അഴകില്‍ കരിമ്പുലി, റോഡില്‍ കാട്ടുകുതിര; മുട്ടു വിറയ്ക്കുന്നത് പള്‍സറിന്; ഇത് യമഹയുടെ ഗെയിം ചെയ്ഞ്ചര്‍

അഴകില്‍ കരിമ്പുലി, റോഡില്‍ കാട്ടുകുതിര. യമഹയുടെ വിപണിയിലെത്തിയ പുതിയ അവതാരത്തിനെ ഈ പേരൊക്കെ പറഞ്ഞാണ് വിശേഷിപ്പിക്കുന്നത്. ഒറിജിനല്‍ പേര് എംടി 15. നേക്കഡ് സ്ട്രീറ്റ് ഫൈറ്റര്‍ ശ്രേണിയില്‍ ഏറ്റവും വില കുറഞ്ഞ മോഡലെന്നും വേണമെങ്കില്‍ എംടി 15 നെ വിശേഷിപ്പിക്കാം. 155 സിസി എഞ്ചിനുമായെത്തുന്ന എംടി 15 യുവാക്കളെ...

കാമുകിയുടെ അക്രമത്തില്‍ തകര്‍ന്ന 20 കോടി രൂപയുടെ ബുഗാട്ടി ചിറോണ്‍; വാഹനലോകത്ത് പൊരിഞ്ഞ തര്‍ക്കം

കാമുകനോടുള്ള ദേഷ്യം തീര്‍ക്കാന്‍ 20 കോടി രൂപ (30 ദശലക്ഷം ഡോളര്‍) വിലയുള്ള ബുഗാട്ടിയുടെ സ്‌പോര്‍ട്‌സ് കാര്‍ ചിറോണ്‍ അടിച്ചു തകര്‍ത്ത വീഡിയോയായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വാഹനലോകത്തെ വലിയ ചര്‍ച്ച. ചുവന്ന നിറത്തിലുള്ള ബുഗാട്ടി തകര്‍ന്ന് തരിപ്പണമായിരിക്കുന്ന വീഡിയോ കണ്ട് ബുഗാട്ടി പ്രേമികളുടെ ഉള്ളുലഞ്ഞു. കാറിന്റെ ചില്ലിന്റെ ഒരു...

ഇതാ ലോകത്തിലെ ഏറ്റവും വില കൂടിയ കാര്‍; വില 131 കോടി, പ്രദര്‍ശനത്തിന് എത്തുന്നതിന് മുമ്പേ വില്‍പ്പന കഴിഞ്ഞു!

കറുത്ത കാര്‍ എന്നാണ് ഈ ഭൂലോക സുന്ദരനെ കമ്പനി വിശേഷിപ്പിക്കുന്നത്. പൊരിഞ്ഞ ലുക്ക്. ലുക്കില്‍ മാത്രമല്ല, വര്‍ക്കിലും നിരവധി കാര്യങ്ങള്‍. അതുകൊണ്ടാണ് ലോകത്തിലെ ഏറ്റവും വിലകൂടിയ കാര്‍ എന്ന ടാഗ് വന്നത്. പറഞ്ഞു വരുന്നത് ഫ്രഞ്ച് ആഡംബര കാര്‍ നിര്‍മ്മാതാക്കളായ ബുഗാട്ടിയുടെ ലാ വാച്യൂര്‍ നോയെ കുറിച്ചാണ്. അതെ,...

മോഹിപ്പിക്കുന്ന വിലയും 33.54 കിലോമീറ്റര്‍ മൈലേജും; വാഗണ്‍ ആര്‍ സിഎന്‍ജി വിപണിയില്‍

മാരുതി സുസുക്കിയുടെ ഏറ്റവും വിജയകരമായ മോഡലുകളില്‍ ഒന്നാണ് വാഗണ്‍ ആര്‍. വാഹനത്തിന്റെ ഒന്നാം തലമുറ പതിപ്പിനെയും രണ്ടാം തലമുറ പതിപ്പിനെയും ഇരു കൈയ്യും നീട്ടിയാണ് രാജ്യം സ്വീകരിച്ചത്. 22 ലക്ഷത്തോളം വാഗണ്‍ ആര്‍ കാറുകള്‍ മാരുതി രാജ്യത്ത് വിറ്റഴിച്ചു എന്നതില്‍ തന്നെ സ്വീകാര്യത വ്യക്തമാണ്. ഈ വര്‍ഷം...