മെസിയുടെ വീട് ഫുട്ബാളിന്റെയും; ബാര്‍സലോണയിലെ മലനിരകള്‍ക്കിടയിലെ മെസിയുടെ ഫുട്ബാള്‍ വീട് കാണാം

മെസിയെന്നാല്‍ ആരാധകര്‍ക്ക് പലപ്പോഴും ദൈവത്തെ പോലെയാണ്. ഇന്ന് ലോകത്ത് ഏറ്റവുമധികം ആരാധകരുള്ള താരങ്ങളില്‍ ഒരാളാണ് ലയണല്‍ മെസി. ഫുട്ബാളിന്റെ ജീവനെ പോലെ സ്നേഹിക്കുന്ന ആളാണ്‌ മെസി. അര്‍ജന്റീനയിലെ റൊസാരിയോ എന്ന സ്ഥലത്താണ് മെസി ജനിച്ചത്. പിന്നീട് അദ്ദേഹം ബാര്‍സിലോണയിലേക്ക് ചേക്കേറുകയായിരുന്നു. മെസിയുടെ ഫുട്ബാള്‍ സ്നേഹത്തിന്റെ ഉത്തമോദാഹരണമാണ്‌ അദ്ദേഹത്തിന്റെ...

ആഹാരം കുറച്ചത് കൊണ്ട് മാത്രം വണ്ണം കുറയില്ല;പുരുഷന്മാരുടെ ഡയറ്റിംഗ് തന്ത്രങ്ങളില്‍ ഇവ ഒരിക്കലും മാറ്റി നിര്‍ത്തരുത്

ശ്രുതി വണ്ണം കുറയ്ക്കണം എന്ന കാര്യം മനസ്സില്‍ ചിന്തിക്കുമ്പോള്‍ തന്നെ മിക്കവരും ആദ്യം വിലക്കേര്‍പ്പെടുത്തുന്നത് ആഹാരത്തിനാണ്. എത്രയും കുറഞ്ഞ അളവില്‍ ആഹാരം കഴിക്കാമോ അത്രയും വണ്ണം കുറയും എന്നാണു മിക്കവരുടെയും വിചാരം. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ വിവരമാണ് എന്നാണു അടുത്തിടെ നടത്തിയൊരു പഠനം പറയുന്നത്. ലോ കലോറി...

മിഴിയഴകിനു മസ്‌കാര നിര്‍ബന്ധം തന്നെ; പക്ഷെ ഉപയോഗിക്കുന്നത് സൂക്ഷിച്ചു വേണം

ഒരു മോയ്‌സ്ചറൈസര്‍, കണ്ണില്‍ കുറച്ച് മസ്‌കാര, ഇത്തിരി കണ്‍മഷി, അല്പം ലിപ് സ്റ്റിക്ക്. ഒട്ടുമിക്ക പെണ്‍കുട്ടികളുടെയും മേക്കപ്പ് കിറ്റില്‍ ഉണ്ടാവുന്ന സാധനങ്ങളാണ് ഇതെല്ലാം. ചര്‍മ്മത്തിന്റെ സൗന്ദര്യത്തിനും, ചുണ്ടുകളുടെ സൗന്ദര്യത്തിനും കോസ്‌മെറ്റിക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണിന്റെ അഴക് വര്‍ധിപ്പിക്കാനാണ് എല്ലാവരും മസ്‌കാരയും കണ്‍മഷിയുമെല്ലാം ഉപയോഗിക്കുന്നത്. പെണ്ണിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ഇതെല്ലാം...

