ആയിരം വര്‍ഷം പഴക്കമുള്ള കോഴിമുട്ട! ദുരൂഹത സൃഷ്ടിച്ച് മൂന്ന് വിചിത്രമായ പാവകളും!

ചില മുട്ടകള്‍ അങ്ങനെയൊന്നും നശിച്ച് പോകില്ലെന്ന് എന്നാണ് ഇസ്രായേലിലെ യാവ്‌നെ പട്ടണത്തില്‍ നിന്നുള്ളവര്‍ പറയുന്നത്. മധ്യകാലഘട്ടത്തിലെ ഒരു മാലിന്യക്കുഴിയില്‍ നിന്നും വര്‍ഷങ്ങള്‍ പഴക്കമുള്ള മുട്ടയാണ് കണ്ടെടുത്തിരിക്കുന്നത്. ആര്‍ക്കിയോളജി വകുപ്പിന് കൈമാറിയ മുട്ടയ്ക്ക് ആയിരം വര്‍ഷം മേല്‍ പഴക്കമുണ്ട്. ഈ മുട്ടയ്‌ക്കൊപ്പം മൂന്ന് വിചിത്രമായ രൂപങ്ങളുള്ള പാവകളും കണ്ടെത്തിയിട്ടുണ്ട്. വിസര്‍ജ്ജ്യം...

വേണമെങ്കില്‍ ഹെല്‍മറ്റ് വരെ തിന്നും!! ആനയുടെ വീഡിയോക്ക് പിന്നിലെ സത്യം ഇങ്ങനെ..

വിശന്നാല്‍ പനംപട്ടയും പുല്ലും മാത്രമല്ല വേണമെങ്കില്‍ ഹെല്‍മറ്റ് വരെ ആന തിന്നും എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ പറയുന്നത്. ഇതിന് പിന്നില്‍ കാരണമുണ്ട്. ഹെല്‍മറ്റ് തിന്നുന്ന ആനയുടെ വീഡിയോയാണ് ഇപ്പോള്‍ ട്രെന്‍ഡിംഗ് ആവുന്നത്. ഗുവാഹത്തിയിലെ നാരംഗിയില്‍ പ്രവര്‍ത്തിക്കുന്ന സല്‍ഗാവ് ആര്‍മി ക്യാമ്പിലാണ് സംഭവം. റോഡരുകില്‍ പാര്‍ക്ക് ചെയ്ത ബൈക്കിന്റെ...

94 വയസുള്ള ആമയെ വാങ്ങാം, ഒപ്പം വീട് ഫ്രീ! വൈറലായി പരസ്യം

94 വയസുള്ള ആമയെ വാങ്ങിയാല്‍ വീട് ഫ്രീ!! ഇംഗ്ലണ്ടിലെ ബോക്‌സ് എന്ന ഗ്രാമത്തിലെ ദ ഓള്‍ഡ് ഡയറി എന്ന വീട്ടിലെ ഹെര്‍ക്കീലീസ് എന്ന ആമയെയാണ് ഉടമസ്ഥന്‍ വില്‍ക്കാന്‍ ഒരുങ്ങുന്നത്. ഹെര്‍ക്കൂലീസിനെ വാങ്ങുന്നവര്‍ക്ക് വീടും നല്‍കും. എന്നാല്‍ ആമയുടെ വില 8.2 ലക്ഷം പൗണ്ട് ആണ്, അതായത് 8 കോടി...

കോവിഡ് രോഗികളില്‍ ഓക്‌സിജന്‍ ലെവല്‍ പെട്ടെന്ന് താഴുന്നത് എന്തുകൊണ്ട്? പഠനം പറയുന്നു

കോവിഡ് രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ദൗര്‍ലഭ്യം മൂലം നിരവധി പേര്‍ക്കാണ് രാജ്യത്ത് ജീവന്‍ നഷ്ടമായത്. കോവിഡ് രോഗികളില്‍ എന്തുകൊണ്ടാണ് ഓക്‌സിജന്‍ ലെവല്‍ താഴ്ന്നു പോകുന്നത് എന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം സ്റ്റെം സെല്‍ റിപ്പോര്‍ട്‌സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനം വിശദീകരിക്കുന്നുണ്ട്. കൊറോണ വൈറസ് ചുവന്ന രക്ത കോശങ്ങളുടെ (ആര്‍ബിസി)...

വാക്‌സിന്‍ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവർ ആരും മരിച്ചിട്ടില്ല; ഡല്‍ഹി എയിംസ് പഠനം

കോവിഡ് രണ്ടാം തരംഗം രാജ്യത്തെയാകെ പിടിമുറുക്കിയ മാസങ്ങള്‍ ആയിരുന്നു ഏപ്രിലും മെയും. കോവിഡ് വന്നവര്‍ക്ക് വീണ്ടും രോഗം പിടിപെടുന്ന അവസ്ഥയുണ്ടായി. കൂടാതെ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും രോഗം പിടിപെട്ട കേസുകളും ഉണ്ടായി. എന്നാല്‍ വാക്‌സിന്‍ സ്വീകരിച്ചവര്‍ ആരും മരച്ചിട്ടില്ലെന്ന് പഠനം. ഡല്‍ഹി എയിംസ് നടത്തിയ ജനിതക സീക്വന്‍സിങ് പഠനത്തിലാണ് വാക്‌സിന്‍...

ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്നത് ചിക്കന്‍ ഫ്രൈയ്ക്ക്; കൈയിൽ കിട്ടിയ ഭക്ഷണം കണ്ട് ഞെട്ടി യുവതി

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഫോണിന് പകരം മാര്‍ബിള്‍ കിട്ടി, മറ്റ് പല സാധനങ്ങള്‍ക്കും വേറെ പലതും ലഭിച്ചു എന്ന വാര്‍ത്തകള്‍ കാണാറുണ്ട്. എന്നാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത യുവതിക്ക് കിട്ടിയ സാധനം കണ്ടാല്‍ ഞെട്ടും. ചിക്കന്‍ ഫ്രൈ ഓര്‍ഡര്‍ ചെയ്ത് കാത്തിരുന്ന യുവതിക്ക് ലഭിച്ചത് 'ടവല്‍ ഫ്രൈ' ആണ്!!...

മനുഷ്യന്റെ ആയുസ്സ് പരമാവധി എത്ര; ഉത്തരവുമായി  ഗവേഷകർ

മനുഷ്യന്റെ ആയുസ്സ് പരമാവധി എത്ര എന്നതിനുളള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് സിംഗപ്പൂരിൽ നിന്നുള്ള ഒരു കൂട്ടം ഗവേഷകർ . കൃത്യമായ ഒരു കണക്ക് പറയാൻ സാധിക്കില്ലെന്നും ഒരാളുടെ പരമാവധി ആയുർദൈർഖ്യം 120 മുതൽ 150 വരെ ആയിരിക്കുമെന്നാണ് കണ്ടെത്തൽ. പഠനങ്ങൾ അനുസരിച്ച മനുഷ്യന്റെ ആയുസ്സ് കണക്കാക്കുന്നത് അവരുടെ ജീവിതശൈലികളും ആരോഗ്യം വീണ്ടെടുക്കാനുള്ള...

ഒറ്റയാന് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് കടുവ; പോരാട്ടം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി.., വീഡിയോ വൈറല്‍

ഒറ്റയാന്റെ മുന്നില്‍ പെട്ടാല്‍ പിന്നെ പൊടി പോലും കാണില്ല. ഇക്കാര്യം കടുവകള്‍ക്കും വ്യക്തമാണെന്ന് പറയേണ്ടി വരും. കാട്ടിലെ മികച്ച വേട്ടക്കാരും ധൈര്യശാലികളുമാണ് കടുവകള്‍. എന്നാല്‍ ഒറ്റക്ക് വരുന്ന ഗജരാജന്റെ മുന്നില്‍ പെട്ടാലോ? അത്തരത്തില്‍ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. വനത്തില്‍ വിശ്രമിക്കുന്നതിനിടെയാണ് കാനന പാതയിലൂടെ ഒറ്റയാന്റെ...

ബ്ലാക്ക് ഫംഗസ് എന്ന് തെറ്റിദ്ധരിച്ച് തെറ്റായ ചികിത്സകള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകാതിരിക്കുക, കുറിപ്പ്

ബ്ലാക്ക് ഫംഗസ് വന്ന അനുഭവം പങ്കുവച്ചു കൊണ്ടുള്ള സാം എന്ന വ്യക്തിയുടെ വീഡിയോക്ക് എതിരെ ക്യാമ്പയ്ന്‍ എഗന്‍സ്റ്റ് സ്യൂഡോ സയന്‍സ് യൂസിംഗ് ലോ ആന്‍ഡ് എത്തിക്‌സ് (ക്യാപ്‌സൂള്‍) കൂട്ടായ്മ. ''നിസ്സാരമായി തള്ളിക്കളയരുത്, നാളെ ഒരാള്‍ക്കും ഇത് വരാതിരിക്കട്ടെ'' എന്ന ടൈറ്റിലോടെ പങ്കുവച്ച വീഡിയെക്കെതിരെയാണ് ക്യാപസ്യൂള്‍ രംഗത്തെത്തിയത്. വീഡിയോയില്‍ കാണുന്ന...

നിങ്ങൾ ഏതു പ്രായം തിരഞ്ഞെടുക്കും ?  

ഡോ. ക്ലെയർ മേത്ത ഇനിയുള്ള ജീവിതത്തിൽ ഒരു പ്രായത്തിൽ രന്നെ തുടരാൻ കഴിയുമെങ്കിൽ നിങ്ങൾ ഏതു പ്രായം തിരഞ്ഞെടുക്കും ? ശ്രമകരമായ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിവായി കൂട്ടുകാരോടെപ്പം കളിച്ചുനടക്കുകയും ഗുണനപ്പട്ടിക പഠിക്കുകയും ചെയ്യുന്ന ഒരു ഒൻപത് വയസ്സുകാരൻ/കാരി ആകുമോ ? അതോ എവിടെയും യാത്രചെയ്യാനുള്ള ധൈര്യവും സന്നദ്ധതയും പ്രകടിപ്പിക്കുന്ന, സുഹൃത്തുക്കളോടൊപ്പം യാത്രചെയ്യുന്നതിനും ...