വിളവെടുപ്പ് സീസണ്‍ ആഘോഷിക്കാം, ആമസോണ്‍.ഇനിന്റെ ‘പൊങ്കല്‍ ഷോപ്പിംഗ് സ്റ്റോറി’നോടൊപ്പം

 • പരമ്പരാഗത വസ്ത്രം, പൂജാ എസ്സെന്‍ഷ്യലിനുള്ള ആഭരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഹോം ഡെക്കര്‍, ആക്‌സസറികള്‍ എന്നിങ്ങനെ നിങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഒരേയൊരു സ്ഥലം
Advertisement

ഈ പുതുവര്‍ഷത്തില്‍, വിളവെടുപ്പ് സീസണിന്റെ ആഘോഷങ്ങള്‍ക്ക് നേരത്തെതന്നെ തുടക്കമായിരിക്കുന്നു, ആമസോണ്‍.ഇനിന്റെ ‘പൊങ്കല്‍ ഷോപ്പിംഗ് സ്റ്റോര്‍’ ല്‍, അതിലുണ്ട് പൂജാ എസന്‍ഷ്യലുകള്‍, എത്‌നിക് വെയര്‍, ഇലക്ട്രോണിക്‌സ്, ഹോം ഡെക്കര്‍, കിച്ചന്‍ അപ്ലയന്‍സുകള്‍, ഫാഷന്‍ ആന്റ് ബ്യൂട്ടി എസന്‍ഷ്യലുകള്‍, വലിയ അപ്ലയന്‍സുകള്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ആക്‌സസറികള്‍, ആമസോണ്‍ ഡിവൈസുകള്‍ എന്നിങ്ങനെ പ്രത്യേകം തയ്യാറാക്കിയ പ്രോഡക്ടുകളുടെ വിപുലമായ സെലക്ഷന്‍.

സ്‌പെഷ്യല്‍ സ്റ്റോര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്നത് ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ വീടിന്റെ സൗകര്യത്തിലിരുന്ന് ആയിരക്കണക്കിന് ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ ആവശ്യാനുസരണം വാങ്ങാനുള്ള പ്രാപ്യത നല്‍കിക്കൊണ്ട് പുതുവര്‍ഷം കൂടുതല്‍ ഉത്സവാനുഭൂതിയോടെ ആഘോഷിക്കുന്നതിനാണ്. ഉപഭോക്താക്കള്‍ക്ക് പ്രസ്റ്റീജ്, കളര്‍ബാര്‍, ലാക്മെ, കാല്‍വിന്‍ ക്ലെയിന്‍, കൊക്കോ സോള്‍, ആശീര്‍വ്വാദ്, സിയാവോമി, ലെനോവോ, വണ്‍പ്ലസ്, സാംസങ് എന്നിങ്ങനെയുള്ള അനവധി ലീഡിംഗ് ബ്രാന്‍ഡുകളില്‍ നിന്ന് തിരഞ്ഞെടുക്കാം.

സെല്ലേര്‍സില്‍ നിന്നുള്ള ഓഫറുകളും ഡീലുകളും പ്രയോജനപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ആമസോണ്‍.ഇനിന്റെ പൊങ്കല്‍ ഷോപ്പിംഗ് സ്റ്റോറില്‍ നിന്ന് തിരഞ്ഞെടുക്കാവുന്ന ചില ഉല്‍പ്പന്നങ്ങള്‍ ഇതാ:

അത്യാവശ്യ പൂജാ എസന്‍ഷ്യലുകള്‍

 • കൊക്കോ സോള്‍ കോള്‍ഡ് പ്രെസ്സ്ഡ് നാച്യുറല്‍ വെര്‍ജിന്‍ കോക്കനട്ട് ഓയില്‍: കൊക്കോ സോള്‍ കോള്‍ഡ് പ്രെസ്സ്ഡ് വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ 100% പരിശുദ്ധവും, വെജിറ്റേറിയനും, പ്രിസര്‍വേറ്റീവ് രഹിതവുമാണ്, ഫ്രെഷായ നാളികേരത്തില്‍ നിന്ന് എടുത്തതുമാണ്, ഈ പൊങ്കലിന് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യവുമാണ്. ആമസോണ്‍.ഇനില്‍ 339 രൂപക്ക് ലഭിക്കുന്നു.
 • ആശീര്‍വാദ് സ്വസ്തി പ്യുവര്‍ പശുവിന്‍ നെയ്യ്: ആശീര്‍വാദ് നെയ്യ് നിങ്ങളുടെ ആഘോഷവേളകളില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്, വിവിധങ്ങളായ ഇന്ത്യന്‍ വിഭവങ്ങള്‍ക്ക് അത് നന്നായി ചേരും. നല്ല മണവും ഏറ്റവും നല്ല രുചിയും പ്രദാനം ചെയ്യുന്ന സ്‌പെഷ്യല്‍ സ്ലോകുക്ക് പ്രോസസ് ഉപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്. 499 രൂപക്ക് ലഭിക്കുന്നു.
 • മീനകരി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ പൂജാ ആരതി താലി പൊങ്കല്‍ ഫെസ്റ്റിവല്‍ താലി: ഈ പൂജാ താലി സ്റ്റെയിന്‍ലെസ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചതാണ്, മീനകരി മെറ്റല്‍ വര്‍ക്ക് കൊണ്ട് അലംകൃതവുമാണ്. സമ്പൂര്‍ണ 11.5-ഇഞ്ച് താലി ആമസോണ്‍.ഇനില്‍ 345 രൂപക്ക് ലഭിക്കുന്നു.