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ ഇതാ മൂന്ന് തകര്‍പ്പന്‍ ചായക്കൂട്ടുകള്‍!; ജലദോഷത്തിനും ദഹനപ്രശ്‌നത്തിനും ആശ്വാസം

മഴക്കാലം ഇങ്ങെത്തി കഴിഞ്ഞു. ഒപ്പം രോഗങ്ങളും. മഴക്കാലമായാല്‍ ചൂടോടെ എന്തെങ്കിലുമൊക്കെ കഴിക്കാന്‍ കൂടി തോന്നുന്ന കാലം കൂടിയാണ്. എന്നാല്‍ രോഗങ്ങള്‍ക്ക് കൂടി സാധ്യതയേറുന്ന കാലം കൂടിയാണ് ഈ മഴക്കാലം എന്നത് മറക്കേണ്ട. മറ്റു കാലങ്ങളെ അപേക്ഷിച്ചു മഴക്കാലത്തെ ആഹാര ക്രമത്തില്‍ ഒരല്‍പം മാറ്റം വരുത്തേണ്ടത് ആവശ്യമാണ്. ഇതില്‍...

ഗ്രീക്ക് പെണ്‍കൊടികളെ പോലെ മാസ്മരികസൗന്ദര്യം നേടണോ?; എങ്കില്‍ ഈ പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ പിന്‍തുടര്‍ന്നാല്‍ മാത്രം മതി

ഗ്രീക്ക് ദേവന്മാരുടേയും ദേവതകളുടെയുമൊക്കെ സൗന്ദര്യവര്‍ണ്ണനകള്‍ പണ്ട് കാലം മുതല്‍ നമ്മള്‍ നാടോടിക്കഥകളിലും മറ്റും കേട്ടിട്ടുണ്ട്. സൗന്ദര്യത്തിന്റെ ഉത്തമഉദാഹരണങ്ങളായിട്ടാണ് മിക്കപ്പോഴും അവരെ വര്‍ണ്ണിക്കുന്നതും. അത്രമേല്‍ മാസ്മരികസൗന്ദര്യം സ്വന്തമായിട്ടുള്ളവരാണ് ഗ്രീക്കുകാര്‍. സാംസ്‌കാരികവും സാഹിത്യപരവുമായ നിരവധി സംഭാവനകള്‍ ലോകത്തിനു സമ്മാനിച്ചവരാണ് ഗ്രീക്കുകാര്‍. അത് പോലെ തന്നെയാണ് അവരുടെ സൗന്ദര്യകാര്യവും. പ്രകൃതിദത്തമായ കൂട്ടുകള്‍...

അഗര്‍ബത്തികള്‍ ആളേകൊല്ലികളാണെന്ന് അറിയാമോ? പ്രാര്‍ത്ഥനയ്ക്ക് ഉപയോഗിക്കും മുന്‍പ് ഇക്കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

അഗര്‍ബത്തികള്‍ ക്ഷേത്രങ്ങളിലും വീടുകളിലും വ്യാപകമായി ഉപയോഗിക്കുന്ന ഒന്നാണ്. പ്രാര്‍ത്ഥനകളുടെയും പൂജകളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കുന്നത്. അഗര്‍ബത്തികള്‍ ഉപയോഗിക്കുന്നതിലൂടെ ഭക്തിസാന്ദ്രമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടുമെന്നും ഐശ്വര്യം വരുമെന്നുമാണ് പൊതുവിലുള്ള ധാരണയെങ്കിലും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നത് അഗര്‍ബത്തികളില്‍നിന്നുള്ള പുക വിഷമയമാണെന്നാണ്. വീട്ടിനുള്ളിലെ ദുര്‍ഗന്ധം കളയാനായി അഗര്‍ബത്തികള്‍ കത്തിച്ചുവെയ്ക്കുന്നവരുമുണ്ട്. അടച്ചുപൂട്ടിയ മുറിയില്‍ അഗര്‍ബതി...

എണ്ണമയമുള്ള ചര്‍മ്മം സൗന്ദര്യത്തിന് വില്ലനാകുമ്പോള്‍ ശ്രദ്ധിക്കേണ്ടത് ഇത്രമാത്രം

ചര്‍മ്മം സുന്ദരമാക്കാന്‍ നാം പടിച്ചപണി പതിനെട്ടും നോക്കാറുണ്ട്. സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ എത്ര രൂപ വേണമെങ്കിലും മുടക്കാന്‍ തയ്യാറാണ്. എന്നാല്‍  വിപണിയിലെ പല ഉല്‍പ്പന്നങ്ങളും വിപരീത ഫലം ഉണ്ടാക്കും. എണ്ണമയമുള്ള ചര്‍മ്മം ആരും ഇഷ്ടപ്പെടുന്നില്ല. ഇത് എപ്പോഴും പ്രശ്‌നക്കാരനാണ്. സൗന്ദര്യ സംരക്ഷണത്തില്‍ എണ്ണമയമുള്ള ചര്‍മ്മം ഒരു വില്ലനാണ്. എത്ര മുഖം മിനുക്കാന്‍...

