‘ഹാദിയക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്ന ബന്ധുക്കളെ പേടിച്ച് പെറ്റതള്ളയെ കാണാന്‍ സ്വാതന്ത്ര്യമില്ലാത്ത ഞാന്‍’- മിശ്രവിവാഹിതയായ ഡിവൈഎഫ്‌ഐ നേതാവിന്റെ...

മതമൗലികവാദികളുടെ ഇരട്ടത്താരപ്പ് തുറന്നുകാട്ടി മിശ്രവിവാഹിതയായ ഡിവൈഎഫ്‌ഐ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഹാദിയ്ക്ക് സ്വാതന്ത്ര്യം വേണമെന്ന് മുറവിളി കൂട്ടുന്നവര്‍ പക്ഷെ അന്യമതസ്ഥനെ കെട്ടിയ സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുകയാണെന്നാണ് ഷാഹിന്‍ ജോജോയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ സംക്ഷിപ്തം. എറണാകുളം ആലുവാ സ്വദേശിയായ ഷാഹിന്‍ ജോജോ 2005ലാണ് വിവാഹിതയാകുന്നത്. എന്നാല്‍, ഷാഹിന്റെ കുടുംബം ഈ...

അല്ല അത് ശരിയല്ല, സ്വരാജിന് മറുപടിയുമായി ഏഷ്യാനെറ്റ് ന്യൂസിലെ മാധ്യമ പ്രവര്‍ത്തകന്‍

മൂന്നു ദിവസങ്ങള്‍ക്ക് മുന്‍പ് തൃപ്പുണിത്തുറ എംഎല്‍എ എം. സ്വരാജ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തൊരു ചിത്രം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റൈ സ്‌ക്രീന്‍ഷോട്ട് ചിത്രമായിരുന്നു അത്. അത്യാസന്ന നിലയില്‍ കിടക്കുന്നൊരു രോഗിയ്ക്ക് മുന്നില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ മൈക്ക് പ്രതികരണത്തിനായി വെച്ചിരിക്കുന്നതായിരുന്നു ചിത്രം. ഈ ചിത്രം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ്...

മതതീവ്രവാദവും മാവോയിസവും; മുഖ്യമന്ത്രിക്ക് സുരക്ഷക്കായി രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ കൂടി വാങ്ങും

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനസര്‍ക്കാര്‍ രണ്ടു ബുള്ളറ്റ് പ്രൂഫ് കാറുകള്‍കൂടി വാങ്ങുന്നു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വി.വി.ഐ.പികള്‍ക്കായാണു പുതിയ കാറുകള്‍ വാങ്ങുന്നത്. നിലവില്‍ സംസ്ഥാനത്തു സെഡ് പ്ലസ് സുരക്ഷയുള്ളതു മുഖ്യമന്ത്രിക്കു മാത്രമാണ്. സംസ്ഥാനത്തു മതതീവ്രവാദവും മാവോയിസവും ശക്തിപ്രാപിച്ചെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പ്രകാരമാണു...

ജാക്കി ചാന്റെ ‘ജിമിക്കി കമ്മല്‍’ ;സോഷ്യല്‍ മീഡിയയില്‍ വൈറല്‍

മോഹന്‍ലാല്‍ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മല്‍ ഡാന്‍സിന്റെ ഓളം അവസാനിക്കുന്നില്ല. അതിര്‍ത്തികള്‍ കടന്ന ഗാനത്തിനൊപ്പം ജാക്കിചാന്‍ ചുവടുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്.   https://www.youtube.com/watch?v=3Qh_fNcwyHE   ജിമിക്കി പാട്ടിനൊപ്പം ജാക്കിചാന്‍ ഡാന്‍സ് ചെയ്യുകയാണെന്നേ വിഡിയോ കണ്ടാല്‍ തോന്നു. ജാക്കി ചാന്റെ കുംഫു യോഗ എന്ന ചിത്രത്തിലെ ഗാന രംഗങ്ങളാണ് ഇവര്‍...

‘സോഷ്യല്‍ മീഡിയയിലെ ദീനി പ്രബോധകരെ കൊണ്ട് ഇസ്ലാമും മുസ്ലീംങ്ങളും ആകെ നാറി തുടങ്ങി’- പ്രതികരണവുമായി സംവിധായകന്‍

ഇസ്ലാമിലെ ദീനി പ്രബോധകരെ കൊണ്ട് മതവും വിശ്വാസികളും ആകെ നാറി തുടങ്ങിയെന്ന വിമര്‍ശനവുമായി സംവിധായകന്‍ സലാം ബാപ്പു. മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളുടെ ഫ്‌ളാഷ് മോബുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന സോഷ്യല്‍ മീഡിയാ ചര്‍ച്ചകളുടെ പശ്ചാത്തലത്തിലാണ് സലാം ബാപ്പുവിന്റെ പ്രതികരണം. മോഹന്‍ലാല്‍ ചിത്രം റെഡ് വൈന്‍, മമ്മൂട്ടി ചിത്രം മംഗ്ലീഷ്...

കോയിക്കോട് പാട്ടിനൊരു അബുദാബി റീമിക്‌സ്

ജിമിക്കി കമ്മലിന്റെ പല വേര്‍ഷനുകള്‍ക്ക് ശേഷം ഇപ്പോള്‍ കോയിക്കോട് പാട്ടും കടല് കടക്കുന്നു. ഗൂഢാലോചന എന്ന ചിത്രത്തിലെ പാട്ടാണിത്. അബുദാബിയിലെ കേരളാ വനിതാ അസോസിയേഷനാണ് ഇപ്പോള്‍ കോയിക്കോടിന് റീമിക്‌സ് വേര്‍ഷന്‍ ഒരുക്കിയിരിക്കുന്നത്. https://www.facebook.com/pathanamthittajilla/videos/1796628037036658/ ഇമ, ലക്ഷ്മി, മിഥുന, നിഷ, സീന, ഷാദിയ, സുബി, വര്‍ണന എന്നിവരാണ് ഈ റീമിക്‌സ് വീഡിയോയില്‍ അഭിനയിച്ചിരിക്കുന്നത്.

ഓഖി: വൃദ്ധനെ തോളിലേറ്റി രക്ഷിച്ച പൊലീസ് ഉദ്യോഗസ്ഥന് അനുമോദനം

ഓഖി കടല്‍ക്ഷോഭത്തില്‍ അകപ്പെട്ട വൃദ്ധനെ തന്റെ തോളിലേറ്റി രക്ഷിച്ച ആന്‍ഡ്രൂസിന് കൊച്ചി സിറ്റി പൊലീസിന്റെ അനുമോദനം. കണ്ണമാലി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ആന്‍ഡ്രൂസിന്, കൊച്ചി സിറ്റി പൊലീസ് മേധാവി എം.പി. ദിനേശ് പാരിതോഷികം നല്‍കി അനുമോദിച്ചു. കൊച്ചി ചെല്ലാനത്ത് ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലിരച്ചുകയറുമ്പോഴാണ് വീട്ടില്‍...

മകള്‍ക്കെതിരെയും അധിക്ഷേപം, ട്വിറ്റര്‍ ട്രോളിനെതിരെ പൊട്ടിത്തെറിച്ച് അഭിഷേക് ബച്ചന്‍

ട്വിറ്ററിലെ അധിക്ഷേപങ്ങളോടും ട്രോളുകളോടും കൃത്യമായി പ്രതികരിക്കുന്ന ആളാണ് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് തന്റെ മകളെ ട്രോളിയ ട്വിറ്റര്‍ യൂസര്‍ക്ക് അഭിഷേക് ട്വിറ്ററിലൂടെ തന്നെ കണക്കിന് മറുപടി നല്‍കിയത്. ഇപ്പോള്‍ തന്റെ മകളെ ബ്യൂട്ടി വിത്തൗട്ട് ബ്രെയിന്‍ എന്ന് വിളിച്ച മറ്റൊരു ട്വിറ്റര്‍ യൂസറിന്...

തട്ടമിട്ട പെണ്‍കുട്ടികളുടെ ഡാന്‍സ്: മതപണ്ഡിതന്മാരുടെ വാദങ്ങളെ ചാനല്‍ ചര്‍ച്ചയില്‍ പൊളിച്ചടുക്കി ഹമീദ് ചേന്നമംഗലൂര്‍

മലപ്പുറത്ത് തട്ടമിട്ട പെണ്‍കുട്ടികള്‍ ഫ്‌ളാഷ് മോബ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ മതമൗലികവാദികളുടെയും മതപണ്ഡിതന്മാരുടെയും വാദങ്ങളെ കീറിമുറിച്ച് സാമൂഹ്യ നിരീക്ഷകന്‍ ഹമീദ് ചേന്നമംഗലൂര്‍. മനോരമ ന്യസ് ചാനലില്‍ ഷാനി പ്രഭാകര്‍ നടത്തിയ ചര്‍ച്ചയിലാണ് ഹമീദ് ചേന്നമംഗലൂരിന്റെ പ്രതികരണം. ഫ്‌ളാഷ്‌മോബില്‍ ഹാലിളകിയത് ആര്‍ക്ക്, ഉത്തരം പറയേണ്ടത് മതമൗലികവാദികളോ തുടങ്ങിയ...

സാമ്പത്തിക പ്രതിസന്ധി; കെഎസ്ആര്‍ടിസിയില്‍ ശമ്പളവും പെന്‍ഷനുമില്ല

കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വിതരണം ചെയ്തിട്ട് അഞ്ചുമാസം. ഈ മാസത്തെ ശമ്പളവിതരണവും അനിശ്ചിതത്വത്തില്‍. ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെ, ശമ്പളം വിതരണം ചെയ്യാതെ മുന്നോട്ടുപോകാനാകില്ലെന്ന് കെഎസ്ആര്‍ടിസി എംഡി ഗതാഗത സെക്രട്ടറിയെ അറിയിച്ചു. കെഎസ്ആര്‍ടിസിയില്‍ 33,600 സ്ഥിരം ജീവനക്കാരും 9,600 താല്‍ക്കാലിക ജീവനക്കാരുമുണ്ട്. സ്ഥിരം ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനായി 75 കോടി...