പ്രണയ നായകനുമൊത്ത് ഇത്തിരിനേരം; ഈ ആഴ്ചയിലെ ജമേഷോയില്‍ മലയാളികളുടെ ഇഷ്ടതാരം റഹ്മാന്‍

പ്രണയ നായക സങ്കല്‍പ്പങ്ങള്‍ക്ക് പൂര്‍ണത നല്‍കിയിട്ടുള്ള നടനാണ് റഹ്മാന്‍. കൊച്ചിയിലെ മൊബൈല്‍ കിംഗ് ഷോറൂമില്‍ നടന്ന Oppo F11Pro എന്ന ഫോണിന്റെ ആദ്യ വില്‍പനയും, അണ്‍ ബോക്‌സിംഗും അതിനിടയില്‍ റഹ്മാനുമായി നടത്തിയ ചാറ്റുമാണ് ഈ ആഴ്ചയിലെ ജമേഷോയില്‍. https://www.youtube.com/watch?v=XB4WdUwE9KI

കൂര്‍ക്കം വലിക്കുന്നവര്‍ സൂക്ഷിക്കുക. രോഗങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു.

ഉറക്കത്തില്‍ അറിയാതെ സംഭവിക്കുന്ന നിസ്സാരമെന്നു കരുതുന്ന കൂര്‍ക്കം വലി. അത് വരാനിരിക്കുന്നൊരു മഹാ രോഗത്തിന്റെ സൂചനയാണോ? എങ്കില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളെന്തൊക്കെ? പോം വഴികളുണ്ടോ? ഡോ. പാര്‍വതി സാബു നല്‍കുന്ന സമ്പൂര്‍ണ്ണ വിശകലനം.   https://www.youtube.com/watch?v=vkTuFpdCTD4

സ്വര്‍ണ്ണം വാങ്ങുന്നത് ബുദ്ധിയാണോ?

സ്വര്‍ണ്ണം നിക്ഷേപ ബാസ്‌കറ്റിലെ ഒരു പ്രധാന ഘടകമാണ്. ഒരാളുടെ മൊത്തം നിക്ഷേപത്തിന്റെ പത്തു മുതല്‍ 15 ശതമാനം വരെ സ്വര്‍ണ്ണത്തില്‍ നിക്ഷേപിക്കുന്നത് നല്ലതാണ്. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ലോകത്തെ കേന്ദ്ര ബാങ്കുകള്‍ അസറ്റിന്റെ ഒരു ഭാഗം സ്വര്‍ണ്ണത്തില്‍ സൂക്ഷിക്കുന്നു. എന്നാല്‍ സ്വര്‍ണ്ണത്തിന് മറ്റു നിക്ഷേപ...

‘ജോസഫ് സിനിമ റിയല്‍ സ്റ്റോറിയല്ല, സാങ്കല്‍പികം മാത്രമാണ്’ തിരക്കഥാകൃത്ത് ഷാഹി കബീര്‍

ജോസഫ് സിനിമ റിയല്‍ സ്റ്റോറിയല്ല, സാങ്കല്‍പികം മാത്രമാണ് തിരക്കഥാകൃത്ത് ഷാഹി കബീര്‍. https://www.youtube.com/watch?v=pYhe9N2EOUE

ജലചൂഷണം മൂലം വരണ്ടു പോയ പാലക്കാടന്‍ ഗ്രാമങ്ങളെ ജലസമൃദ്ധമാക്കിയ ഒരു മഹാ യജ്ഞത്തെ കുറിച്ചുള്ള ഹൃസ്വചിത്രം

ജലചൂഷണം മൂലം വരണ്ടു പോയ പാലക്കാടന്‍ ഗ്രാമങ്ങളെ ജലസമൃദ്ധമാക്കിയ ഒരു മഹാ യജ്ഞത്തെ കുറിച്ചുള്ള ഹൃസ്വചിത്രം. ജലത്തിന്റെ അഭാവം ജലം കൊണ്ടു തന്നെ പരിഹരിക്കാമെന്ന് ഓര്‍മപ്പെടുത്തുന്ന ഈ കാഴ്ചാനുഭവം ലോക ജലദിനത്തിന് സൗത്ത് ലൈവ് സാദരം സമര്‍പ്പിക്കുന്നു.   https://www.youtube.com/watch?v=YBrktLJsWww

