പോസിറ്റീവായ ചില മാറ്റങ്ങള്‍

ഈയിടെ കേന്ദ്രം എടുത്ത ചില തീരുമാനങ്ങള്‍ എക്കോണമിയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ കൊണ്ടുവരാമെന്ന് അഭിപ്രായപെടുകയാണ് ഡി ബി എഫ് എസ് മാനേജിങ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്. ബി പി സി എല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന ഗവണ്മെന്റിന്റെ പണ ലഭ്യത കൂട്ടുന്നതാണ്. ഇത്തരം നടപടികള്‍ ഓഹരിവിപണിയുടെ മുന്നേറ്റത്തിന് സഹായകമാണ്.