നിപ്പാ വൈറസിനെ എങ്ങനെ പ്രതിരോധിക്കാം; നിര്‍ദേശങ്ങളുമായി ഇന്‍ഫോ ക്ലിനിക്ക്; ‘ഏറ്റവും അധികം സൂക്ഷിക്കേണ്ടത് വവ്വാലുകളെ’

കോഴിക്കോട് പേരാമ്പ്രയില്‍ അപൂര്‍വ്വപനി മൂലം മൂന്നു പേര്‍ മരണമടഞ്ഞത് ആശങ്കകള്‍ക്കിടം നല്‍കിയിരിക്കുകയാണ്. മരണ കാരണം ഏതു വൈറസ് മൂലമാണ് എന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. . വൈറോളജി പരിശോധനയുടെ ഫലം പുറത്തുവന്നാല്‍ മാത്രമേ എന്താണ് മരണകാരണമെന്ന് വ്യക്തമാവുകയുള്ളൂ. നിപ്പാ വൈറസ് ബാധ മൂലം ആണ് മരണം എന്ന രീതിയിലുള്ള...

തൈറോയ്ഡ് ഉള്ളവരെ കണ്ടാല്‍ തന്നെ തിരിച്ചറിയാം; വെെറലായി ഡോക്ടറുടെ കുറിപ്പ്

തെെറോയ്ഡിനകത്തെ പ്രശ്‌നങ്ങള്‍ കൊണ്ടല്ലാതെയും തൈറോയ്ഡ് രോഗങ്ങള്‍ വരാം. തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കുറഞ്ഞാലും കൂടിയാലും ശരീരത്തെ വലിയ തോതിലാണ് ബാധിക്കുന്നത്. തൈറോയ്ഡിന്റെ പ്രാധാന്യത്തെ സംബന്ധിച്ച് ഇന്‍ഫോ ക്ലിനിക്ക് ഫെയ്‌സ്ബുക്ക് പേജില്‍ ഡോ. ടി എം ജമാല്‍ എഴുതിയ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം 'ഇയാളുടെ സ്വഭാവത്തിന്...

സഫാരി പാര്‍ക്കില്‍ കൈകുഞ്ഞിനേയും കുടുംബത്തേയും ചീറ്റകള്‍ വളഞ്ഞു; രക്ഷപ്പെടലിന്റെ വീഡിയോ വൈറല്‍!

നെതര്‍ലാന്‍ഡിലെ സഫാരി പാര്‍ക്കില്‍ കൈക്കുഞ്ഞുമായി എത്തിയ കുടുംബം കാര്‍ നിര്‍ത്തി ചിത്രം പകര്‍ത്തുന്നതിനിടയില്‍ കൂട്ടമായി എത്തിയ ചീറ്റകള്‍ വളഞ്ഞു. പാര്‍ക്ക് ആസ്വദിക്കാനായി എത്തിയ ഫ്രഞ്ച് കുടുംബത്തിനു നേരെയാണ് ചീറ്റപ്പൂലികള്‍ പാഞ്ഞടുത്തത്. വാഹനം നിര്‍ത്തി ഫോട്ടോ എടുക്കരുതെന്നും ഭക്ഷണസാധനങ്ങള്‍ കഴിക്കരുതെന്നുമുള്ള പാര്‍ക്ക് അധികാരികളുടെ നിര്‍ദേശം ലംഘിച്ചായിരുന്നു കുടുംബം ചിത്രം പകര്‍ത്താന്‍ ശ്രമിച്ചത്....