ലോകത്തെ പ്രമുഖ ബിറ്റ്‌കോയിൻ എക്‌സ്‌ചേഞ്ച് സി ഇ ഒ ഇന്ത്യയിൽ വച്ച് മരിച്ചതായി വാർത്ത, ...

ക്വാഡ്രിഗ സി എക്‌സ് എക്‌സ്‌ചേഞ്ചിന്റെ സഹസ്ഥാപകനും സി ഇ ഒയുമായ ജെറാൾഡ് കോട്ടൺ അന്തരിച്ചു. കാനഡ ആസ്ഥാനമായ ഈ സ്ഥാപനം ലോകത്തെ പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ചുകളിൽ ഒന്നാണ്. കലശലായ ഉദര രോഗം മൂലമായിരുന്നു മുപ്പതുകാരനായ കോട്ടന്റെ അന്ത്യം എന്നാണ് റിപ്പോർട്ട്.

ഒന്നേകാല്‍ കോടി രൂപയുടെ കാറിന് 31 ലക്ഷം രൂപയുടെ നമ്പര്‍; പൊരിഞ്ഞ ലേലത്തിലൂടെ ഫാന്‍സി നമ്പറിലെ രാജാവിനെ സ്വന്തമാക്കി...

കെഎല്‍-01 സികെ 1 എന്ന ഫാന്‍സി നമ്പറിന് തിരുവനന്തപുരം സ്വദേശി കെഎസ് ബാലഗോപാല്‍ നല്‍കിയത് 31 ലക്ഷം രൂപ! ഒന്നേകാല്‍ കോടിയോളം രൂപ വില വരുന്ന പോര്‍ഷെ 718 ബോക്‌സ്റ്റര്‍ എന്ന സ്‌പോര്‍ട്‌സ് കാറിനാണ് ഇദ്ദേഹം കേരളത്തിലെ ഏറ്റവും വിലയേറിയ ഫാന്‍സി നമ്പര്‍ സ്വന്തമക്കിയത്....

കുതിച്ചുയർന്ന് സ്വർണ്ണ വില, പവന്റെ നിരക്ക് 24,880 രൂപ, വീണ്ടും കൂടാൻ സാധ്യത

കേരളത്തിൽ തിങ്കളാഴ്ച പവന് 80 രൂപ വർധിച്ച് 24,880 രൂപയിലെത്തി. കഴിഞ്ഞ ദിവസത്തെ 24,800 രൂപ എന്ന റെക്കോഡാണ് ഇതോടെ തിരുത്തപ്പെട്ടത്. വില വീണ്ടും റെക്കോഡുകൾ ഭേദിച്ച് മുന്നേറാൻ തുടങ്ങിയതോടെ വിപണിയിൽ ആവശ്യക്കാരേറി. ഇനിയും വില കൂടുമോ എന്ന പരിഭ്രാന്തിയാണ് ഇതിനു പിന്നിൽ. ആഭ്യന്തര...

അര്‍ബുദ ബോധവത്കരണത്തിനായി ടാക്കത്തോണും ഫാഷന്‍ ഷോയും, യു എസ് വോളി താരം ഡേവിഡ് ലീ മുഖ്യാതിഥി

അർബുദ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ സെന്റര്‍ ഓഫ് എക്‌സലന്‍സ് ഇന്‍ ഓങ്കോളജിയുംഎറണാകുളം സെന്റ് തെരേസാസ് കോളജ് എന്‍എസ്എസ് യൂണിറ്റും സംയുക്തമായി ടാക്കത്തോണും അര്‍ബുദ രോഗ വിമുക്തി നേടിയവരുടെ ഫാഷന്‍ ഷോയും സംഘടിപ്പിച്ചു....

10 ലക്ഷം വാർഷിക വരുമാനക്കാർക്കും ആദായ നികുതി വലയിൽ നിന്ന് രക്ഷപ്പെടാം, എങ്ങനെ

ആദായ നികുതി ചുമത്തുന്നതിനുള്ള വരുമാന പരിധി നേരെ ഇരട്ടിയാക്കി ഉയർത്തിയതാണ്, ഇന്നലെ ധനമന്ത്രി പിയുഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിന്റെ ഹൈലൈറ്റ്. അഞ്ചു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ നികുതി വലയിൽ നിന്ന് പുറത്താകും. മറ്റു നിക്ഷേപ ഇളവുകളെല്ലാം കണക്കിലെടുക്കുമ്പോൾ ആറര...