ജനാധിപത്യം ഇന്ത്യക്ക് ജീവിത രീതി, സംസ്‌കാരം

തിരഞ്ഞെടുപ്പിന് ഇനി അവശേഷിക്കുന്നത് 30 ദിവസങ്ങള്‍. തിരഞ്ഞെടുപ്പിന് മുന്‍പ് പല അഭിപ്രായ സര്‍വേകളും വരുന്നുണ്ട്. എന്നാല്‍ ഒരു തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കാണോ സ്ഥാനാര്‍ത്ഥിക്കണോ വോട്ട് എന്ന ചോദ്യം പ്രസക്തമാണ്. പാര്‍ട്ടിയെ പോലെ തന്നെ സ്ഥാനാര്‍ത്ഥിയും നിര്‍ണ്ണായക ഘടകമാണ്. അതുകൊണ്ടാണ് ഉചിതമായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രത്യേകം ശ്രദ്ധ...

സംജോത എക്‌സ്പ്രസും പരപ്പന അഗ്രഹാര ജയിലും തമ്മില്‍ എന്ത്?

സംജോത എക്‌സ്പ്രസ്സ് സ്‌ഫോടനക്കേസില്‍ ഒടുവില്‍ വിധി വന്നിരിക്കുന്നു. മുഖ്യ പ്രതി അസീമാനന്ദ ഉള്‍പ്പടെ നാലു പ്രതികളും കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. ഈ വിധിയില്‍ ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടാകാം. നിരവധി പാകിസ്ഥാന്‍കാര്‍ ഉള്‍പ്പടെ 68 പേര്‍ കൊല്ലപ്പെട്ട കേസിലെ വിധിയില്‍ പാക്കിസ്ഥാന്‍ അസംതൃപ്തി പ്രകടമാക്കിയിട്ടുണ്ട്. എന്നാല്‍ ഇത്തരം...

അനുജന്റെ രക്ഷയ്ക്ക് ചേട്ടന്‍

അനിയന്‍ അംബാനിക്ക് ഒരു ആപത്ത് വന്നപ്പോള്‍ പഴയ പിണക്കങ്ങള്‍ മറന്ന് ഒരു കൈ സഹായവുമായി ചേട്ടന്‍ അംബാനി. സ്വീഡിഷ് കമ്പനിയായ എറിക്‌സന് നല്‍കാനുള്ള വന്‍ തുക നല്‍കുന്നതിന് അനില്‍ അംബാനിക്ക് 550 കോടി രൂപ നല്‍കിയത് മുകേഷ് അംബാനിയാണ്. മൂന്ന് മാസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വരുമോ എന്ന...

‘ഞാനിപ്പോഴും ഗാനമേളയില്‍ പാടുന്നുണ്ട്. രണ്ടു പടം സംവിധാനം ചെയ്‌തെന്നു കരുതി സ്റ്റേജ് ഷോ ഒഴിവാക്കാന്‍ എനിക്കു വയ്യ.’ നാദിര്‍ഷാ.

ബിജു മേനോന്‍, ആസിഫ് അലി, ബൈജു എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന മേരാ നാം ഷാജിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഫേസ് ടു ഫേസില്‍ സംവിധായകന്‍ നാദിര്‍ഷാ.   https://www.youtube.com/watch?v=_S45H-hXrUw

വൃക്ഷങ്ങളുടെ അമ്മ തിമ്മക്ക

ഇളം പച്ച നിറത്തിലുള്ള സാരി ധരിച്ച്, നെറ്റിയില്‍ കുറിയുമായി, പുഞ്ചിരിയോടെ രാഷ്ട്രപതി ഭവനിലെത്തി പുരസ്കാരം സ്വീകരിച്ച തിമ്മക്കയോട് ക്യാമറയെ നോക്കാന്‍ പറഞ്ഞപ്പോള്‍ രാഷ്ട്രപതിയെ തലയില്‍ കൈവെച്ച് അനുഗ്രഹിക്കുകയായിരുന്നു തിമ്മക്ക.