ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വര്‍ഷത്തെ സേവനം പൂർത്തിയാക്കി പോലീസ് ഉദ്യോഗസ്ഥന്‍

  ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ് റാസല്‍ ഖൈമ പൊലീസിലെ ജനറല്‍ കമാന്‍ഡര്‍ അബ്ദുറഹിമാന്‍ ഒബൈദ് അല്‍ തനൂജി. റാക് പൊലീസിലെ ട്രാഫിക്-പട്രോള്‍ വിഭാഗത്തിലായിരുന്നു ഇദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നത്. ഔദ്യോഗികവൃത്തിയിലും അച്ചടക്കത്തിന്റെ കാര്യത്തിലും അബ്ദുറഹിമാന്‍ തനൂജി ഒരു മാതൃകയാണെന്ന് റാക് മേജര്‍ ജനറല്‍ അലി...

ഇറുകിയ വസ്ത്രങ്ങൾക്കും പൊതുസ്ഥലത്തെ ‘സ്നേഹപ്രകടനങ്ങൾക്കും’ പിഴ ചുമത്തുമെന്ന് സൗദി

  ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നതും പൊതുസ്ഥലത്ത് ചുംബിക്കുന്നതിനും ഉൾപ്പെടെ “പൊതു മര്യാദ” ലംഘനത്തിന് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ. കഠിനമായ നിയന്ത്രണങ്ങൾ ഉള്ള രാജ്യം വിദേശ വിനോദ സഞ്ചാരികൾക്ക് തുറന്നുകൊടുത്ത് ഒരു ദിവസത്തിനുശേഷം ആണ് പ്രഖ്യാപനം. ഇത്തരത്തിലുള്ള 19 കുറ്റകൃത്യങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ടെന്നും എന്നാൽ പിഴകൾ വ്യക്തമാക്കിയിട്ടില്ലെന്നും ആഭ്യന്തര മന്ത്രാലയം...

‘സൗത്ത് ലൈവ് മിഡില്‍ ഈസ്റ്റ് റൌണ്ട് അപ്’; ശരിയായ ഉത്തരം നല്‍കുന്നവര്‍ക്ക് ദുബായില്‍ ഒരു മാസം താമസിക്കുന്നതിനുള്ള വിസ...

ലോക സാമ്പത്തിക ഭൂപടത്തില്‍ നിര്‍ണായക പ്രാധാന്യമുള്ള ഒരു സമുദ്ര ഭാഗമാണ് ഹോര്‍മുസ് കടലിടുക്ക്. ഈയിടെ ഇവിടെ വച്ച് ബ്രിട്ടിഷ് എണ്ണക്കപ്പലുകള്‍ ഇറാന്‍ പിടിച്ചെടുത്തതോടെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അശാന്തിയുടെ വിത്തുകള്‍ പാകുന്ന ഒരു ഇടമായി മാറിയിരിക്കുകയാണ്. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ നിന്നും നാം അറിഞ്ഞതിനേക്കാള്‍ അപ്പുറം പ്രാധാന്യം മലയാളിയെ സംബന്ധിച്ചിടത്തോളം...