സഞ്‌ജീവ്‌ പുരി ഐ.ടി.സി ചെയർമാനാകും

Advertisement

ഇന്ത്യൻ ടുബാക്കോ കമ്പനിയുടെ പുതിയ ചെയർമാനായി സഞ്‌ജീവ്‌ പുരിയെ നിയമിച്ചേക്കും. നിലവിൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ് അദ്ദേഹം. ചെയർമാനായിരുന്ന വൈ. സി ദേവേശ്വർ ശനിയാഴ്ച ആദരിച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് നിയമനം നടത്തുക. ഇന്ന് ചേരുന്ന കമ്പനി ഡയറക്ടർ ബോർഡ് യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.

2017ൽ സി ഇ ഒ ആയ സഞ്ജീവ് 2018 ൽ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി.