ഭാരത ഭാഗ്യ വിധാതാക്കള്‍ നാം ഭാവി രചിക്കും വര്‍ണ്ണങ്ങള്‍… തിരഞ്ഞെടുപ്പ് ഉത്സവമാക്കാന്‍ കെ.എസ് ചിത്രയുടെ ഗാനവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍മാരുടെ ഇടയിലേക്ക് ബോധവത്കരണത്തിന് പാട്ടുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. കെ. എസ് ചിത്രയാണ് പാട്ട് ആലപിച്ചിരിക്കുന്നത്. ഭാരതത്തിന്റെ പ്രത്യേകതയും അവകാശങ്ങളും എല്ലാം പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ട് സംസ്ഥാനത്തെ പോളിംഗ് ശതമാനം 90 ശതമാനം എത്തിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യമിടുന്നത്. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെതാണ് ഈ ആശയം. വോട്ടവകാശം നമുക്ക്...

ഇത് താന്‍ ഡാ പൊലീസ്: അടിച്ചുപൊളി പാട്ടിനൊപ്പം യൂണിഫോമില്‍ ചുവടുവെച്ച് ഐ.പി.എസ് ഉദ്യോഗസ്ഥയും പൊലീസുകാരും ; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഈ വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ ഉജ്ജ്വല പ്രകടനമാണ്. പാട്ടിനൊപ്പം വേദിയില്‍ ഡാന്‍സ് ചെയ്യുന്ന ഡല്‍ഹിയിലെ വനിത പൊലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് തരംഗമാകുന്നത്. സദസില്‍ നൃത്തം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്ക് നിറഞ്ഞ കൈയടിയാണ് കിട്ടുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 30ന് ജില്ലാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ...

മാലിദ്വീപിലെ കാഴ്ചകളുമായി ജമേഷോ

ഇന്ത്യക്കാര്‍ക്ക് വിസ ഇല്ലാതെ ചെല്ലാവുന്ന ഒരു രാജ്യമാണ് മാല്‍ഡീവ്‌സ്. മുന്‍കൂട്ടി ഒരു ഹോട്ടല്‍ ബുക്കിംഗ് നടത്തിയാല്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഫ്‌ളൈറ്റ് പിടിച്ച് നമുക്ക് മാലിദ്വീപില്‍ എത്താം. വാട്ടര്‍ സ്‌പോര്‍ട്‌സ്, ബീച്ച് ആക്ടിവിറ്റീസ്, ഐലന്‍ഡ് റിസോര്‍ട്ട് എന്നിവയില്‍ താത്പര്യമുള്ളവര്‍ക്ക് പോകാവുന്ന ഏറ്റവും നല്ല ഒരു ഡെസ്റ്റിനേഷന്‍...

ഹാപ്പി ബര്‍ത്‌ഡേ ‘ആനവണ്ടി’

കേരളാ സ്റ്റേറ്റ് റോഡ് ടാന്‍സ്‌പോര്‍ട് കോര്‍പ്പറേഷന്‍ എന്ന കെ. എസ്. ആര്‍.ടി.സി. പാവപ്പെട്ടവരുടെ രാജവാഹനം. ഉള്‍നാടുകളില്‍ നിന്നും നഗരത്തിലേക്കുള്ള നിത്യ ജീവിതത്തിന്റെ കടത്തുവണ്ടി. നിരത്തിലോടിയും ചിലപ്പോഴൊക്കെ നിറുത്താതെ ഓടിയും ഇടയ്ക്ക് കട്ടപ്പുറത്തിരുന്നും കെ.എസ്. ആര്‍.ടി.സി ഇന്ന് അന്‍പത്തിനാലാം വയസ്സിലേക്കോടിയെത്തിയിരിക്കുന്നു. പിന്നില്‍ നിന്നുയരുന്ന കറുത്തപുകയില്‍ എം പാനലുകാരുടെ കരി...

‘മായാനദി’യുടെ സിങ്ക് സൗണ്ടിങ്ങിനു വേണ്ടി സ്റ്റേറ്റ് ഹൈവേ മുന്നൂറു മീറ്ററോളം ബ്‌ളോക്കു ചെയ്തുള്ള ഷൂട്ടിങ് വല്ലാത്തൊരു എക്‌സ്പീരിയന്‍സായിരുന്നു.’ ജയദേവന്‍...

