ഹരിയാനയിൽ ട്രംപ് ഓർഗനൈസേഷന്റെ സഹകരണത്തോടെ പുതിയ ഫ്ലാറ്റ് വരുന്നു

ഹരിയാനയിലെ ഗുരുഗ്രാമില്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡോണല്‍ഡ് ട്രംപിന്റെ ഓര്‍ഗനൈസേഷന്‍ നിര്‍മിച്ച 258 ഫ്ളാറ്റോടു കൂടിയ ട്രംപ് ടവേഴ്‌സ് ലോഞ്ച് ചെയ്തു. യുഎസ് ആസ്ഥാനമായ ട്രംപ് ഓര്‍ഗനൈസേഷനും റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എം3എം ഇന്ത്യയും ചേര്‍ന്നാണ് ഫ്‌ളാറ്റ് നിര്‍മിച്ചത്. ശരാശരി അഞ്ച് കോടി മുതല്‍...

ഞാൻ ഒരിക്കലും ബിറ്റ്കോയിനിൽ നിക്ഷേപിക്കില്ല : വാറൻ ബഫറ്റ്‌

ലോകത്തെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായ വാറൻ ബഫറ്റ്‌ താൻ ഒരിക്കലും ബിറ്റ്‌കോയിൻ പോലുള്ള ക്രിപ്റ്റോകറന്സികളിൽ നിക്ഷേപം നടത്തില്ലെന്ന് വ്യക്തമാക്കി. ക്രിപ്റ്റോകറൻസികൾ ഒടുവിൽ ഒരു വൻ ദുരന്തമായി മാറും. അതുകൊണ്ട് ഇത്തരം ഊഹ കറന്സികളിൽ താൻ ഒരിക്കലും നിക്ഷേപം നടത്തില്ലെന്ന് സി എൻ ബിസി ചാനലിന്...

ഹിമാലയന്റെ പുതിയ അവതാരം വരുന്നുണ്ടെന്ന് എന്‍ഫീല്‍ഡ്: കോമഡിയെന്ന് ട്രോളന്‍മാര്‍

റോയല്‍ എന്‍ഫീല്‍ഡെന്നു കേട്ടാല്‍ ചോര തിളക്കണമെന്നാണ് ന്യൂജെനറേഷന്റെ പുതിയ മുദ്രാവാക്യം. ഡ്യൂക്കും മോജോയും വന്ന് എന്‍ഫീല്‍ഡിന് നേരിയ പണി കൊടുക്കുന്നുണ്ടെങ്കിലും കാര്യങ്ങള്‍ 'റോയലായി' തന്നെ തുടരുന്നു. റോയല്‍ എന്‍ഫീല്‍ഡ് ഉടമകള്‍ക്ക് ബൈക്ക് ഓടിക്കുന്നതിനേക്കാള്‍ താല്‍പര്യം ഇതിന്റെ വിശേഷങ്ങള്‍ പറയുന്നതിലാകും. ഒരു തരം ആരാധന. ഈ ആരാധനയ്ക്കിടയില്‍ ബുള്ളറ്റ്...

വലി നിര്‍ത്താന്‍ പറഞ്ഞു മാല്‍ബറോ സീന്‍ വിടുന്നു; പക്ഷേ…

ലോകത്തെമ്പാടുമുള്ള പുകവലിക്കാരെ ദുഃഖത്തിലാഴ്ത്തി പ്രശസ്ത സിഗരറ്റ് ബ്രാന്‍ഡ് മാല്‍ബറോ വിടവാങ്ങുന്നു.എന്നാല്‍ ഇ- സിഗരറ്റായി തിരിച്ചെത്തുന്നുമെന്ന സൂചന നല്‍കിയാണ് മാല്‍ബറോ കളം വിടുന്നത്. യു എസ് എ ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പുതുവര്‍ഷ തീരുമാനം എന്ന നിലയ്ക്കാണ് 1990 ല്‍ ആരംഭിച്ച മാല്‍ബറോ വിപണിയില്‍ നിന്ന് പിന്‍വിലിക്കാന്‍...

ജഗന്‍ ഷാജികൈലാസിന്റെ സമൂസക്കടയില്‍ കിട്ടും കേട്ടിട്ടുപോലുമില്ലാത്ത സമൂസാ വെറൈറ്റികള്‍

സംവിധായകന്‍ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ ഷാജി കൈലാസ് തിരുവനന്തപുരത്ത് ഒരു സമൂസക്കട തുടങ്ങി. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്‌നാക്‌സ് റെസ്റ്ററന്റ് തുടങ്ങിയപ്പോള്‍ തന്നെ ഹിറ്റായി. സമൂസയുടെ വെറൈറ്റികള്‍, ബ്ലാക്ക് ടീ വെറൈറ്റികള്‍, വിവിധതരം സാന്‍ഡ്‌വിച്ച് എന്നിവയാണ് സമൂസ പോയിന്റിന്റെ രൂചിവിഭവങ്ങള്‍. രുചിയിലെ വൈവിധ്യങ്ങള്‍ക്കൊപ്പം സെലിബ്രിറ്റികളുടെ...

