Kalyan Jewellers Ad

ബോയിംഗ് കമ്പനി വൻ പ്രതിസന്ധിയിൽ, പുതിയ വിമാനങ്ങൾക്കുള്ള 4 .2 ലക്ഷം കോടി രൂപയുടെ ഓർഡർ റദ്ദാകാൻ...

ലോകത്തെ വിവിധ രാജ്യങ്ങൾ ബോയിംഗ് 737 മാക്സ് വിമാനങ്ങൾ പറപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ചതോടെ അമേരിക്കയിലെ ബോയിംഗ് വിമാന കമ്പനി വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സർവീസിലുള്ള വിമാനങ്ങൾ നിലത്തിറക്കുന്നതിന് പുറമെ,  ഏവിയേഷൻ കമ്പനികൾ പുതിയ വിമാനങ്ങൾക്കുള്ള ഓർഡറുകൾ റദ്ദാക്കാൻ ഒരുങ്ങുന്നതാണ് പ്രതിസന്ധി മൂർച്ഛിപ്പിക്കുന്നത്. 60,000 കോടി ഡോളറിന്റെ ഓർഡറുകൾ...

വേനല്‍ക്കാലത്തേക്കായി റെയര്‍ റാബിറ്റിന്റെ സമ്മര്‍ ശേഖരമെത്തി

പുരുഷന്‍മാര്‍ക്കായുള്ള പ്രീമിയം ബ്രാന്‍ഡായ റെയര്‍ റാബിറ്റിന്റെ ഏറെ കാത്തിരുന്ന സ്പ്രിങ്-സമ്മര്‍ ശേഖരം 19 വിപണിയിലെത്തി. ലക്സ് കാഷ്വല്‍ വസ്ത്രങ്ങളുടേയും മോഡിഫൈഡ് ഫോര്‍മല്‍ വസ്ത്രങ്ങളുടേയും പേരില്‍ പ്രസിദ്ധമായ ഈ പ്രീമിയം ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ഏഴാമതു സീസണാണിത്. ശക്തമായ പ്രിന്റുകളുടെ പാരമ്പര്യമുള്ള ബ്രാന്‍ഡിന്റെ പതിവനുസരിച്ച് ഈ സീസണിലും സജീവവും ശ്രദ്ധ...

സെൻസെക്‌സ് 216 പോയിന്റ് നേട്ടത്തിൽ, ക്ലോസിങ് 37,700 നു മുകളിൽ

ശക്തമായ ബുൾ മുന്നേറ്റം ഇന്നും ഓഹരി കമ്പോളത്തിൽ പ്രകടമായി. മോദി സർക്കാർ അധികാരത്തിൽ തുടരുമെന്ന ആത്മവിശ്വാസത്തിലാണ് ഓഹരി വിപണി മുന്നേറുന്നത്. പ്രമുഖ ബ്ലൂചിപ് ഷെയറുകളെല്ലാം ഉയർന്ന നിരക്കിലാണ് വ്യാപാരം നടന്നത്. സെൻസെക്‌സ് 37,000 പോയിന്റ് പിന്നിട്ടുവെന്ന പ്രത്യേകതയും ഇന്നുണ്ടായി. രാവിലെ നേരിയ തോതിൽ മാത്രം ഉയർന്ന സൂചിക...

മീഡിയ – എന്റർടെയ്ൻമെന്റ് രംഗത്ത് വൻകുതിപ്പ് പ്രവചിച്ച് പഠന റിപ്പോർട്ട്; 2021ൽ 2.35 ലക്ഷം കോടി...

ഇന്ത്യയിലെ മീഡിയ,എന്റർടെയ്ൻമെന്റ് വ്യവസായത്തിന് വൻ വളർച്ച സാധ്യത പ്രവചിച്ച് ഫിക്കി - ഏണസ്റ്റ് ആൻഡ് യങ് പഠന റിപ്പോർട്ട്. 2021 ആകുമ്പോഴേക്ക് ഈ മേഖലയുടെ മൊത്തം വാർഷിക വിറ്റുവരവ് 2.35 ലക്ഷം കോടി രൂപ കവിയുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. അതായത് ഈ ബിസിനസ് രംഗം ശരാശരി...

12,000 കോടിയുടെ ബാധ്യതയുള്ള രുചി സോയ ഏറ്റെടുക്കാൻ പതഞ്‌ജലി രംഗത്ത്

ഗുരുതരമായ കടക്കെണിയിലായ പ്രമുഖ ഭക്ഷ്യഎണ്ണ ഉത്പാദക കമ്പനിയായ രുചി സോയയെ ഏറ്റെടുക്കാൻ ബാബ രാംദേവിന്റെ പതഞ്‌ജലി ഒരുങ്ങുന്നു. കമ്പനിയുടെ 4350 കോടി രൂപയുടെ കടം, പതഞ്‌ജലി കൊടുത്തു തീർക്കുമെന്നാണ് പുതിയ ഓഫർ. ഇതിനു പുറമെ 1700 കോടി രൂപ കൂടി കമ്പനിയിൽ മുതൽ മുടക്കും. നേരത്തെ...