ആകര്‍ഷകമായ ഹോം ഡെക്കര്‍ കൊണ്ട് നിങ്ങളുടെ വീട് അലങ്കരിക്കുക

 • വാള്‍സോണ്‍ വിനൈല്‍ ഹാപ്പി പൊങ്കല്‍ വാള്‍ സ്റ്റിക്കര്‍: ഈ പൊങ്കല്‍ തീമുള്ള വാള്‍ സ്റ്റിക്കറുകള്‍ ആഘോഷവേളയില്‍ നിങ്ങളുടെ വീട് അലങ്കരിക്കാന്‍ മികച്ചതാണ്. വീടിന് അത് പൊങ്കലിന്റെ ഉത്സവ പ്രതീതി നല്‍കുന്നു. 199 രൂപക്ക് ലഭിക്കുന്നു.
 • വീടിനും ഓഫീസിനും സാര്‍ട് ടീ ലൈറ്റ് കാന്‍ഡില്‍ ഹോള്‍ഡര്‍: മെറ്റല്‍ ഷീറ്റുകൊണ്ട്‌നിര്‍മ്മിച്ച ഈ പ്രത്യേക കാന്‍ഡില്‍ ഹോള്‍ഡര്‍ ഇളം ഗോള്‍ഡന്‍ നിറത്തില്‍ ഹാന്‍ഡ്-പെയിന്റ് ചെയ്തതാണ്, സന്ദര്‍ഭത്തിനൊത്ത് അത് തികച്ചും ഉത്സവ പ്രതീതി ഉളവാക്കുന്നു. അത് 399 രൂപക്ക് ലഭിക്കുന്നു.

