നനഞ്ഞ ടീ ഷര്‍ട്ടിട്ട് സുന്ദരി ‘ലൈന്‍ റഫറി’; വൈറലാക്കി സോഷ്യല്‍ മീഡിയ

ബ്രസീലിയന്‍ മോഡല്‍ ഡെനിസ് ബുവേനോയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ലോകത്തെ പുതിയ ശ്രദ്ധാകേന്ദ്രം. ഗ്രൗണ്ടിലിറങ്ങി കളിച്ചതിനല്ല ഇവരെ ആരാധകര്‍ നെഞ്ചിലേറ്റിയിരിക്കുന്നത്. മറിച്ച്, കളി നിയന്ത്രിച്ചതിനാണ്. ബ്രസീലിലെ അമേച്വര്‍ ലീഗിലെ ഡിസയറും സ്‌പോര്‍ട്ടിങ്ങും തമ്മിലുള്ള മത്സരം നിയന്ത്രിക്കാന്‍ നനഞ്ഞ ടി ഷര്‍ട്ട് ഇട്ട് വന്നതാണ് ഇവരെ ശ്രദ്ധാകേന്ദ്രമാക്കിയിരിക്കുന്നത്. ഈ രീതിയില്‍ മത്സരം...

ആഞ്ചലീനാ ജോളിയെ പോലെ ആകാന്‍ ചെയ്തത് 50 ശസ്ത്രക്രിയ; ഇപ്പോഴത്തെ രൂപം ഇങ്ങനെ

ലോകമെങ്ങും ആരാധകരുള്ള ഹോളിവുഡ് നായികയും മനുഷ്യാവകാശ പ്രവര്‍ത്തകയുമൊക്കെയാണ് ആഞ്ചലീന ജോളി. ഒരുപാട് സ്ത്രീകള്‍ ആഗ്രഹിക്കുന്നുണ്ടാകും ഇവരെ പോലെ ആകണമെന്ന്. അത്തരത്തിലൊരു ആഗ്രഹമാണ് 19കാരിയ ഇറാനി പെണ്‍കുട്ടി സഹര്‍ തബറിനെ ഈ ദുരവസ്ഥയില്‍ കൊണ്ടെത്തിച്ചത്. https://www.instagram.com/p/BbcPB0qFRdB/?taken-by=sahartabar_official ആഞ്ചലീനയെ പോലെയാകാന്‍ 50 ശസ്ത്രക്രിയ നടത്തിയ പെണ്‍കുട്ടി ഇപ്പോള്‍ അസ്തികൂടം പോലെയാണ് കാഴ്ച്ചയില്‍ തോന്നിപ്പിക്കുന്നത്....

വെറും സാഹസികതയല്ല, ഇത് അതുക്കും മേലെ

പര്‍വ്വത നിരകളില്‍ നിന്ന് സാഹസീകമായി ചാടുന്ന പല രംഗങ്ങളും കണ്ട് കണ്ണു തള്ളിയിട്ടുള്ളവരാകും പലരും. എന്നാല്‍ ഇത്തരത്തിലൊരു അഭ്യാസം സ്വപ്നത്തില്‍ പോലും ആരും കണ്ടിട്ടുണ്ടാവില്ല. ഫ്രാന്‍സുകരായ രണ്ട് യുവാക്കള്‍ സാധാരണ സാഹസകരില്‍ നിന്നും വ്യത്യസ്തരായത് പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിലേക്ക് ചാടിക്കയറിയാണ്. ഫ്രെഡ് ഫ്യൂജിനും വിന്‍സ് റെഫെറ്റുമാണ് സാഹസികതയുടെ പുതിയ...

അഴകളവുകളില്ല പ്രണയം; ഇവര്‍ക്ക് പറയാന്‍ ഒരു കഥയുണ്ട്

സരോജ് കുമാര്‍ പ്രമോദിനിയുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോള്‍ അവള്‍ക്ക് കാഴ്ചയോ മുഖമോ ഉണ്ടായിരുന്നില്ല, പക്ഷേ പകരം നല്‍കാന്‍ പ്രണയം തുടിക്കുന്ന ഒരു ഹൃദയമുണ്ടായിരുന്നു. സൗന്ദര്യത്തിനപ്പുറം ആത്മാര്‍ത്ഥ സ്‌നേഹത്തിന് മനസുകളെ എത്രത്തോളം കീഴ്‌പ്പെടത്തുവാന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് ഒഡിഷ സ്വദേശികളായ പ്രമോദിനിയുടേയും സരോജ് കുമാറിന്റേയും പ്രണയകഥ. പതിനഞ്ച് വയസ് പ്രായമുള്ളപ്പോള്‍ ആസിഡ്...

നൂറു വര്‍ണ്ണങ്ങളിലും വരകളിലുമൊതുങ്ങാത്ത ‘ശതചിത്ര’

വ്യത്യസ്ത കാലങ്ങളെ സാഹിത്യത്തെക്കാളൊരുപടി മുന്നില്‍ ചിത്രകലയ്ക്ക് അടയാളപ്പെടുത്താന്‍ സാധിക്കുമെന്ന് കാണിച്ചുതരികയാണ് കോഴിക്കോട് ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ച 'ശതചിത്ര ' ചിത്ര - ശില്പ പ്രദര്‍ശനം. നൂറിലധികം കലാകാരന്മാര്‍ ഒത്തുചേരുന്ന കേരളത്തിലെ ആദ്യ ചിത്രപ്രദര്‍ശനമാണ് ശതചിത്ര. പോള്‍ കല്ലനോട് , പ്രഭാകരന്‍, കബിത മുഖോപാദ്യായ, ടി.ആര്‍ ഉദയകുമാര്‍, മോപ്പസാങ്ങ്...