ഒരു ചുവടില്‍ വിളഞ്ഞത് 100 കിലോ കപ്പ! പുല്‍പ്പള്ളിയില്‍ നിന്നുമൊരു നൂറുമേനി വിജയഗാഥ

മരിച്ചീനി കൃഷിയില്‍ നൂറുമേനി വിളവ് കൊയ്തതിന്റെ സന്തോഷത്തിലാണ് വയനാട് ജില്ലയിലെ പുല്‍പ്പള്ളി സ്വദേശി കുര്യച്ചന്‍ മേക്കാട്ടില്‍. പരമ്പരാഗത രീതിയില്‍ കൃഷി ചെയ്ത് വരുന്ന കുര്യച്ചന്‍ വീടിനോട് ചേര്‍ന്ന പറമ്പില്‍ കൃഷി ഇറക്കി നൂറു മേനി കൊയ്തത്. ഒരു ചുവടില്‍ നിന്നും 80 കിലോമുതല്‍ 100 കിലോവരെ തൂക്കമുള്ള...

സർവകാല റെക്കോർഡ് നേട്ടത്തിൽ നിഫ്റ്റി

സെൻസെക്‌സ് - 34352 .79 നിഫ്റ്റി - 10623 .60 വീണ്ടും റെക്കോർഡുകൾ ഭേദിച്ച് ഓഹരി സൂചികകൾ. സെൻസെക്‌സ് 198 .94 പോയിന്റ് ഉയർന്ന് 34352 .79 പോയിന്റിൽ ക്ലോസ് ചെയ്തു. നിഫ്റ്റി ഇന്ന് സർവകാല റെക്കോഡ് നിലവാരത്തിലാണ് ക്ളോസ് ചെയ്തത്. ക്ലോസിംഗിൽ 64 .75...

ഇത്തവണ കേന്ദ്ര -സംസ്ഥാന ബജറ്റുകളെ വൻ ശ്രദ്ധാകേന്ദ്രമാക്കുന്ന 10 കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ജോർജ് ജോസഫ് പറവൂർ ഇക്കുറി കേന്ദ്ര - സംസ്ഥാന ബജറ്റുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. ജി എസ് ടി നടപ്പാക്കിയതിനു ശേഷം അവതരിപ്പിക്കപ്പെടുന്ന ബജറ്റുകൾ എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. ഇത്തവണത്തെ ബജറ്റുകളെ ശ്രദ്ധകേന്ദ്രമാകുന്ന 10 കാര്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. 1...

കെഎല്‍എഫ് വെളിച്ചെണ്ണയ്ക്കെതിരെ വ്യാജപ്രചരണം; രണ്ട് ഗള്‍ഫ് മലയാളികള്‍ കുറ്റക്കാരെന്ന് കോടതി

കെഎല്‍എഫ് നിര്‍മല്‍ വെളിച്ചെണ്ണയ്ക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ വ്യാജപ്രചരണം നടത്തിയ കേസില്‍ രണ്ട് ഗള്‍ഫ് മലയാളികള്‍ കുറ്റക്കാരാണെന്ന് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതി കണ്ടെത്തി. ആലുവ ഇടയപ്പുറം ചാവര്‍ക്കാട് പെരുമ്പിള്ളി അന്‍സാരി സി. എ., തൃശൂര്‍ ജില്ലയിലെ കുണ്ടലിയൂര്‍ പടമാട്ടുമ്മല്‍ ഷിജു ചന്ദ്രബോസ് എന്നിവരെയാണ് കുറ്റക്കാരായി...

പഴയ എം ആർ പിയിൽ വിൽക്കാനുള്ള സമയ പരിധി അവസാനിച്ചു, ഓഫർ വിൽപന തകൃതി

പഴയ എം ആർ പി ഇട്ട് ഉത്പന്നങ്ങൾ വിൽക്കുന്നതിനുള്ള സമയപരിധി ഡിസംബർ 31 നു പൂർത്തിയായതോടെ പ്രമുഖ കമ്പനികൾ വില കുറച്ചു ഈ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ശ്രമം ഊർജിതമാക്കി. 2017 ജൂലായിൽ ജി എസ് ടി നടപ്പാക്കിയപ്പോൾ പഴയ നികുതി അടക്കമുള്ള എം...