Kalyan Jewellers Ad

വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കല്‍; ഹ്യുണ്ടായി കോനയുടെ വില 1.58 ലക്ഷം കുറഞ്ഞു

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന് 1.58 ലക്ഷം രൂപ വില കുറഞ്ഞു. രാജ്യത്ത് വൈദ്യുത വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലക്കുറവ്. ഇതിലൂടെ 25.3 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന വാഹനം ഇപ്പോള്‍ 23.72 ലക്ഷം രൂപയ്ക്ക് ലഭിക്കും. രാജ്യത്ത് വൈദ്യുത വാഹനങ്ങളുടെ...

60 ദിവസം കൊണ്ട് 50,000 ബുക്കിംഗ്; വമ്പന്‍ കുതിപ്പുമായി ഹ്യൂണ്ടായിയുടെ ചെറു എസ്‌യുവി

ഹ്യൂണ്ടായ് അവതരിപ്പിക്കുന്ന ചെറു എസ്യുവി വെന്യുവിന് 60 ദിവസം കൊണ്ട് 50,000 ബുക്കിംഗ്. അതായത് ദിവസം ശരാശരി 830 ബുക്കിംഗ്. മേയ് 21 ന് ഇന്ത്യന്‍ വിപണിയില്‍ അരങ്ങേറിയ വെന്യുവിന് വില പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ മികച്ച സ്വീകരണമാണ് ലഭിച്ചത്. വില പ്രഖ്യാപിച്ചതിനു ശേഷവും വെന്യുവിനോടുള്ള ഉപഭോക്താക്കളുടെ...

ബെന്റ്‌ലി മുതല്‍ ആസ്റ്റര്‍ മാര്‍ട്ടിന്‍ വരെ; മുകേഷ് അബാനിയുടെ ക്ലാസിക് കളക്ഷന്‍

രാജ്യത്തെ ഏറ്റവും വലിയ കോടീശ്വരന്‍ മാത്രമല്ല, ലോകത്തെ ഏറ്റവും ധനികരായ പത്തുപേരില്‍ ഒരാള്‍ കൂടിയാണ് മുകേഷ് അംബാനി. 168 കാറുകളാണ് അംബാനി കുടുംബത്തിന് സ്വന്തമായുള്ളത്. അതീവസുരക്ഷാ സംവിധാനങ്ങളുള്ള മെഴ്സിഡസ് എസ്600 പുള്‍മാന്‍ ഗാഡ് ആണ് അംബാനി പ്രധാനമായും ഉപയോഗിക്കുന്നത്. റോള്‍സ് റോയ്സ്, ആസ്റ്റണ്‍ മാര്‍ട്ടിന്‍, ബെന്റ്ലി തുടങ്ങിയ...

ടാറ്റയ്ക്ക് ചുണക്കുട്ടി, വിപണിയ്ക്ക് പുലിക്കുട്ടി; പുതിയ നേട്ടത്തില്‍ നെക്‌സോണ്‍

ടാറ്റയുടെ ഏറ്റവും മികച്ച കാറുകളിലൊന്നായാണ് തുടക്കം മുതലേ നെക്‌സോണ്‍ അറിയപ്പെടുന്നത്. മത്സരം മുറുകിയ എസ് യുവി രംഗത്തേക്ക് നെക്‌സോണിന്റെ വരവ് വിപണിയെ ആദ്യം അത്ര രസിപ്പിച്ചില്ല. എന്നാല്‍ എതിരാളികളെ മലര്‍ത്തിയടിക്കാന്‍ നെക്‌സോണ്‍ പ്രാപ്തമാണെന്ന് ടാറ്റ പിന്നാലെ തെളിയിച്ചു. ഇതോടെ ടാറ്റയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും അധികം വിറ്റഴിയുന്ന...

ഹ്യുണ്ടായി കോനയ്ക്ക് രാജകീയ വരവേല്‍പ്പ്; പുറത്തിറങ്ങി 10 ദിനം പിന്നിടുമ്പോല്‍ ബുക്കിംഗ് ഇങ്ങനെ

ഹ്യുണ്ടായിയുടെ ആദ്യ ഇലക്ട്രിക്ക് വാഹനത്തിന് ഇന്ത്യന്‍ വിപണിയില്‍ രാജകീയ വരവേല്‍പ്പ്. വാഹനം പുറത്തിറങ്ങി 10 ദിവസം പിന്നിടുമ്പോള്‍ 120 ബുക്കിംഗുകളാണ് കോന ഇലക്ട്രിക്ക് നേടിയെടുത്തത്. കഴിഞ്ഞ ഒന്‍പതിന് അരങ്ങേറ്റം കുറിച്ച വൈദ്യുത സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ കോന രാജ്യത്തെ 11 നഗരങ്ങളിലെ 15 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് വില്‍പ്പനയ്‌ക്കെത്തുക. പുതിയ...

