നഗരത്തിലാണെങ്കില്‍ യു.എ.പി.എ, കാട്ടിലാണെങ്കില്‍ വെടിയുണ്ട!
എന്തൊക്കെയാണ് കേരളത്തില്‍ നടക്കുന്നത് ? ചീഫ് സെക്രെട്ടറി ടൈംസ് ഓഫ് ഇന്ത്യയില്‍ മാവോയിസ്റ്റുകളെ വെടിവച്ചു കൊന്നതിനെ പറ്റി ലേഖനം എഴുതുന്നു, അതും സര്‍ക്കാരിന്റെ അനുമതി ഉണ്ടോ ഇല്ലയോ എന്നറിയാതെ. മാവോയിസ്റ്റ്യു.എ.പി.എ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുതന്നെയാണോ എല്‍.ഡി.എഫ് മുന്നണിക്കുള്ളത്? സര്‍ക്കാരിന്റെ വിശദീകരണം പ്രതീക്ഷിച്ചിരിക്കുന്ന നമ്മുടെ മുന്നിലേക്ക് വരുന്നത് പൊലീസ്...
മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാന്‍ പൊലീസിന് അധികാരമുണ്ടോ…?
മാവോയിസ്റ്റുകളെ വെടിവെച്ചു കൊല്ലാന്‍ പൊലീസിന് അധികാരമുണ്ടോ...?
വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും പിഴച്ചതെവിടെ…?
വാളയാര്‍ കേസില്‍ പൊലീസിനും പ്രോസിക്യൂഷനും പിഴച്ചതെവിടെ...?
കോര്പറേഷന് പിരിച്ചുവിടാന്‍ സര്‍ക്കാരിന് അധികാരമുണ്ടോ ?
കൊച്ചി കോര്പറേഷന് പിരിച്ചു വിടണമെന്ന് കേരള ഹൈക്കോടതി പരാമര്‍ശിച്ചപ്പോള്‍ ഉയര്‍ന്ന സംശയമാണ് സംസ്ഥാന സര്‍ക്കാരിന് അത്തരത്തിലുള്ള അധികാരമുണ്ടോ എന്ന്. സംസ്ഥാന സര്‍ക്കാരുകള്‍ ഡെലിഗേറ്റ് ചെയ്യുന്ന ജോലികള്‍ നിര്‍വഹിക്കുന്ന, സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സംവിധാനമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍. അവരുടെ ഡ്യൂട്ടി യഥാവിധി നിര്‍വഹിക്കുന്നതില്‍ വീഴ്ച ഉണ്ടായാല്‍ ആ...
കൊച്ചി നേരിടുന്ന വെള്ളക്കെട്ടിന്റെ അടിസ്ഥാന കാരണങ്ങൾ
കൊച്ചി നേരിടുന്ന വെള്ളക്കെട്ടിന്റെ അടിസ്ഥാന കാരണങ്ങൾ
കേരളത്തില്‍ ഭരണത്തുടര്‍ച്ച?
ആദ്യം പാലയിലെയും ഇപ്പോള്‍ മറ്റു അഞ്ചു മണ്ഡലങ്ങളിലെയും ഉപതെരഞ്ഞെടുപ്പുകള്‍ പുതിയ ചില ചര്‍ച്ചകള്‍ക്ക് കൂടി തുടക്കമിടുന്നുണ്ട്. കേരളത്തില്‍ ഒരു ഭരണത്തുടര്‍ച്ചയുണ്ടാകുമോ എന്നതാണ് അത്. പാലയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇത്തരം ഒരു ചര്‍ച്ചക്ക് തുടക്കമിട്ടത്. സംസ്ഥാനത്തെ പ്രതിപക്ഷം ഒരു നനഞ്ഞ പടക്കമായ സാഹചര്യത്തില്‍ ഇത് കൂടുതല്‍...
മരട് ഒരു പാഠം : ഫ്ളാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട നിയമങ്ങള്‍
മരട് കേസ് നമുക്കെല്ലാം നല്‍കുന്നത് ഒരു വലിയ പാഠമാണ്. ലോണെടുത്തും മറ്റും നമ്മള് വാങ്ങുന്ന ഫ്ളാറ്റ് നിയമപരമായാണോ പണിതതെന്ന് എങ്ങിനെ മനസ്സിലാക്കാം. THE UNBIASEDന്റെ രണ്ടാം എപിസോഡ് ► എവിടെ പോയി ഫ്ലാറ്റ് വാങ്ങിക്കും? എവിടെ പോയി ബില്‍ഡിംഗ് പണിയും? നിയമ കുരുക്കുകള്‍ എന്തെല്ലാം? ► ഭൂമി...
മരട് ഫ്ളാറ്റുകാര്‍ക്കും പ്രളയത്തില്‍ വീട് നഷ്ട്ടപെട്ടവർക്കും 2 നീതിയോ ?
പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നല്‍കുന്നത് 4 ലക്ഷം രൂപയാണ്. എന്നാല്‍ മരട് ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നല്‍കണമെന്നാണ് ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് എന്ത് നീതിയാണ്? ഏത് നിയമമാണ് ഇതിന് അടിസ്ഥാനം?
വിവാഹമോചനക്കേസ് നിലനില്‍ക്കെ ഭര്‍ത്താവില്‍ നിന്നും രണ്ടാമതൊരു കുഞ്ഞ് വേണമെന്ന ആവശ്യവുമായി ഭാര്യ കോടതിയില്‍
വിവാഹമോചനം ആവശ്യപ്പെട്ട ഭര്‍ത്താവില്‍ നിന്നും രണ്ടാമതൊരു കുഞ്ഞുവേണമെന്നാവശ്യപ്പെട്ട് ഭാര്യ കോടതിയില്‍. മുംബൈ സ്വദേശിനിയായ 35 കാരിയാണ് അകന്നു കഴിയുന്ന ഭര്‍ത്താവില്‍ നിന്നും രണ്ടാമതും കുഞ്ഞിനെ വേണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്.
പ്രത്യുല്‍പ്പാദന ശേഷി നഷ്ടപ്പെടുന്നതിന് മുമ്പ് ശാരീരിക ബന്ധം വഴിയോ കൃത്രിമ ബീജസങ്കലനം വഴിയോ കുഞ്ഞിനെ വേണമെന്നാണ് യുവതിയുടെ...