മകള്‍ക്കെതിരെയും അധിക്ഷേപം, ട്വിറ്റര്‍ ട്രോളിനെതിരെ പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചന്‍

ട്വിറ്ററിലെ അധിക്ഷേപങ്ങളോടും ട്രോളുകളോടും കൃത്യമായി പ്രതികരിക്കുന്ന ആളാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്റെ മകളെ ട്രോളിയ ട്വിറ്റര്‍ യൂസര്‍ക്ക് അഭിഷേക് ട്വിറ്ററിലൂടെ തന്നെ കണക്കിന് മറുപടി നല്‍കിയത്. ഇപ്പോള്‍ തന്റെ മകളെ ബ്യൂട്ടി വിത്തൗട്ട് ബ്രെയിന്‍ എന്ന് വിളിച്ച മറ്റൊരു ട്വിറ്റര്‍ യൂസറിന്...

തട്ടമിട്ട പെണ്‍കുട്ടികളുടെ ഡാന്‍സ്: മതപണ്ഡിതന്മാരുടെ വാദങ്ങളെ ചാനല്‍ ചര്‍ച്ചയില്‍ പൊളിച്ചടുക്കി ഹമീദ് ചേന്നമംഗലൂര്‍

മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ മതമൗലികവാദികളുടെയും മതപണ്ഡിതന്മാരുടെയും വാദങ്ങളെ കീറിമുറിച്ച് സാമൂഹ്യ നിരീക്ഷകന്‍ ഹമീദ് ചേന്നമംഗലൂര്‍. മനോരമ ന്യസ് ചാനലില്‍ ഷാനി പ്രഭാകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഹമീദ് ചേന്നമംഗലൂരിന്റെ പ്രതികരണം. ഫ്‌ളാഷ്‌മോബില്‍ ഹാലിളകിയത് ആര്‍ക്ക്, ഉത്തരം പറയേണ്ടത് മതമൗലികവാദികളോ തുടങ്ങിയ...

സാമ്പത്തിക പ്രതിസന്ധി; കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനുമില്ല

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം ചെയ്തിട്ട് അഞ്ചുമാസം. ഈ മാസത്തെ ശമ്പളവിതരണവും അനിശ്ചിതത്വത്തില്‍. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ശമ്പളം വിതരണം ചെയ്യാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ഗതാഗത സെക്രട്ടറിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ 33,600 സ്ഥിരം ജീവനക്കാരും 9,600 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 75 കോടി...

എന്താണ് ആര്‍ജെ സൂരജ് ചെയ്ത തെറ്റ്: ബഷീര്‍ വള്ളിക്കുന്ന് പറയുന്നത് ഇങ്ങനെ

മലപ്പുറത്തെ തട്ടമിട്ട പെണ്‍കുട്ടികളുടെ ജിമിക്കി കമ്മല്‍ ഡാന്‍സിനെ അനുകൂലിച്ച് ദോഹയിലുള്ള എഫ്എം സ്റ്റേഷനിലെ ആര്‍ജെ സൂരജ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലായിരുന്നു. ഇതിന്റെ പേരില്‍ സൂരജിന് വലിയ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു. വന്‍വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ സൂരജിന് ജോലി പോലും രാജിവെയ്‌ക്കേണ്ടി വന്നു. എന്തുകൊണ്ട് ഇത്തരം സാഹചര്യമുണ്ടാകുന്നു എന്ന...

മലപ്പുറത്തെ മൊഞ്ചത്തിമാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ്: അഭിപ്രായം പറഞ്ഞ് ആര്‍ജെ പുലിവാല് പിടിച്ചു: ഒടുവില്‍ ‘സൈബര്‍ ആങ്ങളമാര്‍ക്ക്’ മുന്നില്‍...

മലപ്പുറത്തെ മൊഞ്ചത്തിമാരുടെ ജിമിക്കി കമ്മല്‍ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് അവരെ അഭിനന്ദിച്ചു കൊണ്ടും മതമൗലിക വാദികളെ കണക്കിന് ശകാരിച്ചുകൊണ്ടും ആര്‍ജെ സൂരജിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. ഒരു ദിവസം കൊണ്ട് നാല് ലക്ഷത്തില്‍ അധികം വ്യൂസ് കിട്ടി വീഡിയോയ്ക്ക് താഴെ സൂരജിന് നേരിടേണ്ടി വന്നത് അസഭ്യവര്‍ഷമാണ്....

