‘സ്റ്റാന്‍ഡ് ഫോര്‍ സേഫ്റ്റി’ പദ്ധതിക്കായി സെയ്ഫ് സിറ്റിയുമായി കൈകോര്‍ത്ത് ബംബിള്‍

സ്ത്രീകള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ആപ്പായ ബംബിള്‍ 'സ്റ്റാന്‍ഡ് ഫോര്‍ സേഫ്റ്റി' എന്ന പേരില്‍ പുതിയൊരു പദ്ധതി അവതരിപ്പിച്ചു. സുരക്ഷിതവും കനിവുള്ളതും മറ്റുള്ളവരെ ബഹുമാനിക്കുന്നതുമായ ഇന്റര്‍നെറ്റ് എന്ന ലക്ഷ്യ പ്രാപ്തിക്കായി തുടങ്ങിയിരിക്കുന്ന പദ്ധതിയാണിത്. വര്‍ദ്ധിച്ചു വരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്നില്‍ കണ്ട് സെയ്ഫ്‌സിറ്റിയുമായി കൈകോര്‍ത്ത്...

പ്രമേഹരോഗികളുടെ ഓറല്‍ കെയര്‍; വഴികാട്ടിയായി കോള്‍ഗേറ്റ്-പാല്‍മൊലീവ്

പ്രമേഹരോഗികളുടെ ഓറല്‍ കെയറിന് പ്രത്യേകതകളുണ്ട് - പ്രമേഹരോഗികള്‍ക്കുള്ള ഇന്ത്യയിലെ ആദ്യത്തെ ആയുര്‍വ്വേദ ടൂത്ത്‌പേസ്റ്റ് പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ടൂത്ത്‌പേസ്റ്റ് ഗവേഷണത്തിലൂടെ വികസിപ്പിച്ച് കോള്‍ഗേറ്റ്-പാല്‍മൊലീവ് (ഇന്ത്യ). ഓറല്‍ ഹെല്‍ത്ത് വിദഗ്ദ്ധരുടെയും പ്രമേഹ വിദഗ്ദ്ധരുടെയും സഹായത്തോടെയാണ് കമ്പനി കോള്‍ഗേറ്റ് ഫോര്‍ ഡയബെറ്റിക്‌സ് വികസിപ്പിച്ചത്. പ്രമേഹരോഗ നിയന്ത്രണവും ഓറല്‍ ഹെല്‍ത്ത്...

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ”മുഹ് ബന്ദ് രഖോ” കാമ്പെയ്ന്‍ 1,000 വര്‍ക്ഷോപ്പുകള്‍ നടത്തുന്നു

സുരക്ഷിത ബാങ്കിംഗ് ശീലങ്ങളെക്കുറിച്ചുള്ള എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ''മുഹ് ബന്ദ് രഖോ'' കാമ്പെയ്ന്‍ ഈ മാര്‍ച്ചില്‍ അതിന്റെ ആയിരാമത്തെ വര്‍ക്ഷോപ്പ് വിജയകരമായി നടത്തി. സൈബര്‍ തട്ടിപ്പുകളെക്കുറിച്ചും, ഓണ്‍ലൈന്‍ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള സുരക്ഷിത ബാങ്കിംഗ് മാര്‍ഗങ്ങളെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുന്നതിനായി ബാങ്ക് 2020 നവംബറില്‍ ഒരു 360 ഡിഗ്രി കാമ്പെയ്ന്‍ ആരംഭിച്ചിരുന്നു. പ്രിന്റ്,...

സാംസങ് ഇന്നവേഷന്‍ ലാബ് സ്ഥാപിക്കാന്‍ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയുമായി സാംസങ് പങ്കാളിത്തത്തില്‍; സഹകരിച്ചുള്ള ഗവേഷണത്തിനും പരിശീലനത്തിനും ഊന്നല്‍ നല്‍കും

നോയിഡയിലുള്ള സാംസങ് R&D ഇന്‍സ്റ്റിറ്റ്യൂട്ടിലെ എഞ്ചിനിയര്‍മാര്‍ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളും ഫാക്കല്‍റ്റികളുമായി ചേര്‍ന്ന് സഹകരണ ഗവേഷണ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കും സാംസങ് ഇന്നവേഷന്‍ ക്യാമ്പസ് സംരംഭത്തിന് കീഴില്‍ ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ സാംസങ് ഒരു സാംസങ് ഇന്നൊവേഷന്‍ ലാബ് ഉല്‍ഘാടനം ചെയ്തു. പുതിയ വിഷനായ #PoweringDigitalIndia-യുടെ ഭാഗമായി...

ഗ്ലൂക്കോവിറ്റ ബോള്‍സിന്റെ ലെമണി ട്വിസ്റ്റിലൂടെ നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കൂ

ഇന്നത്തെ ചര്‍ച്ചകളില്‍ മുഴങ്ങി കേള്‍ക്കുന്നൊരു ബസ് വേര്‍ഡ് മാത്രമല്ല പ്രതിരോധശേഷി, ശക്തവും ആരോഗ്യകരവും ആക്റ്റീവുമായ ജീവിതം നയിക്കാന്‍ അത് അത്യാവശ്യം വേണ്ട ഒന്നുമാണ്. പ്രതിരോധശേഷി കെട്ടിപ്പടുക്കാന്‍ കുട്ടിക്കാലത്ത് തന്നെ തുടങ്ങേണ്ടതുണ്ട്. കുട്ടികള്‍ക്ക് കൊടുക്കുന്ന പോഷകസമൃദ്ധമായ ആഹാരങ്ങള്‍ അവര്‍ കഴിക്കാറില്ല. കുട്ടികള്‍ക്ക് രുചി ഇഷ്ടപ്പെട്ടില്ലെങ്കില്‍ അവര്‍ കഴിക്കില്ല. അപ്പോള്‍ ഒരേസമയത്ത്...