ബുള്ളറ്റിന് സ്വപ്‌നം കാണാവുന്ന നേട്ടം ഡൊമിനാറിന് സ്വന്തം; ആനയല്ല, ഇത് കിടിലന്‍ ബൈക്ക് തന്നെ!

ഇന്ത്യന്‍ ഇരുചക്ര വാഹന വിപണിയില്‍ പുതിയൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ബജാജിന്റെ ഡൊമിനാര്‍. ദീര്‍ഘദൂര യാത്രകള്‍ക്ക് റോയല്‍ എന്‍ഫീല്‍ഡിനെ നമ്പുന്നവര്‍ക്കുള്ള മറുപടിയായാണ് ഡൊമിനാര്‍ മഞ്ഞുമൂടിക്കിടക്കുന്ന അന്റാര്‍ട്ടികയില്‍ എത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൈക്ക് ഇത്രയും ഉയരത്തില്‍ ഓടിയെത്തുന്നത്. ദീപക് കമ്മത്ത്, അവിനാശ്...

കണ്ടുമടുത്തവയ്ക്ക് വിട; ‘ബംഗാള്‍ കടുവയുമായി’ കിയ പണി തുടങ്ങി; ഇനി കളി മാറും

ലോകത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളില്‍ എട്ടാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയന്‍ കമ്പനി കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിക്കാനെത്തുന്നു. ഈ വര്‍ഷം തന്നെ കിയ മോട്ടോഴ്‌സ് ഇന്ത്യന്‍ വിപണിയില്‍ തങ്ങളുടെ ആദ്യ മോഡല്‍ പുറത്തിറക്കും. ഓരോ ആറ് മാസത്തിലും പുതിയ മോഡലുകള്‍ പുറത്തിറക്കി...

ബജറ്റ് പ്രഖ്യാപനം: ഓഹരി വിപണിയിൽ തകർപ്പൻ മുന്നേറ്റം

പിയുഷ് ഗോയൽ അവതരിപ്പിച്ച ഇടക്കാല ബജറ്റ് ഓഹരി വിപണിക്ക് ഉണർവ് പകർന്നു. 288 .57 പോയിന്റ് ഉയർന്ന സെൻസെക്‌സ് 36,545 .26 പോയിന്റിലേക്ക് കുതിച്ചു. ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് സൂചികയായ നിഫ്റ്റി 75 .85 പോയിന്റ് ഉയർന്ന് 10,906 .80 പോയിന്റിലേക്കും ഉയർന്നാണ് വ്യപാരം...

വൻകുതിപ്പിൽ സ്വർണ വില, പവൻ വില 24,600, ഇന്ന് കൂടിയത് 200 രൂപ

സ്വർണവിലയിലെ വമ്പൻ കുതിപ്പ് തുടരുകയാണ്. ജനുവരി മാസത്തിൽ ഒരു പവന്റെ വില കൂട്ടിയത് 1200 രൂപയാണ്. ജനുവരി 26 നു പവന്റെ വില 24,400 രൂപയെന്ന സർവകാല റെക്കോഡ് നിലവാരത്തിലെത്തി. തുടർന്നും മുന്നേറ്റം ആവർത്തിച്ച വിപണി ഇന്ന് 24,600 രൂപയിലേക്ക് കുതിച്ചു. ...

ബെലേനോ പിന്നില്‍ ഇടിച്ച വിവരം വോള്‍വോ അറിഞ്ഞിട്ടേയില്ല; പപ്പടം പോലും ഇതുപോലെ പൊടിയില്ല

വാഹനങ്ങളുടെ സുരക്ഷ സംബന്ധിച്ച് ഇന്ത്യക്കാര്‍ ചര്‍ച്ച നടത്താന്‍ തുടങ്ങിയ സമയമാണിത്. ഏത് വാഹനം വാങ്ങുമ്പോഴും മൈലൈജും, എഞ്ചിന്‍ ശക്തിയും, മ്യൂസിക്ക് സിസ്റ്റവും സണ്‍റൂഫുമൊക്കെ മാത്രം ചോദിക്കുന്നവര്‍ ചോദിക്കാന്‍ വിട്ടുപോകുന്ന ഒരു കാര്യമുണ്ട്. വാഹനത്തിന്റെ സുരക്ഷയെ കുറിച്ച്.