Kalyan Jewellers Ad

41 പൊളിറ്റിക്കല്‍ സറ്റയര്‍… സംവിധാനം ജീവിതത്തിലെ പുതിയ ഘട്ടം തുടങ്ങുന്ന സിനിമയും ലാല്‍ ജോസ്

സംവിധാന ജീവിതത്തിലെ മൂന്നാം ഘട്ടം തുടങ്ങുന്നത് ഒരു പക്ഷെ 41 ലൂടെ ആവാം. സിനിമ ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്. അതേ സമയം ട്രാവല്‍ സിനിമയും-ലാല്‍ ജോസ്.

’41’ലെ ഭാഗ്യസൂയം: കഥാപാത്രത്തെ കുറിച്ച് നിമിഷ സജയന്‍

ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമായി '41' ഒരുങ്ങുകയാണ്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ നിമിഷ സജയനാണ് നായികയായി എത്തുന്നത്. ഭാഗ്യം എന്ന തന്റെ കഥാപാത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് നിമിഷ. ''ഭാഗ്യം എന്നാണ് സിനിമയില്‍ വിളിക്കുന്നത്. സത്യത്തില്‍ കഥാപാത്രത്തിന്റെ പേര് ഭാഗ്യസൂയം എന്നാണ്. കഥാപാത്രത്തിന് രണ്ട് കാലഘട്ടങ്ങളുണ്ട്. ആദ്യം കോളേജ്...

ദൈവം, വിശ്വാസം, രാഷ്ട്രീയം എല്ലാം കൂടിക്കലര്‍ന്നതാണ് ’41’: ധന്യ അനന്യ

ബിജു ഏട്ടന്റെയും ശരണ്‍ ചേട്ടന്റെയും ഒരു യാത്രയാണ് ചിത്രം മുഴുവന്‍ പറയുന്നത്. അതിനിടയില്‍ വരുന്ന കഥാപാത്രങ്ങളാണ് ഞങ്ങളുടെതെല്ലാം. കുടുംബം, രാഷ്ട്രീയം, ദൈവം, വിശ്വാസം എല്ലാം കൂടിക്കലര്‍ന്നതാണ് 41 എന്ന സിനിമയെന്ന് ധന്യ അനന്യ.

41ലെ നായകന്‍ ലാല്‍ ജോസും നായിക തിരക്കഥയും ശരണ്‍ജിത്ത്

ലാല്‍ജോസ് ശൈലിയില്‍ നിന്നു മാറി അദ്ദേഹത്തിന്റെ റിയലിസ്റ്റിക് ഫ്‌ലേവറിലേക്ക് വരുന്ന സിനിമയാണ് 41. ബിജു മേനോന്റെ അഭിനയത്തെ ഈ അടുത്ത് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തിയ റോള്‍ ആണ്. ഈ സിനിമക്ക് ശേഷം അദ്ദേഹം വേറെ ലെവല്‍ ആണ് ശരണ്‍ജിത്ത്.

യക്ഷി ആകുന്നതാണ് സാധാരണ കഥാപാത്രമാകുന്നതിലും എളുപ്പം

ടിക്ക്‌ടോക്കില്‍ നിന്നാണ് സിനിമയിലേക്ക് വരുന്നത്. പക്ഷെ ആക്ഷനും കട്ടിനും ഇടയില്‍ അഭിനയിക്കുന്നത് വെല്ലുവിളി ആയി തോന്നി. ആകാശ ഗംഗയില്‍ യക്ഷി ആയാണ് കൂടുതല്‍ അഭിനയിച്ചത്. ഇടക്ക് സാധാരണ കുട്ടി ആയി അഭിനയിക്കാന്‍ ആയിരുന്നു കൂടുതല്‍ പ്രയാസം ആകാശ ഗംഗ നായിക വീണ നായര്‍.

കലാഭവന്‍ മണി ആയത് അദ്ദേഹത്തിന്റെ അനുഗ്രഹം ഉള്ളത് കൊണ്ട്

കലാഭവന്‍ മണിയെ പോലെ അദ്ദേഹം മാത്രമേ ഉള്ളു. ഒരു സിനിമക്ക് വേണ്ടി ആണെങ്കില്‍ പോലും അദ്ദേഹം ആവാന്‍ സാധിച്ചത് അദ്ദേഹത്തിന്റെ അനുഗ്രഹം കൊണ്ടാണ്. വിനയന്‍ സര്‍ ചാലക്കുടിക്കാരന്‍ ചങ്ങാതിക്ക് വേണ്ടി വിളിച്ചപ്പോ ചെറിയ റോള്‍ ആവും എന്ന് ഓര്‍ത്തു സെന്തില്‍ കൃഷ്ണ.

ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് അച്ഛന് ശത്രുക്കളുണ്ടായത്: വിഷ്ണു വിനയന്‍

തമാശ രൂപത്തിലാണ് 2008ലെ ബാനിനെ കുറിച്ച് അച്ഛന്‍ വീട്ടില്‍ അവതരിപ്പിച്ചത്. ഹിറ്റ് സിനിമകള്‍ ചെയ്യാന്‍ തുടങ്ങിയപ്പോഴെ അച്ഛന് ശത്രുക്കളുണ്ടായിരുന്നു. ഇപ്പോള്‍ ഒരു സിനിമ എടുത്താല്‍ ആര്‍ക്ക് വേണമെങ്കിലും സെന്‍സര്‍ ചെയ്യാന്‍ കൊടുക്കാം എന്ന സ്ഥിതിയായി.

കലാഭവന്‍ മണിയെ സുന്ദരന്‍ എന്ന് ആളുകള്‍ പറയുന്നതിന്റെ ക്രെഡിറ്റ് എനിക്കുള്ളതാണ് വിനയന്‍

വാസന്തിയും ലക്ഷ്മിയും സംവിധാനം ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ ഒരുപാടു എതിര്‍പ്പുകള്‍ ഉണ്ടായി. കലാഭവന്‍ മണി ഒട്ടും സുന്ദരനല്ല എന്ന് കുറേപ്പേര്‍ പറഞ്ഞു. അതിനൊപ്പം അയാളുടെ കണ്ണ് കൂടി മൂടിക്കെട്ടി അഭിനയിപ്പിക്കുന്നതിനു ഒരുപാടു പേര്‍ കളിയാക്കി. ആ മണിയെ പിന്നീട് എല്ലാവരും സുന്ദരന്‍ എന്ന് വിളിച്ചു. ആ വിളിയുടെ ക്രെഡിറ്റ്...

സമൂഹം കൂടെ കൊണ്ടു പോകേണ്ട ഒരു തന്ത്രം പറഞ്ഞു വെയ്ക്കുന്ന ചിത്രമാണ് ‘സെയ്ഫ്’: പ്രസാദ് കണ്ണന്‍

അപര്‍ണ ഗോപിനാഥ്, സിജു വിത്സന്‍, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രദീപ് കാളിയപുരത്ത് ഒരുക്കിയ ചിത്രം 'സെയ്ഫ്' റിലീസ് ചെയ്ത് നാലാം ദിവസവും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. സെയ്ഫ് ഒരു സാധാരണ സിനിമയല്ലെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് പ്രസാദ് കണ്ണന്‍. ലെനിന്‍ ഇടിക്കുള എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പ്രസാദ്...

കേരളം എത്രത്തോളം സെയ്ഫാണ്, ദുബായില്‍ ജനിച്ച് വളര്‍ന്ന അവരെ ഇത് അലട്ടുമായിരുന്നു: ‘സെയ്ഫിനെ കുറിച്ച് പ്രദീപ് കാളിയപുരത്ത്

അപര്‍ണ ഗോപിനാഥ്, സിജു വിത്സന്‍, അനുശ്രീ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ 'സെയ്ഫ്' മികച്ച പ്രതികരണങ്ങളോടെ പ്രദര്‍ശനം തുടരുകയാണ്. നിര്‍മ്മാതാവിന്റെ മൂന്ന് പെണ്‍മക്കളാണ് സെയ്ഫിന്റെ രചനക്ക് കാരണമായത് എന്നാണ് സംവിധായകന്‍ പ്രദീപ് കാളിയപുരത്ത് വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ രചനയും നിര്‍മ്മാണവും ഷാജി പല്ലാരിമംഗലമാണ്. ''നിര്‍മ്മാതാവിന് മൂന്ന് പെണ്‍കുട്ടികളാണ്. അതില്‍ രണ്ടാമത്തെ മകളെ...
Mariyam vannu Vilakoothi Movie
My Santa Movie