കൂറ്റൻ റാലി തുടരുന്നു, സെൻസെക്‌സ് 37,500നു മുകളിൽ, ഒറ്റദിനത്തിലെ നേട്ടം 481 പോയിന്റ്

തുടർച്ചയായ രണ്ടാം ദിനവും ഓഹരി കമ്പോളത്തിലെ വമ്പൻ മുന്നേറ്റം തുടർന്നു. സെൻസെക്‌സ് വ്യാപാരത്തിനിടയിൽ 37,500 പോയിന്റ് എന്ന നിർണ്ണായക നാഴികക്കല്ല് മറികടന്നു എന്നതാണ് ഇന്നത്തെ പ്രധാന പ്രത്യേകത. ഐ സി ഐ സി ഐ ബാങ്ക്, എൽ ആൻഡ് ടി, റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയർ ടെൽ,...

റിസർവ് ബാങ്കിന്റെ കൈവശം 607 ടൺ സ്വർണം, ഏറ്റവും കൂടുതൽ സ്വർണമുള്ളത് അമേരിക്കയിൽ

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ള കേന്ദ്ര ബാങ്കുകളുടെ കൂട്ടത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പത്താം സ്ഥാനത്തേക്ക് കയറി. 2019 ജനുവരിയിൽ ആറര ടൺ സ്വർണം കൂടി വാങ്ങിയതോടെ ആർ ബി ഐയുടെ കൈവശമുള്ള മൊത്തം സ്വർണ ശേഖരം 607 ടൺ ആയി. നെതർലാൻഡ്സിനെ മറികടന്നാണ്...

തകർപ്പൻ മുന്നേറ്റം, വീണ്ടും 37,000 പോയിന്റ് മറികടന്ന് സെൻസെക്‌സ്

ഓഹരി വിപണി തിരഞ്ഞെടുപ്പിന് മുന്നോടിയായി തകർപ്പൻ മുന്നേറ്റ പാതയിലായി. ബോംബെ ഓഹരി സൂചിക ഇന്ന് 37,000 പോയിന്റ് മറികടന്നു. ഒറ്റ ദിവസത്തിൽ സൂചിക 382.67 പോയിന്റ് ഉയർന്നു. 37,054 .10 പോയിന്റിലാണ് ക്ളോസിങ്. നിഫ്റ്റി 132.60 പോയിന്റ് ഉയർന്ന് 11,168 പോയിന്റിൽ ക്ളോസ് ചെയ്തു. ഭാരതി എയർടെൽ, എച്...

ഇനി അമേരിക്കക്കാർക്ക് യൂറോപ്പിൽ പോകാൻ വിസ വേണം

അമേരിക്കക്കാർക്ക് ഇനി മുതൽ യൂറോപ്പിലേക്ക് പോകണമെങ്കിൽ വിസ എടുക്കണം. 2021 മുതൽ വിസ നിർബന്ധമാക്കാൻ ചില യൂറോപ്യൻ രാജ്യങ്ങൾ തീരുമാനമെടുത്തു. അമേരിക്കക്ക് പുറമെ 59 രാജ്യങ്ങൾക്ക് കൂടി വിസ നിയമം ബാധകമാക്കാനാണ് പുതിയ തീരുമാനം. ഇതുവരെ 90 ദിവസത്തിൽ കുറഞ്ഞ കാലയളവിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ യാത്ര...

‘പൊങ്കാലയിലെ പുരുഷന്മാര്‍’; ഭാര്യമാര്‍ക്ക് തല മസാജ് ചെയ്ത് കൊടുത്ത് ഭര്‍ത്താക്കന്മാര്‍, വേറിട്ട മാതൃക

ചന്ദ്രികാ ഹെയര്‍ ഓയില്‍ സംഘടിപ്പിച്ച 'പൊങ്കാലയിലെ പുരുഷന്മാര്‍' ആറ്റുകാല്‍ പൊങ്കാലയ്ക്ക് വലിയ മാറ്റങ്ങള്‍ കൊണ്ടു വരാനുള്ള ശ്രമമായിരുന്നു. ലക്ഷക്കണക്കിന് സ്ത്രീകള്‍ ഒത്തുകൂടി മണ്‍കലത്തില്‍ പൊങ്കാല ചോറ് തിളപ്പിക്കുന്ന ആചാരമാണ് ആറ്റുകാല്‍ പൊങ്കാല. സ്ത്രീ കേന്ദ്രീകൃത ആഘോഷമാണ് പൊങ്കാല. ആറ്റുകാല്‍ ഭഗവതിക്ക് നിവേദിക്കാനായി സ്ത്രീകള്‍ ചുട്ടുപഴുക്കുന്ന ചൂടത്ത് അടുപ്പു...

