ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

Advertisement

ഓഹരി വിപണികള്‍ തുടര്‍ച്ചയായി രണ്ടാം ദിനവും നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

സെന്‍സെക്‌സ് 105.85 പോയിന്റ് ഇടിഞ്ഞ് 33,618.59 ലും നിഫ്റ്റി 29.30 പോയിന്റ് താഴ്ന്ന് 10,370.25 പോയിന്റിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസി, ശ്രീ ഇന്‍ഫ്രാസ്റ്റച്ചര്‍, എച്ച്ടിഐഎല്‍, വിഐപി ഇന്‍ഡസ്ട്രീസ്, സിപ്ല, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് എന്നിവ നേട്ടത്തിലായിരുന്നു.