് ഗോസ്വാമിയുടെ റിപബ്ലിക്ക് ടിവി തുടര്‍ച്ചയായി കേരളത്തെ അപമാനിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ നിലപാടിനെതിരെ മലയാളികള്‍ ഒരുമിച്ചുണര്‍ന്നപ്പോള്‍ ആദ്യം താഴെ വീണത് റിപബ്ലിക്ക് ടിവിയുടെ ഫേസ്ബുക്ക് പേജായിരുന്നു. ഫേസ്ബുക്ക് പേജിലെ റിവ്യൂ 4ല്‍ നിന്ന് 2.2ലേക്കാണ് കുത്തനെ വീണത്. ഇനിയും റിവ്യൂ...
‘അര്‍ണാബ് ഗോസ്വാമിക്ക് സംശയം, പിന്നാലെ തേജോവധം’; വനിതാ മാധ്യമപ്രവര്‍ത്തക റിപ്പബ്ലിക് ചാനലില്‍ നിന്ന് രാജി വെച്ചു
ന്യൂഡല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ന്യൂസ് ചാനലില്‍ നിന്ന് ഒരു മാധ്യമ പ്രവര്‍ത്തക കൂടി രാജി വെച്ചു. എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണാബ് ഗോസ്വാമിയടക്കമുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ അപമാനിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി സീനിയര്‍ കറസ്പോണ്ടന്റായ ശ്വേത കോത്താരിയാണ് റിപ്പബ്ലിക് ടിവിയില്‍ നിന്ന് രാജി വെച്ചത്.
കോണ്‍ഗ്രസ് എംപി ശശി തരൂരിന്...
മംഗളം ചാനലില്‍ കടുത്ത തൊഴില്‍ ചൂഷണം; ജോലി ചെയ്താലും ശമ്പളം ഇരന്നുവാങ്ങേണ്ട അവസ്ഥ; വാര്‍ത്താപ്രക്ഷേപണം നിര്‍ത്തിവെച്ച് ജീവനക്കാര്‍ സമരത്തില്‍
മംഗളം ചാനലില്‍ കടുത്ത തൊഴില്‍ ചൂഷണമെന്നാരോപിച്ച് ജീവനക്കാര്‍ സമരത്തില്‍. രാവിലെ പത്ത് മണി മുതല്‍ വാര്‍ത്താ സംപ്രേക്ഷണം നിര്‍ത്തിവെച്ച് സ്ഥാപനത്തിലെ ജീവനക്കാര്‍ സമരത്തിലാണ്. കൃത്യമായ ശമ്പളം ലഭിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നം. ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷമായിട്ടും അപ്പോയ്ന്മെന്റ് ലെറ്റര്‍ ലഭിച്ചിട്ടില്ലെന്ന് ചാനലിലെ ജീവനക്കാര്‍ പറയുന്നു. എട്ടു...
തോമസ് ചാണ്ടിയുടെ രാജിക്ക് പിന്നാലെ ഏഷ്യാനെറ്റിലെ വിനുവിന് ശശീന്ദ്രന്റെ നന്ദി സന്ദേശം; വിവാദ വെളിപ്പെടുത്തലുമായി അവതാരകന്
കായല്‍ കൈയ്യേറ്റ വിഷയത്തില്‍ കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി മന്ത്രി സ്ഥാനം രാജിവെച്ചതിന് പിന്നാലെ മുന്‍ഗതാഗത മന്ത്രിയും പാര്‍ട്ടിയില്‍ ചാണ്ടിയുടെ സഹപ്രവര്‍ത്തകനുമായ എകെ ശശീന്ദ്രന് നന്ദി സന്ദേശം അയച്ചെന്ന് വിനു വി. ജോണ്‍. ഏഷ്യാനെറ്റ് ന്യൂസിന്റെ വാര്‍ത്താ അവതാരകനായ വിനു തന്റെ ട്വിറ്ററിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്....
ശബ്ദങ്ങള്‍ നക്ഷത്രങ്ങള്‍
നൂറ്റാണ്ടിന്റെ ആഴത്തിലേക്ക് കാലെടുത്ത് വെക്കുമ്പോഴും വറ്റാത്ത നക്ഷത്രശോഭയോടെ സാഹിത്യ നഭസ്സില്‍ ശ്രീകണ്ഠേശ്വരത്തിന്റെ ശബ്ദതാരാവലി ജ്വലിച്ച് നില്ക്കുന്നു. പ്രായമേറുന്തോറും മേന്മയും പ്രസക്തിയുമേറി വരുന്നു. സംസ്കാരപഠനത്തിന്റെ സാധ്യതകളെ ഉപയോഗപ്പെടുത്തി ശബ്ദതാരാവലിയെക്കുറിച്ചുള്ള പഠനങ്ങളും പുറത്ത് വന്നുകഴിഞ്ഞു.
നീണ്ടവര്‍ഷങ്ങളുടെ പരിശ്രമത്തിന്റെ ഗഹനത ശബ്ദതാരാവലിയില്‍ കാണാം. വള്ളത്തോള്‍ അഭിപ്രായപ്പെട്ടത് പോലെ ''പിറപ്പില് തന്നെ ഭാഷയില്‍ പ്രകാശം...