സമ്പദ്ഘടനക്ക് തിരിച്ചുവരവ് സാധ്യമാണ്

Advertisement

ഓഹരി വിപണി വലിയ മുന്നേറ്റ പ്രതീക്ഷ വച്ചുപുലര്‍ത്തുകയാണ്. ഗവണ്മെന്റ് എടുത്ത നടപടികളുടെ ഫലം തീര്‍ച്ചയായും ഉണ്ടാകും എന്നാണ് മാര്‍ക്കറ്റ് വിലയിരുത്തുന്നത്. അത് 2020 ഏപ്രില്‍ മുതലുള്ള ക്വര്‍ട്ടറില്‍ പ്രകടമാകും എന്നാണ് നിഗമനം. ഈ പശ്ചാത്തലത്തിലാണ് വെള്ളിയാഴ്ച്ച ഒരു റാലി പ്രകടമായത്. അടുത്ത രണ്ടു ക്വര്‍ട്ടറില്‍ കൂടി സമ്പദ്‌വ്യവസ്ഥ പിന്നോക്കം പോയാലും ഒരു തിരിച്ചുവരവ് സാധ്യമാണ് എന്ന് തന്നെ ഓഹരി കമ്പോളം വിശ്വസിക്കുന്നത്. ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജിന്റെ വിലയിരുത്തല്‍ കാണുക.