കൂറ്റൻ റാലി തുടരുന്നു, സെൻസെക്‌സ് 37,500നു മുകളിൽ, ഒറ്റദിനത്തിലെ നേട്ടം 481 പോയിന്റ്

തുടർച്ചയായ രണ്ടാം ദിനവും ഓഹരി കമ്പോളത്തിലെ വമ്പൻ മുന്നേറ്റം തുടർന്നു. സെൻസെക്‌സ് വ്യാപാരത്തിനിടയിൽ 37,500 പോയിന്റ് എന്ന നിർണ്ണായക നാഴികക്കല്ല് മറികടന്നു എന്നതാണ് ഇന്നത്തെ പ്രധാന പ്രത്യേകത. ഐ സി ഐ സി ഐ ബാങ്ക്, എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർ ടെൽ,...

റിസർവ് ബാങ്കിന്റെ കൈവശം 607 ടൺ സ്വർണം, ഏറ്റവും കൂടുതൽ സ്വർണമുള്ളത് അമേരിക്കയിൽ

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള കേന്ദ്ര ബാങ്കുകളുടെ കൂട്ടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പത്താം സ്ഥാനത്തേക്ക് കയറി. 2019 ജനുവരിയിൽ ആറര ടൺ സ്വർണം കൂടി വാങ്ങിയതോടെ ആർ ബി ഐയുടെ കൈവശമുള്ള മൊത്തം സ്വർണ ശേഖരം 607 ടൺ ആയി. നെതർലാൻഡ്സിനെ മറികടന്നാണ്...

തകർപ്പൻ മുന്നേറ്റം, വീണ്ടും 37,000 പോയിന്റ് മറികടന്ന് സെൻസെക്‌സ്

ഓഹരി വിപണി തിരഞ്ഞെടുപ്പിന് മുന്നോടിയായി തകർപ്പൻ മുന്നേറ്റ പാതയിലായി. ബോംബെ ഓഹരി സൂചിക ഇന്ന് 37,000 പോയിന്റ് മറികടന്നു. ഒറ്റ ദിവസത്തിൽ സൂചിക 382.67 പോയിന്റ് ഉയർന്നു. 37,054 .10 പോയിന്റിലാണ് ക്ളോസിങ്. നിഫ്റ്റി 132.60 പോയിന്റ് ഉയർന്ന് 11,168 പോയിന്റിൽ ക്ളോസ് ചെയ്തു. ഭാരതി എയർടെൽ, എച്...

ഇനി അമേരിക്കക്കാർക്ക് യൂറോപ്പിൽ പോകാൻ വിസ വേണം

അമേരിക്കക്കാർക്ക് ഇനി മുതൽ യൂറോപ്പിലേക്ക് പോകണമെങ്കിൽ വിസ എടുക്കണം. 2021 മുതൽ വിസ നിർബന്ധമാക്കാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തീരുമാനമെടുത്തു. അമേരിക്കക്ക് പുറമെ 59 രാജ്യങ്ങൾക്ക് കൂടി വിസ നിയമം ബാധകമാക്കാനാണ് പുതിയ തീരുമാനം. ഇതുവരെ 90 ദിവസത്തിൽ കുറഞ്ഞ കാലയളവിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ യാത്ര...

‘പൊങ്കാലയിലെ പുരുഷന്മാര്‍’; ഭാര്യമാര്‍ക്ക് തല മസാജ് ചെയ്ത് കൊടുത്ത് ഭര്‍ത്താക്കന്മാര്‍, വേറിട്ട മാതൃക

ചന്ദ്രികാ ഹെയര്‍ ഓയില്‍ സംഘടിപ്പിച്ച 'പൊങ്കാലയിലെ പുരുഷന്മാര്‍' ആറ്റുകാല്‍ പൊങ്കാലയ്ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ശ്രമമായിരുന്നു. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒത്തുകൂടി മണ്‍കലത്തില്‍ പൊങ്കാല ചോറ് തിളപ്പിക്കുന്ന ആചാരമാണ് ആറ്റുകാല്‍ പൊങ്കാല. സ്ത്രീ കേന്ദ്രീകൃത ആഘോഷമാണ് പൊങ്കാല. ആറ്റുകാല്‍ ഭഗവതിക്ക് നിവേദിക്കാനായി സ്ത്രീകള്‍ ചുട്ടുപഴുക്കുന്ന ചൂടത്ത് അടുപ്പു...
Chola Movie
Chola Movie