അമിതാഭ് ബച്ചനോട് മാപ്പ് പറഞ്ഞ് ബിബിസി

ഇന്നലെയാണ് ബോളിവുഡ് താരവും നിര്‍മ്മാതാവുമായിരുന്ന ശശി കപൂര്‍ അന്തരിച്ചത്. ശശി കപൂറിന്റെ അന്ത്യത്തിന് പിന്നാലെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അനുശോചന പ്രവാഹമാണുണ്ടായത്. എന്നാല്‍, ബിബിസി ശശി കപൂറിനായി തയാറാക്കിയ ട്രിബ്യൂറ്റ് റിപ്പോര്‍ട്ടില്‍ ശശി കപൂറിന് പകരം അമിതാഭ് ബച്ചനും റിഷി കപൂറുമായിരുന്നു. ഈ ട്വീറ്റിലെ വീഡിയോ കാണുക https://twitter.com/WritersofColour/status/937813480568229888 ബിബിസിയ്ക്ക് ആളു മാറി...

‘ഓഖി ദുരന്തത്തിന് കാരണം ദക്ഷിണേന്ത്യക്കാര്‍ മദ്യവും ഇറച്ചിയും കഴിക്കുന്നത്’

കേരളത്തിലെയും തമിഴ്‌നാട്ടിലെയും ചില ഇടങ്ങളില്‍ ഓഖി ചുഴലിക്കാറ്റ് ദുരിതം വിതച്ച് കടന്നു പോയതിന് പിന്നാലെ ഉത്തരേന്ത്യയിലെ സംഘപരിവാര്‍ അനുകൂലികള്‍ കേരളത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. കേരളത്തിലുള്ളവര്‍ ചെയ്ത പാപത്തിന്റെ ഫലമാണെന്ന തരത്തിലുള്ള പ്രചരണവുമായി ബിജെപി ഐറ്റി സെല്ലിലെ ആളുകള്‍ ട്വീറ്റ് ചെയ്തത് വിവാദമായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ദക്ഷിണേന്ത്യയിലെ...

മോഡിയുടെ പ്രസംഗം കേള്‍ക്കാന്‍ പോലും ഗുജറാത്തില്‍ ആളില്ല; തെരഞ്ഞെടുപ്പ് പ്രചരണ സമ്മേളന വീഡിയോ വൈറല്‍

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വ്യക്തിപ്രഭാവത്തില്‍ മങ്ങല്‍ വീണുവെന്ന വാര്‍ത്തകള്‍ക്കിടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തില്‍ ആളില്ലാ കസേരകള്‍ക്ക് മുന്നില്‍ പ്രസംഗിക്കുന്ന വീഡിയോ വൈറലാകുന്നു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടത്തിയ റാലിക്കിടെയാണ് മോഡിക്കും ബിജെപിക്കും ഈ നാണക്കേടുണ്ടായത്. ബറൂച്ച് ജില്ലയിലെ ജംബൂസാറില്‍ ഞായറാഴ്ചയായിരുന്നു റാലി. വേദിയില്‍ പ്രസംഗം കത്തിക്കയറുന്നതിനിടെ എബിപി ചാനല്‍...

ദിലീപ് എയര്‍പോര്‍ട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറിയിട്ടില്ല, പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് വെളിപ്പെടുത്തല്‍

ദേ പുട്ടിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ദുബായിക്ക് പോകവെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ദിലീപ് മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറിയെന്ന വാര്‍ത്ത വ്യാജമെന്ന് വെളിപ്പെടുത്തല്‍. മനോരമ ന്യൂസിന്റെ കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടറായ ആശാ ജാവേദാണ് മനോരമ ന്യൂസിലൂടെ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അമ്മയുമൊത്ത് ദുബായിക്ക് പോകാന്‍ എത്തിയ ദിലീപിനെ മാധ്യമ പ്രവര്‍ത്തകന്‍...

സണ്ണി ലിയോണിനൊപ്പം ഇന്ത്യ തിരഞ്ഞത് കാവ്യാ മാധവനെയും !

അടുത്ത വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 2017 ല്‍ ഏതു നടിയെയാണ് ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞെതെന്ന് യാഹു അവലോകനം ചെയ്തപ്പോള്‍ അമ്പരന്നത് മലയാളികളാണ്. ആദ്യത്തെ പത്ത് താരങ്ങളില്‍ സണ്ണി ലിയോണിനൊപ്പം കാവ്യാ മാധവനും ഇടംനേടി. ടോപ് 10 ഫീമെയില്‍ സെലിബ്രിറ്റീസ് പട്ടികയില്‍ ഒന്‍പതാമതായാണ് കാവ്യയുടെ സ്ഥാനം. ബാലതാരമായി മലയാള സിനിമാലോകത്ത് എത്തിയ...