നടുവേദന ഇടയ്ക്കിടെ ശല്യം ചെയ്യുന്നുണ്ടോ?

നടുവേദന ഇടയ്ക്കിടെ ശല്യം ചെയ്യുന്നുണ്ടോ? സയറ്റിക്കയാവാം കാരണം. ഈ രോഗത്തിന്റെ സൂക്ഷ്മമായ കാരണങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും വിശദമായി വിശകലനം ചെയ്യുന്നു ഡോക്റ്റര്‍ പാര്‍വതി സാബു 'ആയുര്‍ ലൈഫി'യില്‍. https://www.youtube.com/watch?v=dcXhC9j8l-o

ഓര്‍മ്മകളുണ്ടായിരിക്കണം!!! ഏഷ്യാനെറ്റിന്റെ ഉടമ ബിജെപി എംപിയാണ്

കേരളത്തിലും പെയ്ഡ് ന്യൂസ് ഉണ്ടോ എന്ന് സംശയിക്കുന്നവരുണ്ട്. പ്രമുഖ പത്രങ്ങളെ, ചാനലുകളെ സൂഷ്മമായി നിരീക്ഷിച്ചാല്‍ പെയ്ഡ് ന്യൂസിന്റെ മിന്നലാട്ടം പകല്‍ പോലെ ദൃശ്യമാകും. പെയ്ഡ് ന്യൂസ് പരിപാടി ആദ്യം തുടങ്ങിയത് ചെറിയ പത്രമായിരുന്നില്ല. ഇന്ത്യയിലിതിന് തുടക്കം കുറിച്ചത് ടൈംസ് ഓഫ് ഇന്ത്യ എന്ന വമ്പന്‍ പത്രമാണ്. അതുകൊണ്ട്...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ക്കശമാകുന്നതില്‍ ഈര്‍ഷ്യ വേണ്ട

ഈ രാജ്യത്ത് ഒരു പെട്ടിക്കട തുങ്ങണമെങ്കില്‍ പോലും എത്രയോ നടപടികള്‍ ശരിയാക്കേണ്ടതുണ്ട്. എന്നാല്‍ ഡി ടി എച്ച് പ്ലാറ്റ്‌ഫോമില്‍ ഒരു ടി വി ചാനല്‍ ഒറ്റ ദിവസം കൊണ്ട് പൊട്ടി മുളയ്ക്കുക. അത് പ്രധാനമന്ത്രിയുടെ മേന്മകള്‍ വാഴ്ത്തുക. ആരാണ് പ്രമോട്ടര്‍മാര്‍ എന്നോ എന്താണ് ലക്ഷ്യമെന്നോ വാര്‍ത്താ പ്രക്ഷേപണമന്ത്രാലയം...

വിട കേരള രാഷ്ട്രീയത്തിലെ അതികായന്

കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ. എം മാണി അന്തരിച്ചു. 4.57നായിരുന്നു മരണം അദ്ദേഹത്തിന്റെ ആരോഗ്യനില ഉച്ചകഴിഞ്ഞ് മൂന്നോടെ  ഗുരുതരമാകുകയായിരുന്നു. വൈകിട്ടോടെ അദ്ദേഹത്തിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും കുറഞ്ഞു. മുതിര്‍ന്ന ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ തീവ്ര പരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് കെ എം...

പ്രകടനപത്രിക: കട്ട് ആന്‍ഡ് പേസ്റ്റ് ആചാരം

ഒരു ആചാരമെന്ന നിലയില്‍ മാത്രം രാഷ്ട്രീയ പാര്‍ട്ടികള്‍ സമയാസമയങ്ങളില്‍ പുറത്തിറക്കുന്ന പ്രകടനപത്രിക ഒരു കരാറാണ്. അധികാരത്തിലേറിയാല്‍ നടപ്പാക്കുമെന്ന് വോട്ടര്‍മര്‍ക്ക് എഴുതി നല്‍കുന്ന രേഖ. അതനുസരിച്ച് അവര്‍ വോട്ട് ചെയ്യുന്നു.പാര്‍ട്ടികള്‍ അധികാരത്തിലേറുന്നു. വാഗ്ദാനങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കപ്പെടുകയും ചെയ്യുന്നു. ബിജെപി ഇന്നലെ പുറത്തിറക്കിയ പത്രിക കേവലം കട്ട് ആന്‍ഡ് പേസ്റ്റ്...

