LIFE STYLE

വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവർ ആരും മരിച്ചിട്ടില്ല; ഡല്‍ഹി എയിംസ് പഠനം

കോവിഡ് രണ്ടാം തരംഗം രാജ്യത്തെയാകെ പിടിമുറുക്കിയ മാസങ്ങള്‍ ആയിരുന്നു ഏപ്രിലും മെയും. കോവിഡ് വന്നവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്ന അവസ്ഥയുണ്ടായി. കൂടാതെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം പിടിപെട്ട കേസുകളും ഉണ്ടായി. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആരും മരച്ചിട്ടില്ലെന്ന് പഠനം. ഡല്‍ഹി എയിംസ് നടത്തിയ ജനിതക സീക്വന്‍സിങ് പഠനത്തിലാണ് വാക്‌സിന്‍...

ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നത് ചിക്കന്‍ ഫ്രൈയ്ക്ക്; കൈയിൽ കിട്ടിയ ഭക്ഷണം കണ്ട് ഞെട്ടി യുവതി

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം മാര്‍ബിള്‍ കിട്ടി, മറ്റ് പല സാധനങ്ങള്‍ക്കും വേറെ പലതും ലഭിച്ചു എന്ന വാര്‍ത്തകള്‍ കാണാറുണ്ട്. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയ സാധനം കണ്ടാല്‍ ഞെട്ടും. ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് 'ടവല്‍ ഫ്രൈ' ആണ്!!...

മനുഷ്യന്റെ ആയുസ്സ് പരമാവധി എത്ര; ഉത്തരവുമായി  ഗവേഷകർ

മനുഷ്യന്റെ ആയുസ്സ് പരമാവധി എത്ര എന്നതിനുളള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സിംഗപ്പൂരിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ . കൃത്യമായ ഒരു കണക്ക് പറയാൻ സാധിക്കില്ലെന്നും ഒരാളുടെ പരമാവധി ആയുർദൈർഖ്യം 120 മുതൽ 150 വരെ ആയിരിക്കുമെന്നാണ് കണ്ടെത്തൽ. പഠനങ്ങൾ അനുസരിച്ച മനുഷ്യന്റെ ആയുസ്സ് കണക്കാക്കുന്നത് അവരുടെ ജീവിതശൈലികളും ആരോഗ്യം വീണ്ടെടുക്കാനുള്ള...

ഒറ്റയാന് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് കടുവ; പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി.., വീഡിയോ വൈറല്‍

ഒറ്റയാന്റെ മുന്നില്‍ പെട്ടാല്‍ പിന്നെ പൊടി പോലും കാണില്ല. ഇക്കാര്യം കടുവകള്‍ക്കും വ്യക്തമാണെന്ന് പറയേണ്ടി വരും. കാട്ടിലെ മികച്ച വേട്ടക്കാരും ധൈര്യശാലികളുമാണ് കടുവകള്‍. എന്നാല്‍ ഒറ്റക്ക് വരുന്ന ഗജരാജന്റെ മുന്നില്‍ പെട്ടാലോ? അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വനത്തില്‍ വിശ്രമിക്കുന്നതിനിടെയാണ് കാനന പാതയിലൂടെ ഒറ്റയാന്റെ...

ബ്ലാക്ക് ഫംഗസ് എന്ന് തെറ്റിദ്ധരിച്ച് തെറ്റായ ചികിത്സകള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകാതിരിക്കുക, കുറിപ്പ്

ബ്ലാക്ക് ഫംഗസ് വന്ന അനുഭവം പങ്കുവച്ചു കൊണ്ടുള്ള സാം എന്ന വ്യക്തിയുടെ വീഡിയോക്ക് എതിരെ ക്യാമ്പയ്ന്‍ എഗന്‍സ്റ്റ് സ്യൂഡോ സയന്‍സ് യൂസിംഗ് ലോ ആന്‍ഡ് എത്തിക്‌സ് (ക്യാപ്‌സൂള്‍) കൂട്ടായ്മ. ''നിസ്സാരമായി തള്ളിക്കളയരുത്, നാളെ ഒരാള്‍ക്കും ഇത് വരാതിരിക്കട്ടെ'' എന്ന ടൈറ്റിലോടെ പങ്കുവച്ച വീഡിയെക്കെതിരെയാണ് ക്യാപസ്യൂള്‍ രംഗത്തെത്തിയത്. വീഡിയോയില്‍ കാണുന്ന...

നിങ്ങൾ ഏതു പ്രായം തിരഞ്ഞെടുക്കും ?  