ആഘോഷവേളക്ക് തികച്ചും ഇണങ്ങുന്ന എത്‌നിക് വെയറും മറ്റ് ഫാഷന്‍ ആക്‌സസറികളും

 • പിസാര വിമന്‍ കാഞ്ചീപുരം സില്‍ക്ക് കോട്ടന്‍ സാരി ബ്ലൌസ് പീസ് സഹിതമുള്ള ക്രീം സാരി – ക്രീം നിറത്തിലുള്ള ഈ കാഞ്ചീപുരം സില്‍ക്ക് കോട്ടന്‍ സാരി സ്‌റ്റൈലും ഭംഗിയും സമന്വയിച്ചതാണ്, ബോര്‍ഡറില്‍ മനോഹരമായ പാറ്റേണുമുണ്ട്. കമ്മലോ വളയോ ഇട്ടാല്‍ ആഘോഷവേളക്ക് ഏറ്റവും അനുയോജ്യമായ വസ്ത്രം ഇതായിരിക്കും, 899 രൂപക്ക് ലഭിക്കുന്നു.
 • രാംരാജ് ജെനെക്സ്റ്റ് മെന്‍സ് കോട്ടന്‍ പോക്കറ്റ് ദോത്തി- ക്രീം നിറത്തിലുള്ള ഈ പോക്കറ്റ് ദോത്തി അതില്‍തന്നെ ഒരു സ്റ്റേറ്റ്‌മെന്റ് പീസാണ്. 100% കോട്ടന്‍, ഏത് സന്ദര്‍ഭത്തിനും അനുയോജ്യം, പൊങ്കല്‍ ആഘോഷത്തിന് തികച്ചും ഉചിതം. ഫോര്‍മല്‍ ബ്ലൂ/ഗ്രീന്‍ ഷര്‍ട്ടിനൊപ്പം ഭംഗിക്ക് മാറ്റ് കൂട്ടും. ഇത് 784 രൂപക്ക് ലഭിക്കുന്നു.
 • സവേരി പേള്‍സ് പിങ്ക് & ഗ്രീന്‍ സ്റ്റോണ്‍സ് ഗോഡെസ് ലക്ഷ്മി ടെമ്പിള്‍ & പീകോക്ക് നെക്ലേസ് & കമ്മല്‍ സെറ്റ് – ടെമ്പിള്‍ ജുവലറിയുടെ ഈ സെറ്റ് 22K യെല്ലോ ഗോള്‍ഡില്‍ നിര്‍മ്മിച്ചതാണ്, പിങ്ക്, ഗ്രീന്‍ സ്റ്റോണുകള്‍ സ്റ്റഡ് ചെയ്തിട്ടുണ്ട്, ശുഭ വേളകള്‍ക്കും പൊങ്കല്‍ ആഘോഷത്തിനും അത് അനുയോജ്യമാകുന്നു. ആകര്‍ഷകമായ ഡിസൈനില്‍ ഇത് വേറിട്ട് നില്‍ക്കുന്നു, ഇളം നിറത്തിലുള്ള സില്‍ക്ക് സാരിയോടൊപ്പം മാറ്റ് കൂടുകയും ചെയ്യുന്നു. ഇത് 741 രൂപക്ക് ലഭിക്കുന്നു.
 • സാവേരി പേള്‍സ് ട്രഡീഷണല്‍ ടെമ്പിള്‍ ലോംഗ് ഡിസൈനര്‍ നെക്ലേസ് സെറ്റ്-ലക്ഷ്മീ ദേവിയുടെ രൂപം കൊത്തിയ നെക്ലേസ് സെറ്റ് ഈ സീസണില്‍ വളരെ പ്രചാരമുള്ളതാണ്. എമറാള്‍ഡ് ഗ്രീന്‍ സ്റ്റോണ്‍ സ്റ്റഡ് ചെയ്ത ഈ പരമ്പരാഗത ടെമ്പിള്‍ നെക്ലേസ് വിവിധ വേളകള്‍ക്ക് അനുയോജ്യമാണ്, പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റ് നല്‍കാനും ഉത്തമം, 299 രൂപക്ക് ലഭിക്കുന്നു.