ഓഹരി നിക്ഷേപം കുലുക്കികുത്തല്ല

ഉടനടി കാശുണ്ടാക്കാന്‍ ഒരു എളുപ്പ വഴി ഇതാണ് ഓഹരി മാര്‍ക്കറ്റിനെ കുറിച്ച് പരന്നിരിക്കുന്ന ഒരു ധാരണ. അതുകൊണ്ട് മാര്‍ക്കറ്റ് ശക്തമായി മുന്നേറുന്ന, അതായത് ഓഹരികളുടെ വില ഉയര്‍ന്നിരിക്കുന്ന സമയത്തായിരിക്കും പലരുടെയും മാര്‍ക്കറ്റിലേക്കുള്ള എന്‍ട്രി. എന്നാല്‍ ചിലപ്പോള്‍ ഈ ബുള്‍ ഫേസ് പെട്ടെന്ന് ഒരു കറക്ഷനിലേക്ക് നീങ്ങാം. സ്വാഭാവികമായും...

ഇന്ത്യയില്‍ അഴിമതി തിരഞ്ഞെടുപ്പ് ഫണ്ടില്‍ തുടങ്ങുന്നു

അഴിമതിയുടെ തുടക്കം തിരഞ്ഞെടുപ്പില്‍ നിന്നാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു മണ്ഡലത്തില്‍ ആകെ ചെലവാക്കാവുന്ന പണം പരമാവധി 70 ലക്ഷം രൂപയാണ്. ഇതുകൊണ്ട് പോസ്‌ററര്‍ ഒട്ടിക്കാന്‍ പോലുമാവില്ല. അപ്പോള്‍ പിന്നെ പണക്കാരുടെ സഹായം തേടേണ്ടി വരും. അവിടെ തുടങ്ങുന്നു അഴിമതി. രാഹുല്‍ ഗാന്ധി മുതല്‍ ഹൈബി ഈഡന്‍ വരെ...

‘മേരാ നാം ഷാജി’ യുടെ നിര്‍മാതാവ് ബി. രാകേഷ്

ബിജു മേനോന്‍, ബൈജു, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഹിറ്റ് സംവിധായകന്‍ നാദിര്‍ഷയൊരുക്കുന്ന മേരാ നാം ഷാജിയെക്കുറിച്ച് നിര്‍മ്മാതാവ് ബി രാകേഷ്. https://www.youtube.com/watch?v=oxdEyy_s0Ks

പ്രിയങ്ക ശബരിമല കയറിയാല്‍ ശ്രീധരന്‍പിള്ള തടയുമോ?

48 വയസായ പ്രിയങ്ക ഗാന്ധിയെ യുവതിയായി കാണാമോ എന്നതാണ് ശ്രീധരന്‍പിള്ളയെ അലട്ടുന്ന പ്രശ്‌നം. 50 വയസുവരെയുള്ളവരെ യുവതികളായി കണക്കാക്കി ശബരിമലയില്‍ പ്രവേശിപ്പിക്കരുത് എന്ന് പറയുന്ന ആളാണ് ശ്രീധരന്‍ പിള്ള. പ്രിയങ്കയുടെ കാര്യം വന്നപ്പോള്‍ അത് മറന്നു. അതുപോലെ തന്നെ സ്ത്രീ ഒരു പുരുഷനെ കണ്ടാല്‍ പിന്നെ എന്തു...

ട്വന്റി 20യുടെ വളര്‍ച്ച ഭയക്കുന്നവരുണ്ട്. എതിര്‍ക്കുന്നവരെ നേരിടുക തന്നെ ചെയ്യും

ജേക്കബ് തോമസിന്റെ രാജി സ്വീകരിക്കാതിരുന്നത് ചാലക്കുടിയില്‍ ഇന്നസെന്റിന്റെ സുരക്ഷ മുന്‍നിര്‍ത്തിയാണോ? അതോ ട്വന്റി 20യുടെ വളര്‍ച്ച ഭീഷണിയാവുമെന്ന് കരുതിയോ? ചാലക്കുടിയിലെ തിരഞ്ഞെടുപ്പു മത്സരത്തില്‍ നിന്ന് ജേക്കബ് തോമസും ട്വന്റി20യും പിന്മാറിയതിന്റെ കാരണമെന്ത്? ട്വന്റി20 ചീഫ് കോര്‍ഡിനേറ്റല്‍ സാബു എം ജേക്കബ് സംസാരിക്കുന്നു. https://www.youtube.com/watch?v=ERvkI0RZZ0o