ഉടൻ വരുന്നു: ഇന്ത്യൻ കഥകളുടെ തടുക്കാനാവാത്ത പ്രപഞ്ചം

ഇന്ത്യയില്‍ വളരുമ്പോള്‍ ചുറ്റും കാണുന്നതും അനുഭവിക്കുന്നതും എന്റര്‍ടെയ്ന്‍മെന്റാണ്. നമ്മുടെ രാജ്യം മനോഹരവും വൈവിദ്ധ്യവുമായ കഥകളാലും കഥാഖ്യാതാക്കളാലും ആ കഥകള്‍ക്ക് ജീവനേകുന്ന ക്രൂവിനാലും സമ്പന്നമാണ്. ഈ കഥകള്‍ക്ക് ജീവനേകാന്‍ പോന്ന അഭിനേതാക്കളും നമുക്ക് ധാരാളമായുണ്ട്. നമ്മെ എല്ലാം ഒരുമിപ്പിക്കുന്ന തരത്തിലുള്ള കഥകള്‍ പറയാന്‍ ഇഷ്ടപ്പെടുന്ന ആളുകളാണ് നെറ്റ്ഫ്‌ളിക്‌സില്‍ ഉള്ളത്. നിങ്ങള്‍...

50,000+ ഓഫ്ലൈന്‍ റീട്ടെയില്‍ സ്ഥാപനങ്ങളും നെയ്ബര്‍ഹുഡ് സ്റ്റോറുകളും ഇപ്പോള്‍ ആമസോണിലെ ലോക്കല്‍ ഷോപ്പുകളുടെ ഭാഗം

ഈ പദ്ധതിയിലുള്ള ആകെ വ്യാപാരികളുടെ എണ്ണം കഴിഞ്ഞ നാല് മാസത്തില്‍ ഇരട്ടിയായി; ഇന്ത്യയിലെ 450-ലേറെ നഗരങ്ങളിലേക്ക് വ്യാപിച്ചു 2020 ഏപ്രിലില്‍ അവതരിപ്പിച്ച ആമസോണിലെ ലോക്കല്‍ ഷോപ്പുകള്‍ പ്രോഗ്രാം മഹാമാരിക്കിടയിലും തങ്ങളുടെ വ്യാപാരം മെച്ചപ്പെടുത്താന്‍ ഇന്ത്യയിലുടനീളമുള്ള വ്യാപാരികളെ സഹായിച്ചു മുംബൈയിലെ മുലണ്ടില്‍ കഴിഞ്ഞ മൂന്നു ദശാബ്ദങ്ങളായി ഹോം, കിച്ചണ്‍...

‘ഫോർ ലെവൽ അഷ്വറൻസു’മായി  കല്യാൺ ജൂവലേഴ്‌സ് 

സമീപകാലത്ത് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പരസ്യവാചകം ' വിശാസം അതല്ലേ എല്ലാം' എന്നതായിരുന്നു. സ്വർണ്ണ വ്യാപാര മേഖലയിൽ വിശ്വാസം പിടിച്ചുപറ്റിയ  കല്യാൺ ജൂവലേഴ്‌സ് 'ഫോർ ലെവൽ അഷ്വറൻസ്' ആണ് ഇപ്പോൾ വാഗ്ദാനം ചെയ്യുന്നത്. ഇരുപത്തിയൊന്ന് ഇന്ത്യൻ സംസ്ഥാനങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി നൂറ്റിമുപ്പത്തിയേഴ് ഷോറൂമുകളുള്ള കല്യാണിന്റെ  മുതൽക്കൂട്ട് ശക്തമായ നേതൃത്വമാണ്. എല്ലാ...

ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസുമായി അനിമോസ് ഏവിയേഷന്‍

കേരള ആസ്ഥാനമായ വ്യോമയാന സേവനദാതാക്കളായ അനിമോസ് ഏവിയേഷന്‍ ഫ്‌ളൈ അനിമോസ് എന്ന പേരില്‍ ഹെലികോപ്റ്റര്‍ ചാര്‍ട്ടര്‍ സര്‍വീസ് ആരംഭിച്ചു. നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ മെത്രാപ്പോലിത്ത ഡോ. തോമസ് മാര്‍ അത്തനാഷ്യോസ് വിശിഷ്ടാതിഥിയായിരുന്നു. ഡിജിസിഎ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലളിത്...

സാമ്പത്തിക ശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ത്ത് മിലാപ്

വലിയ ചെലവ് വരുന്ന ചികിത്സകള്‍ക്ക് സാമ്പത്തികശേഷിയില്ലാത്ത രോഗികളെ സഹായിക്കാനായി ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്ഫോമായ മിലാപ് കേരളത്തിലെ പ്രമുഖ ആശുപത്രികളുമായി കൈകോര്‍ക്കുന്നു. വിപിഎസ് ലേക്ഷോര്‍, ആസ്റ്റര്‍ മെഡ്സിറ്റി, രാജഗിരി തുടങ്ങിയ സംസ്ഥാനത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളുമായാണ് മിലാപ് പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിങ്ങിനെക്കുറിച്ച് അറിവില്ലാത്ത...