കൊടുംചൂടില്‍ ചുട്ടുപൊള്ളുന്നുണ്ടോ, പരിഹാരം ആയുര്‍വേദത്തിലുമുണ്ട്

സൂര്യാഘാത സാധ്യത അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആയുര്‍വേദത്തിലൂടെ സൂര്യാഘാത സാധ്യത ഫലപ്രദമായി നേരിടാനാകുമെന്ന് ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ അറിയിച്ചു. ഇതിനായി കേരളത്തില്‍ ഉടനീളമുള്ള ഭാരതീയ ചികിത്സാവിഭാഗത്തിന്റെ സ്ഥാപനങ്ങള്‍ വഴി ചികിത്സ ലഭ്യമാക്കുന്നുണ്ട്. വേനലില്‍ ഉണ്ടാകാവുന്ന ശാരീരിക മാറ്റങ്ങളും വരാന്‍ സാധ്യതയുള്ള രോഗങ്ങളും പ്രതിരോധിക്കാന്‍...