സെയ്ഫ് കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ സിനിമയുടെ ആശയവും കൂടെ കൊണ്ട് പോകണം ഷാജി പല്ലാരിമംഗലം

രണ്ട് വര്‍ഷം എടുത്താണ് 'സെയ്ഫി'ന്റെ കഥ പൂര്‍ത്തിയാക്കിയത്. സെയ്ഫ് ആയിരിക്കുക എത്രത്തോളം പ്രായോഗികമാണ് എന്ന സാമുഹിക അവബോധം സിനിമ നല്‍കുന്നു. സെയ്ഫ് കണ്ടിറങ്ങുന്ന പ്രേക്ഷകന്‍ ചിത്രത്തിന്റെ ആശയവും കൂടെ കൊണ്ട് പോകണം.

‘അതില്‍ സ്വയംഭോഗം ചെയ്യുന്ന ഒരു രംഗമുണ്ടായിരുന്നു’; രാജീവ് രവി ചിത്രത്തില്‍ നിന്ന് പിന്മാറിയതിനെ കുറിച്ച് ഷെയിന്‍ നിഗം

2014 ല്‍ രാജീവ് രവിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ഞാന്‍ സ്റ്റീവ് ലോപ്പസ്. ഫഹദ് ഫാസിലിന്റെ സഹോദരന്‍ ഫര്‍ഹാന്‍ ഫാസിലും അഹാന കൃഷ്ണകുമാറുമാണ് ചിത്രത്തില്‍ പ്രധാന കാഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാല്‍ ചിത്രത്തിലേക്ക് ആദ്യം നായകനായി പരിഗണിച്ചിരുന്നത് ഷെയിന്‍ നിഗത്തിനെ ആയിരുന്നു. അതില്‍ നിന്ന് പിന്മാറിയതിനുള്ള കാരണം വ്യക്തമാക്കിയിരിക്കുകയാണ്...

ഗോള് ഡന് ഓപ്പര് ച്യൂണിറ്റി

തിരഞ്ഞെടുപ്പ് സമയം ഓഹരിയില്‍ നിക്ഷേപിക്കാന്‍ പറ്റിയ അവസരമാണോ? പലരും ഉന്നയിക്കുന്ന ചോദ്യമാണ്. പ്രമുഖ ബ്രോക്കിങ് കമ്പനിയായ ഡി ബി എഫ് എസിന്റെ മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് എന്ത് പറയുന്നുവെന്ന് നോക്കാം, മണി ബസാറിന്റെ ഈ ലക്കത്തില്‍.

ബൈക്ക് യാത്രികര്‍ക്ക് നേരെ കടുവ പാഞ്ഞടുത്തു; സംഭവം വയനാട്ടില്‍- വീഡിയോ

ബൈക്ക് യാത്രികര്‍ക്കുനേരെ ചീറിപാഞ്ഞടുക്കുന്ന കടുവയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സുല്‍ത്താന്‍ ബത്തേരി-പുല്‍പ്പള്ളി റോഡില്‍ പാമ്പ്ര എസ്റ്റേറ്റിനു സമീപത്താണ് ഭീതി ജനിപ്പിക്കുന്ന സംഭവമെന്നാണ് വിവരം. ബൈക്ക് യാത്രികരായ യുവാക്കള്‍ക്കു നേരെയാണ് കടുവ പാഞ്ഞടുത്തത്. ബൈക്കിനു പിന്നിലിരുന്നയാള്‍ കാടിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തവെയാണ് അപ്രതീക്ഷതിമായി ആ കാഴ്ച കണ്ടത്. കാട്ടിലൂടെ...

നഴ്‌സ് ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തെ ഓര്‍ത്തെടുത്ത് ഒരു വീഡിയോ ആല്‍ബം; എല്ലാ നഴ്‌സുമാര്‍ക്കും വേണ്ടി ഒരുക്കിയ ‘ഐ ആം...

