ബിറ്റ്‌കോയിൻ ഇടപാട് നടത്തിയാൽ പത്ത് വർഷം തടവ്

ബിറ്റ്‌കോയിൻ അടക്കമുള്ള ക്രിപ്റ്റോ കറൻസികൾ ഇന്ത്യയിൽ ഇടപാടുകൾ നടത്തുന്നവർക്ക് പത്തു വർഷം തടവ് ശിക്ഷ. ഡിജിറ്റൽ കറൻസികൾ ഇന്ത്യയിൽ നിരോധിക്കുന്നതിന്റെ ഭാഗമായി കൊണ്ടു വരുന്ന ഡ്രാഫ്റ്റ് ബില്ലിലാണ് ഈ നിർദ്ദേശമുള്ളത്. ക്രിപ്റ്റോ കറൻസികൾ മൈൻ ചെയ്യുകയോ, ഇവയിൽ ഇടപാടുകൾ നടത്തുകയോ, വിൽക്കുകയോ വാങ്ങുകയോ ചെയ്യുന്നതടക്കമുള്ള എല്ലാ കാര്യങ്ങളും...

വിനോദ – മാധ്യമ വ്യവസായ രംഗത്ത് മികച്ച വളർച്ചാസാധ്യത, നവ മാധ്യമരംഗത്ത് 21.8 ശതമാനം വർദ്ധന, ഏറ്റവും കുറവ്...

ഇന്ത്യയിലെ മീഡിയ ആൻഡ് എന്റർടൈൻമെന്റ് വ്യവസായ രംഗത്തെ വിറ്റുവരവ് 2023 ആകുമ്പോഴേക്ക് 451,000 കോടി രൂപയായി ഉയരുമെന്ന് പഠന റിപ്പോർട്ട്. 2018 -23 വർഷത്തേക്കുള്ള പി ഡബ്ള്യു സി മീഡിയ ആൻഡ് എന്റർടൈൻമെന്റ് ഔട്ട്ലുക്ക് അനുസരിച്ച് ഇന്ത്യയിലെ മാധ്യമ - വിനോദ വ്യവസായ രംഗത്ത് മൊത്തത്തിൽ 11.28...

സ്റ്റുഡന്റ് ഹൗസിംഗ് ബ്രാന്‍ഡായ ‘സ്റ്റാന്‍സാ ലീവിംഗ്’ പുതിയ ഏഴ് നഗരങ്ങളിലും

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡന്റ് ഹൗസിംഗ് ബ്രാന്‍ഡായ സ്റ്റാന്‍സാ ലീവിംഗ് പുതിയ ഏഴ് നഗരങ്ങളില്‍ കൂടി പ്രവര്‍ത്തനം ആരംഭിച്ചു. ഹൈദരാബാദ്, ചെന്നൈ, കോയമ്പത്തൂര്‍, ഇന്‍ഡോര്‍, പൂനെ, ബറോഡ, ഡെഹ്‌റാഡൂണ്‍ എന്നീ നഗരങ്ങളിലാണ് പുതുതായി പ്രവര്‍ത്തനം ആരംഭിച്ചത്. ഇതോടെ കമ്പനിയുടെ ദേശീയ തലത്തിലുള്ള സാന്നിദ്ധ്യം പത്ത് നഗരങ്ങളിലായി 22,000...

ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാൻഡ് ഗൂഗിൾ, തൊട്ടു പിന്നിൽ ജിയോ

ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ബ്രാൻഡ് എന്ന ഖ്യാതി നേടിയത് ഒരു അമേരിക്കൻ കമ്പനി. ഗൂഗിൾ ആണ് ഇന്ത്യയിലെ ഏറ്റവും ജനപ്രീതിയുള്ള ബ്രാൻഡ്. റിലയൻസ് ജിയോ ആണ് തൊട്ടു പിന്നിലുള്ളത്. കഴിഞ്ഞ വർഷം മൂന്നാം സ്ഥാനത്തായിരുന്ന ജിയോ ഇപ്പോൾ രണ്ടാം സ്ഥാനം പിടിച്ചു പറ്റി. ഇപ്‌സോസ് ഇന്ത്യ എന്ന...

അസിം പ്രേംജി വിപ്രോയിൽ നിന്ന് വിരമിക്കുന്നു

ഇന്ത്യയിലെ മുൻനിര സമ്പന്നരിൽ ഒരാളും വിപ്രോ കമ്പനിയുടെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ അസിം പ്രേംജി ജൂലൈയിൽ വിരമിക്കും. 53 വർഷം വിപ്രോയെ നയിച്ച അദ്ദേഹം മാനേജിംഗ് ഡയറക്ടർ, എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനങ്ങൾ ജൂലൈ 30 ന് ഒഴിയും. പിന്നീട് കമ്പനി ബോർഡിൽ നോൺ-എക്സിക്യൂട്ടീവ് ഡയറക്ടർ, ഫൗണ്ടർ ചെയർമാൻ...