‘ഈ സിഗ്നല്‍ തെറ്റിക്കുന്നതിന് മുമ്പ് ചിന്തിക്കൂ, നിങ്ങളെ ഇന്ത്യ ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ് ‘

4ജി ക്യാമ്പയിന്റെ ഭാഗമായി ഔട്ട്‌ഡോര്‍ ആക്റ്റിവേഷനുമായി ഐഡിയ. റോഡിലെ പെരുമാറ്റം എങ്ങിനെ ആയിരിക്കണം എന്നത് സംബന്ധിച്ചാണ് ഹോര്‍ഡിംഗുകളിലൂടെ ക്യാമ്പയിന്‍ നടത്തുന്നത്. കൊച്ചിയില്‍ ഐഡിയ സ്ഥാപിച്ചിരിക്കുന്നത് ലൈവ് ക്യാമറയോടു കൂടിയ മൊബൈല്‍ ഔട്ട്‌ഡോര്‍ ഹോര്‍ഡിംഗുകളാണ്. ഈ സിഗ്നല്‍ തെറ്റിക്കുന്നതിന് മുമ്പ് ചിന്തിക്കൂ, നിങ്ങളെ ഇന്ത്യ ലൈവായി കണ്ടു കൊണ്ടിരിക്കുകയാണ് എന്ന്...

വീഡിയോകോൺ വായ്പ കേസ് : ചന്ദ കൊച്ചാർ 500 കോടി കമ്മീഷൻ കൈപ്പറ്റി

വിഡിയോകോണിന് വൻതുക അനധികൃതമായി വായ്പ അനുവദിച്ച കേസിൽ ഐ സി ഐ സി ഐ ബാങ്ക് മുൻ മേധാവി ചന്ദ കൊച്ചാറും കുടുംബവും 500 കോടി രൂപ കമ്മീഷൻ കൈപ്പറ്റിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി. 'ബിസിനസ് സ്റ്റാൻഡേർഡ്' ദിനപത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചന്ദ കൊച്ചറിന്റെയും കുടുംബത്തിന്റെയും...

അവകാശ ഓഹരി വഴി 2000 കോടി സമാഹരിക്കാൻ റിലയൻസ് ജിയോ

റിലയൻസ് ജിയോ ഇൻഫോകോമിന്റെ രണ്ടു സബ്സിഡിയറി കമ്പനികൾ 2000 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിന് ഒരുങ്ങുന്നു. ജിയോ ഇന്റർനെറ്റ് ഡിസ്ട്രിബൂഷൻ ഹോൾഡിങ്‌സ്, ജിയോ ടെലിവിഷൻ ഡിസ്ട്രിബൂഷൻ ഹോൾഡിങ്‌സ് എന്നീ കമ്പനികളാണ് ഫണ്ട് സമാഹരിക്കുന്നത്. കൺവെർട്ട് ചെയ്യാൻ സാധ്യതയുള്ള പ്രീഫെറൻസ് ഷെയറുകൾ വഴിയാണ് വിഭവ സമാഹരണം. അവകാശ ഓഹരി വഴിയായിരിക്കും...

ഏഷ്യയിൽ ശത കോടീശ്വരന്മാർ പെരുകും, 2023 ആകുമ്പോൾ ഇന്ത്യയിൽ വമ്പൻ പണക്കാരുടെ എണ്ണം 39 ശതമാനം കൂടും

അടുത്ത നാലു വർഷത്തിനുള്ളിൽ ലോകത്തെ ഏറ്റവും അധികം അതിസമ്പന്നരുള്ള വൻകരയായി ഏഷ്യ മാറുമെന്ന് റിപ്പോർട്ട്. 2023 ആകുമ്പോൾ ലോകത്തെ 2696 ശത കോടീശ്വരന്മാരിൽ 1003 പേർ ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ളവരായിരിക്കും. നൈറ്റ് ഫ്രാങ്ക് എൽ എൽ പി എന്ന സ്ഥാപനം നടത്തിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ ഉള്ളത്....

യു.എസ് നീക്കത്തിനെതിരെ തിരിച്ചടിക്കാൻ ഒരുങ്ങി ഇന്ത്യ

560 കോടി ഡോളറിന്റെ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ സൗജന്യം പിൻവലിച്ച യു. എസ് നടപടിക്ക് തിരിച്ചടി നല്കാൻ ഒരുങ്ങി ഇന്ത്യ. 1060 കോടി  ഡോളർ മൂല്യം വരുന്ന അമേരിക്കൻ ഉത്പന്നങ്ങളുടെ തീരുവ ഉയർത്തുന്നതിന് ഇന്ത്യ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. 2018 ജൂണിൽ ആൽമണ്ട്, ആപ്പിൾ , ഫോസ്ഫോറിക് ആസിഡ് തുടങ്ങിയ...
Sanjeevanam Ad