കേരളത്തെ ഭീതിയിലാഴ്ത്തിയ നിപ്പ വൈറസിനെ വകവെയ്ക്കാതെ രോഗബാധിതരെ സഹായിച്ച് മരണമടഞ്ഞ സിസ്റ്റര്‍ ലിനിയെ ഒരിക്കലും മലയാളികള്‍ക്ക് മറക്കാന്‍ കഴിയില്ല. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഈ ലോകത്തോട് വിട പറഞ്ഞിട്ട് ഒരു വര്‍ഷം പിന്നിട്ടു. മെയ് 21ന് ലിനിയുടെ നിസ്വാര്‍ത്ഥ സേവനത്തെ ഒരിക്കല്‍ കൂടി...

22 കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കുന്നത്

തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നത് ജനാധിപത്യത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പിന് ആശാസ്യമല്ല. വിവിപാറ്റ് സംഖ്യയും ഇലക്ട്രോണിക് യന്ത്രത്തിലെ ഡിജിറ്റല്‍ സംഖ്യയും തമ്മില്‍ പൊരുത്തക്കേടുണ്ടായാല്‍ എന്തു ചെയ്യുമെന്ന 22 പ്രതിപക്ഷകക്ഷികളുടെ ചോദ്യത്തിന് ആലോചിച്ച് മറുപടി പറയാമെന്ന കമ്മീഷന്റെ പ്രതികരണത്തില്‍ എന്തോ അപാകതയുണ്ട്. 90 കോടി ജനങ്ങള്‍ വോട്ട് ചെയ്യുന്ന...

മോദിയ്ക്ക് ജയ്‌വിളി, കൈ കൊടുത്ത് പ്രിയങ്ക…

മധ്യപ്രദേശിലെ ഇന്‍ഡോറില്‍ റോഡ് ഷോയ്ക്കിടെ തനിക്കെതിരെ മോദി അനുകൂല മുദ്രാവാക്യം വിളിച്ചവര്‍ക്കു കാറില്‍ നിന്നിറങ്ങി കൈ കൊടുത്ത് പ്രിയങ്കാ ഗാന്ധി. https://www.youtube.com/watch?v=HZX-XYIOAkk

ജവാന്മാര്‍ക്ക് ആദരമര്‍പ്പിച്ച് തൃശൂര്‍ പൂരം

പാറമേക്കാവിന്റെയും തിരുവമ്പാടിയുടേയും ഗജവീരന്മാര്‍ തിടമ്പേറ്റി കുട മാറിയപ്പോള്‍ ഇന്ത്യന്‍ സൈന്യവും കുടകളില്‍ വര്‍ണങ്ങളായി നിരന്നു. https://www.youtube.com/watch?v=5kiOa9IZ4Ds

കടലില്‍ വീണുപോയ ഫോണ്‍ തിരികെ നല്‍കി തിമിംഗലം

സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ കറങ്ങാനിറങ്ങിയതായ ഇസയുടെ കൈയില്‍ നിന്ന് ഫോണ്‍ അബദ്ധത്തില്‍ കടലിലേക്ക് വഴുതിവീണു. ഫോണ്‍ പോയ സങ്കടത്തില്‍ ഇസയും കൂട്ടുകാരും നില്‍ക്കുമ്പോഴാണ് വായില്‍ കടിച്ചു പിടിച്ച ഫോണുമായി ബലൂഗ തിമിംഗലത്തിന്റെ വരവ്. https://www.youtube.com/watch?v=wAHW4vjinF4

ആരാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍?

തൃശ്ശൂര്‍ ജില്ലയിലെ പേരാമംഗലത്തുള്ള തെച്ചിക്കോട്ടുകാവ് ക്ഷേത്രത്തിന്റെ ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. ഇന്ന് കേരളത്തില്‍ ജീവിച്ചിരിക്കുന്നവയില്‍ ഏറ്റവുമധികം ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. https://www.youtube.com/watch?v=GgYeDmKN12M