എ.ടി.എം ചാർജുകൾ കുറയാൻ സാധ്യത, ഇതിനെ കുറിച്ച് പഠിക്കാൻ റിസർവ് ബാങ്ക് സമിതിയെ നിയോഗിച്ചു

എ.ടി.എം മെഷിനുകൾ ഉപയോഗിക്കുന്നതിന് ബാങ്കുകൾ ഈടാക്കുന്ന ചാർജുകളെ കുറിച്ച് പഠിക്കുന്നതിന് റിസർവ് ബാങ്ക് പ്രത്യേക സമിതിയെ നിയോഗിച്ചു.  എ.ടി.എമ്മുകളുടെ ഉപയോഗം വർദ്ധിച്ച സാഹചര്യത്തിലും യൂസർ ചാർജുകളിൽ പരിഷ്കരണം വേണമെന്ന ഉപഭോക്താക്കളുടെ ആവശ്യവും പരിഗണിച്ചാണ് സമിതിയെ നിയോഗിക്കാൻ ആർ.ബി.ഐ തീരുമാനിച്ചത്. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ...

പലിശ ഇളവ് കാര്യമായെടുത്തില്ല, ഓഹരി വിപണിയിൽ തകർച്ച

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ് രേഖപ്പെടുത്തി. രാവിലെ നേരിയ തോതിൽ മാത്രം കുറഞ്ഞ സെൻസെക്‌സ് റിപ്പോ നിരക്ക് കുറച്ചുവെന്ന റിപ്പോർട്ട് പുറത്തു വന്നതോടെ ഇടിവിന്റെ പാതയിലായി. നിലവിൽ സെൻസെക്‌സ് 332 പോയിന്റ് താഴ്ന്നാണ് വ്യാപാരം പുരോഗമിക്കുന്നത്. സെൻസെക്‌സ് 39751 .16 പോയിന്റിലാണ് ഇപ്പോൾ. തുടർച്ചയായി 40000...

റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു, വായ്പ പലിശ കുറയാൻ സാധ്യത

റിസർവ് ബാങ്ക് അടിസ്ഥാന പലിശ നിരക്കായ റീപോ 0.25 ശതമാനം കുറച്ച് 5.75 ശതമാനമാക്കി. തുടർച്ചയായ മൂന്നാം തവണയാണ് റീപോ നിരക്കിൽ കുറവ് വരുത്തുന്നത്. മോണിറ്ററി പോളിസി കമ്മറ്റിയുടെ മൂന്ന് ദിവസം നീണ്ട യോഗത്തിനു ശേഷം ഇന്ന് രാവിലെയാണ് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്...

ചൈനയുടെ നഷ്ടം, വിയറ്റ്നാമിനും തായ്‌വാനും ചിലിക്കും നേട്ടം

അമേരിക്കയും ചൈനയുമായുള്ള വ്യാപാര യുദ്ധം പല രാജ്യങ്ങൾക്കും നേട്ടമാകുമെന്ന് റിപ്പോർട്ട്. ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി വരുന്നതോടെ മറ്റു രാജ്യങ്ങളിൽ നിന്ന് ഇവ ഇറക്കുമതി ചെയ്യുന്നത് മൂലമാണ് ഈ നേട്ടം കൈവരുന്നത്. നോമുറ എന്ന സ്ഥാപനം നടത്തിയ പഠനത്തിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാകുന്നത് വിയറ്റ്നാം, തായ്‌വാൻ,...

വൻകിട ബാങ്ക് വായ്പകൾക്ക് റിസർവ് ബാങ്കിന്റെ കത്രികപ്പൂട്ട്

ബാങ്കുകള്‍ നൽകുന്ന വന്‍കിട വായ്പകൾക്ക് റിസര്‍വ് ബാങ്ക് കർശന നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചു. കിട്ടാക്കടവും ബാങ്ക് തട്ടിപ്പുകളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍ നൽകിയത്. വായ്പ പരിധി പുനര്‍നിര്‍ണയിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും ഒരു സ്ഥാപനത്തിന് / കമ്പനിക്ക് വായ്പ നല്‍കുമ്പോള്‍ ബാങ്കിന്‍റെ ബാധ്യതകള്‍ കഴിച്ചുളള മൂലധനത്തിന്‍റെ...