ഉപഭോക്താക്കളെ നിരാശരാക്കി എംജി ഹെക്ടര്‍;  ബുക്കിംഗ് താത്കാലികമായി നിര്‍ത്തി

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എംജി ഹെക്ടറിന്റെ ബുക്കിംഗ് നിര്‍ത്തിവെച്ചു. ഉപഭോക്താക്കളുടെ തള്ളിക്കയറ്റമാണ് ബുക്കിംഗ് നിര്‍ത്തിവെയ്ക്കാന്‍ കമ്പനിയെ നിര്‍ബന്ധിതരാക്കിയത്. ഇതിനോടകം 21,000 യൂണിറ്റുകളുടെ ബുക്കിംഗാണ് എംജി ഹെക്ടറിന് ലഭിച്ചിട്ടുള്ളത്. ജൂണ്‍ നാലു മുതലാണ് എസ്‌യുവിയുടെ ഔദ്യോഗിക പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചത്. നിലവിലെ സാഹചര്യത്തില്‍ കമ്പനിക്ക് ഇത്രയും വാഹനങ്ങള്‍ പുറത്തിറക്കുന്നത് ...

വമ്പന്‍ സ്രാവുകളെ വിറപ്പിച്ച് എംജി ഹെക്ടര്‍; ബുക്കിംഗില്‍ യമണ്ടന്‍ കുതിപ്പ്!

രാജ്യത്തെ ആദ്യ ഇന്റര്‍നെറ്റ് എസ്‌യുവി എംജി ഹെക്ടറിന്റെ ബുക്കിംഗ് കുതിക്കുന്നു. കേവലം 23 ദിവസങ്ങള്‍ കൊണ്ടുതന്നെ 10,000 യൂണിറ്റുകളുടെ ബുക്കിംഗ് പുതിയ എംജി എസ്‌യുവി നേടി. ജൂണ്‍ നാലു മുതലാണ് എസ്‌യുവിയുടെ ഔദ്യോഗിക പ്രീബുക്കിംഗ് കമ്പനി ആരംഭിച്ചത്. നിലവില്‍ രാജ്യമെങ്ങുമുള്ള എംജി ഡീലര്‍ഷിപ്പുകളില്‍ ഹെക്ടര്‍ ബുക്കിംഗ് തുടരുകയാണ്....

വാഹന ഉടമകള്‍ക്ക് മോദി സര്‍ക്കാരിന്റെ കനത്ത പ്രഹരം; വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്തുന്നു

വാഹന രജിസ്‌ട്രേഷന്‍ ഫീസുകള്‍ കുത്തനെ ഉയര്‍ത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. പാസഞ്ചര്‍ കാറുകള്‍ക്ക് രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപയില്‍ നിന്ന് 5000 രൂപയാക്കാനാണ് മന്ത്രാലയം കണക്ക് ഉദ്ദേശിക്കുന്നത്. നിലവിലുള്ള ഫീസില്‍ നിന്നും 400 ശതമാനം വര്‍ദ്ധനയാണിത്. വാഹനങ്ങള്‍ മൂലമുള്ള മലിനീകരണം കുറയ്ക്കാനും, പഴയ വാഹനങ്ങളെ നിരത്തില്‍ നിന്ന് അകറ്റി...

ആരും തിരിഞ്ഞു നോക്കാതെ യമഹ YZF R3; മെയ് മാസം ഒന്നു പോലും വിറ്റു പോയില്ല!

സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ യമഹ അവതരിപ്പിച്ച മോഡലാണ് വൈ ഇസഡ് എഫ് ആര്‍ 3. എന്നാല്‍ വില്‍പനയില്‍ വന്‍പ്രതിസന്ധിയാണ്, തുടക്കത്തില്‍ മികച്ച സ്വീകരണം ലഭിച്ച മോഡല്‍ ഇപ്പോള്‍ നേരിടുന്നത്. 2019 മെയ് മാസത്തില്‍ വൈ ഇസഡ് എഫ് ആര്‍ 3 യുടെ ഒരു യൂണിറ്റ് പോലും വിറ്റ്...

പെട്രോളിന് പകരം കൊക്ക കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ?; വൈറലായി വീഡിയോ

ബൈക്കുകള്‍ പെട്രോള്‍ ഇന്ധനമാക്കിയാണ് ഓടുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. ഇലക്ട്രിക്കില്‍ ഓടുന്നവയും ഇക്കാലത്ത് വ്യാപകമായി ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ ഇതൊന്നുമല്ലാതെ കൊക്ക കോള ഒഴിച്ചാല്‍ ബൈക്ക് ഓടുമോ? ഓടില്ലായെന്ന് എല്ലാവര്‍ക്കും തന്നെ അറിയാവുന്ന കാര്യമാണ്. എന്നാല്‍ ഓടില്ല എന്ന ചിന്തയെ അല്‍പ്പം സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്നതാണ് സോഷ്യല്‍ മീഡിയയില്‍...