കേരളം കണ്ട് ഉണരുന്ന നന്മയ്ക്ക് ശേഷം 'ബ്രില്യന്റ്' പരസ്യവുമായി മില്‍മ

കേരളം കണി കണ്ടുരണുന്ന നന്മ എന്നത് വളരെ പ്രചാരം ലഭിച്ച മില്‍മയുടെ പരസ്യമാണ്. ഇപ്പോള്‍ ഇതാ പരസ്യത്തില്‍ വീണ്ടും ബ്രില്യന്‍സ് ആവര്‍ത്തിച്ചിരിക്കുകയാണ് മില്‍മ.

ഫഹദ് ഫാസില്‍, ദിലീഷ് പോത്തന്‍ തുടങ്ങി മലയാള സിനിമയിലെ പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.

വരത്തന്‍ പാലിന്റെയും നാടന്‍ പാലിന്റെയും ദോഷങ്ങള്‍ പറഞ്ഞ ശേഷമാണ് മില്‍മയെക്കുറിച്ച് പറയുമ്പോള്‍ മാത്രമാണ് ഇതൊരു പരസ്യമാണെന്ന് പോലും മനസ്സിലാകുന്നത്. ആഷിഖ് അബുവാണ് ഈ പരസ്യം സംവിധാനം ചെയ്തിരിക്കുന്നത്.

https://www.facebook.com/CrossPostNetwork/videos/330992747385085/