ഡോ. ക്ലെയർ മേത്ത ഇനിയുള്ള ജീവിതത്തിൽ ഒരു പ്രായത്തിൽ രന്നെ തുടരാൻ കഴിയുമെങ്കിൽ നിങ്ങൾ ഏതു പ്രായം തിരഞ്ഞെടുക്കും ? ശ്രമകരമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവായി കൂട്ടുകാരോടെപ്പം കളിച്ചുനടക്കുകയും ഗുണനപ്പട്ടിക പഠിക്കുകയും ചെയ്യുന്ന ഒരു ഒൻപത് വയസ്സുകാരൻ/കാരി ആകുമോ ? അതോ എവിടെയും യാത്രചെയ്യാനുള്ള ധൈര്യവും സന്നദ്ധതയും പ്രകടിപ്പിക്കുന്ന, സുഹൃത്തുക്കളോടൊപ്പം യാത്രചെയ്യുന്നതിനും ...

ഒമ്പതു മാസം ഗര്‍ഭിണി, 315 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്ത് യുവതി, വിമര്‍ശനങ്ങള്‍

ഒമ്പതു മാസം ഗര്‍ഭിണിയായിരിക്കെ ഭാരോദ്വഹനം നടത്തിയ യുവതിക്ക് എതിരെ സോഷ്യല്‍ മീഡിയ. ഫിറ്റ്‌നസ് ട്രെയ്‌നര്‍ കൂടിയായ യാന്‍യാ മില്യുട്ടിനോവിക് എന്ന ന്യൂയോര്‍ക്ക് സ്വദേശിനി 315 കിലോഗ്രാം ഡെഡ്‌ലിഫ്റ്റ് ചെയ്യുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. വിമര്‍ശനങ്ങള്‍ ശക്തമായതോടെ താന്‍ സുഖമായിരിക്കുന്നുവെന്നും ഒമ്പതാം മാസത്തില്‍ തന്റെ കുഞ്ഞ് ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും...

പുകവലിക്കാരിലെ കോവിഡ് മരണം, അമ്പത് ശതമാനം അധിക സാദ്ധ്യത; ഒപ്പം വിവിധ അര്‍ബുദ രോഗങ്ങളും

പുകവലി ആരോഗ്യത്തിന് ഹാനികരമാണെന്ന കാര്യം എല്ലാവര്‍ക്കുമറിയാം. എങ്കിലും പുകച്ച് തള്ളുന്നവര്‍ നിസാരമല്ല. ഇന്ന് മെയ് 31, ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്ന ദിവസമാണ്. ലോകത്ത് ഏകദേശം 130 കോടി ആളുകള്‍ പുകയില ഉല്‍പ്പനങ്ങള്‍ ഉപയോഗിക്കുന്നു എന്നാണ് കണക്ക്. കേരളത്തില്‍ 24% ആളുകളും പുകയില ഉല്പന്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. 80...

നനഞ്ഞ തുണിയിലെ ‘കരിമ്പന്‍’ ബ്ലാക്ക് ഫംഗസിന് കാരണമാകുമോ? സത്യാവസ്ഥ ഇങ്ങനെ

രാജ്യത്ത് ബ്ലാക്ക് ഫംഗസ് ബാധ വ്യാപിക്കുന്നതിനിടെ തെറ്റിദ്ധാരണ പരത്തുന്ന നിരവധി വാര്‍ത്തകളും പ്രചരിക്കുകയാണ്. നനഞ്ഞ വസ്ത്രങ്ങളില്‍ കാണപ്പെടുന്ന കരിമ്പന്‍ ബ്ലാക്ക് ഫംഗസ് രോഗമുണ്ടാക്കും എന്ന വസ്തുതാ വിരുദ്ധമായ വാര്‍ത്ത ഇപ്പോള്‍ അതിവേഗം പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. ബ്ലാക്ക് ഫംഗസ് രോഗം ഉണ്ടാക്കുന്നത് മുക്കോര്‍ മൈസറ്റ്‌സ് എന്ന പൂപ്പലാണ്. എന്നാല്‍, വസ്ത്രങ്ങളില്‍...

വിരലിന് പകരം പേന വെച്ചാലും റീഡിംഗ് നിരക്ക്! പള്‍സ് ഓക്‌സിമീറ്റര്‍ വൈറല്‍ ചിത്രങ്ങള്‍ക്ക് പിന്നിലെ സത്യാവസ്ഥ

കോവിഡ് രോഗവ്യാപനത്തെ തുടര്‍ന്ന് പള്‍സ് ഓക്‌സിമീറ്റര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ്. ഇതിനിടെ ഓക്‌സിമീറ്റര്‍ തട്ടിപ്പ് ആണെന്ന തരത്തിലുള്ള പ്രചാരണങ്ങളും നടക്കുന്നുണ്ട്. പേന കടത്തി വച്ചതിനെ തുടര്‍ന്ന് പള്‍സ് നിരക്കും ഓക്‌സിജന്‍ അളവും കാണിക്കുന്നതായുള്ള വീഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇതിന് പിന്നിലെ സത്യാവസ്ഥയാണ് ജനങ്ങള്‍ ഇപ്പോള്‍...