കുമ്പളങ്ങി നൈറ്റ്‌സ്, തൊണ്ടി മുതലും ദൃക്‌സാക്ഷിയും പോലുള്ള സിനിമകളുടെ സൗണ്ട് ഡിസൈനറും സ്റ്റേറ്റ് അവാര്‍ഡു ജേതാവുമായ (കാര്‍ബണ്‍) ജയദേവന്‍ ചക്കാടത്തിന്റെ ചലച്ചിത്ര അനുഭവങ്ങള്‍ .. https://www.youtube.com/watch?v=NEdtcXX-pdA

ഗോള്‍ഡന്‍ ഓപ്പര്‍ച്യൂണിറ്റി

തിരഞ്ഞെടുപ്പ് സമയം ഓഹരിയില്‍ നിക്ഷേപിക്കാന്‍ പറ്റിയ അവസരമാണോ? പലരും ഉന്നയിക്കുന്ന ചോദ്യമാണ്. പ്രമുഖ ബ്രോക്കിങ് കമ്പനിയായ ഡി ബി എഫ് എസിന്റെ മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് എന്ത് പറയുന്നുവെന്ന് നോക്കാം, മണി ബസാറിന്റെ ഈ ലക്കത്തില്‍. https://www.youtube.com/watch?v=fM9dwB2FmOI

ലൂസിഫര്‍ കാണാന്‍ പ്രേരിപ്പിക്കുന്ന അഞ്ച് ഘടകങ്ങള്‍

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ ലൂസിഫര്‍ തീയേറ്ററുകളില്‍ മികച്ച അഭിപ്രായം നേടിക്കൊണ്ട് മുന്നേറുകയാണ്. മോഹന്‍ലാലിന്റെ കരിയറിലെ ഒരു പൊന്‍തൂവലാണ് ഈ ചിത്രമെന്ന തരത്തില്‍ സോഷ്യല്‍മീഡിയ നിരൂപണങ്ങളൊക്കെ വന്നു കഴിഞ്ഞു. ഇതിനൊക്കെ പുറമെ ലൂസിഫര്‍ ഒരു ശരാശരി പ്രേക്ഷകന്‍ എന്തിന് കാണണം, അഥവാ എന്തുകൊണ്ട് കാണണം. https://www.youtube.com/watch?v=yFoXgCZzAfw

പാര്‍ലമെന്റിന് യുവത്വം വേണം

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രായം കുറഞ്ഞവരെ വോട്ടര്‍മാര്‍ ഇഷ്ടപ്പെടുന്നുണ്ട്.30 വയസില്‍ താഴെയുള്ളവര്‍ 50 ശതമാനമുണ്ട് ഇന്ത്യയില്‍. എന്നാല്‍ പാര്‍ലമെന്റില്‍ അത്ര വലിയ ഒരു സമൂഹത്തെ പ്രതിനിധീകരിക്കാന്‍ കേവലം 12 പേരാണുള്ളത്.അത് പോര. പാര്‍ലമെന്റിന്റെ യുവത്വം കാത്തുസൂക്ഷിക്കേണ്ടതുണ്ട്. https://www.youtube.com/watch?v=XIStzn1nYeM

ജനാധിപത്യ ഉത്സവത്തിന് എന്ത് ചെലവ് വരും?

പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് എന്നാല്‍ ചെറിയ കളിയല്ല. കോടികളുടെ കിലുക്കം അതിനുണ്ട്. രാഷ്ട്രീയ പാര്‍ട്ടികള്‍ ഈ മാമാങ്കത്തിന് ചെലവഴിക്കുന്നത് എത്ര ആയിരം കോടികളാണെന്നതിന്റെ ചിത്രം തെളിയിക്കുക അത്ര എളുപ്പമല്ല. എന്നാല്‍, ഖജനാവില്‍ നിന്നു വരുന്ന ചെലവിന്റെ കണക്കുകള്‍ക്ക് വ്യക്തമായ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനുണ്ട്. ഏപ്രില്‍ , മെയ് മാസങ്ങളില്‍...

ധര്‍മ്മം നല്‍കിയാല്‍ ദാരിദ്ര്യം മാറുമോ?

പണം വാങ്ങി വോട്ട് വാങ്ങുന്നത് അപമാനകരമാണ്. കാലവധി കഴിയുന്ന സര്‍ക്കാര്‍ ബജറ്റിലൂടെ ദാരിദ്ര്യമകറ്റാന്‍ 6000 അക്കൗണ്ടില്‍ വാഗ്്ദാനം ചെയ്യുമ്പോള്‍ രാഹുല്‍ ഗാന്ധി ഒരു പടികൂടി കടന്നു. ധര്‍മ്മം കൊടുത്ത് ഒഴുവാക്കാവുന്നതല്ല ദാരിദ്ര്യം. അതല്ല ഉത്തരവാദിത്വമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും പ്രതീക്ഷിക്കുന്നത്. https://www.youtube.com/watch?v=95T0lZVMKMU