ഈ ബ്യൂട്ടി എസെന്‍ഷ്യലുകള്‍ കൊണ്ട് ആഘോഷത്തിന് സജ്ജമാകാം

 • മേബെലീന്‍ ന്യൂയോര്‍ക്ക് ഫിറ്റ് മി മാറ്റെ+പോര്‍ലെസ് ലിക്വിഡ് ഫൌണ്ടേഷന്‍: വ്യത്യസ്തമായ 18 ഷേഡുകളില്‍, നൂതനമായ പമ്പ്-ഫോര്‍മാറ്റിലുള്ള മേബെലീന്‍ ഫിറ്റ് മി ഫൌണ്ടേഷന്‍ – മാറ്റെ+പോര്‍ലെസ് വിവിധ ഇന്ത്യന്‍ സ്‌കിന്‍ ടോണുകള്‍ക്ക് ചേരുന്ന വിധമാണ് തയ്യാറാക്കിയിരിക്കുന്നത്. സാധാരണ ചര്‍മ്മത്തിനും എണ്ണമയമുള്ളതിനും വേണ്ടിയുള്ള ഫിറ്റ് മി ലിക്വിഡ് ഫൌണ്ടേഷന്‍ രോമകൂപങ്ങള്‍ ശുചിയാക്കി നാച്യുറല്‍-ലുക്കിംഗ് മാറ്റെ ഫിനിഷ് നല്‍കുന്നു. വിവിധ തരത്തിലുള്ള സ്‌കിന്‍ ടോണുകള്‍ക്ക് അത് കവറേജ് നല്‍കുന്നു. ചര്‍മ്മകാന്തിക്കും, നാച്യുറല്‍ ലുക്കിംഗ് ഫിനിഷിനും 411 രൂപക്ക് ലഭിക്കുന്ന മാറ്റെ ഫൌണ്ടേഷന്‍ ഉപയോഗിക്കുക.
 • കളര്‍ബാര്‍ വെല്‍വെറ്റ് മാറ്റെ ലിപ്സ്റ്റിക്, ഹോട്ട് ഹോട്ട് ഹോട്ട്: പ്രൌഢമായ, ക്രീമി ടെക്‌സ്ചറുള്ള കളര്‍ബാര്‍ വെല്‍വെറ്റ് മാറ്റെ ലിപ്സ്റ്റിക് നിങ്ങളുടെ അധരങ്ങള്‍ക്ക് മൃദുത്വമേകുന്നു, ഫൈന്‍ ലൈനുകളിലേക്ക് കടക്കുന്നുമില്ല. ക്രീമി കണ്‍സിസ്റ്റന്‍സി ഈര്‍പ്പം നിലനിര്‍ത്തി ചുണ്ടുകള്‍ക്ക് പോഷകമേകുകയും, വശ്യമായ നിറമേകുകയും ചെയ്യുന്നു. കളര്‍ബാര്‍ വെല്‍വെറ്റ് മാറ്റ് ലിപ്സ്റ്റിക് ഹോട്ട് ഹോട്ട് ഹോട്ട് നിങ്ങളുടെ ചുണ്ടുകള്‍ക്ക് മൃദുലതയും, പൂര്‍ണതയും, കാന്തിയും നല്‍കുന്നു, മണിക്കൂറുകളോളം നിലനിര്‍ത്തുകയും ചെയ്യുന്നു. അത് 255 രൂപക്ക് ലഭിക്കുന്നു.
 • കാല്‍വിന്‍ ക്ലെയിന്‍ വണ്‍ യൂണിസെക്‌സ് EDT: പൂക്കള്‍, ഫ്രൂട്ടുകള്‍, ഹെര്‍ബ്ബുകള്‍ എന്നിവയില്‍ നിന്നെടുത്ത എസെന്‍ഷ്യ ഓയിലുകളുടെ സുഗന്ധം ബ്ലെന്‍ഡ് ചെയ്തിട്ടുള്ള ഇത് അണിയാന്‍ തികച്ചും ഉത്തമം. കൂടുതല്‍ തങ്ങിനില്‍ക്കുന്ന ഈ പരിമളത്തിന്റെ ടോപ് നോട്ട്‌സില്‍ പൈനാപ്പിള്‍, മന്‍ഡാരിന്‍ ഓറഞ്ച്, പപ്പായ, ബെര്‍ഗമോട്ട്, കാര്‍ഡമം, ലെമണ്‍ എന്നിവയുടെ സത്തുകള്‍ അടങ്ങിയിട്ടുണ്ട്. ഈ നിത്യഹരിത ഇയു ഡെ ടോയിലെറ്റ് യൂണിസെക്‌സ് പരിമളം നിങ്ങള്‍ പോകുന്നിടത്തെല്ലാം പരക്കും. ഇത് 4,524 രൂപക്ക് ലഭിക്കും.

നൂതന സ്മാര്‍ട്ട്‌ഫോണുകളില്‍ മികച്ച ഡീലുകള്‍

 • റെഡ്മി 9 പവര്‍: റെഡ്മി നോട്ട് 9 ല്‍ ഒക്ടാ- കോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗന്‍ 662 പ്രോസസര്‍ ആണുള്ളത്. 6000mAH ബാറ്ററിയും 18W ചാര്‍ജ്ജിംഗ് സപ്പോര്‍ട്ടും ഉള്ളതിനാല്‍ ഇഷ്ടമുള്ള കണ്ടന്റ് മണിക്കൂറുകളോളം ഉപയോഗിക്കാം. അതില്‍ 48 MP ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പും, 8 MP ഫ്രണ്ട് ക്യാമറയും സജ്ജമാണ്. പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റ് നല്‍കാം, റെഡ്മി 9 പവര്‍ Amazon.in ല്‍ 10,999 രൂപക്ക് ലഭിക്കുന്നു.
 • സാംസങ് M51: ഏറ്റവും നൂതനമായ സാംസങ് M51 ല്‍ മികച്ച 7000Mah ബാറ്ററി, 64MP ഇന്റലി-ക്യാം എന്നിവക്ക് പുറമെ സിംഗ്ള്‍ ടേക്ക്, മൈ ഫില്‍റ്റര്‍ എന്നീ ഫീച്ചറുകളും ഉള്ളത് അതിനെ തികച്ചും ആകര്‍ഷകമാക്കുന്നു. 6.7-ഇഞ്ച് ഫുള്‍-HD + sAMOLED ഇന്‍ഫിനിറ്റി-O ഡിസ്‌പ്ലേ ഉളവാക്കുന്നത് ബ്രില്യന്റ് നിറമാണ്, കാഴ്ച്ചയുടെ ഭംഗി ഉദാത്തമാക്കുകയും ചെയ്യുന്നു. ഇത് 22,999 രൂപക്ക് ലഭിക്കുന്നു.
 • വണ്‍പ്ലസ് നോര്‍ഡ് 5G വണ്‍പ്ലസില്‍ നിന്നുള്ള ബജറ്റ് റേഞ്ചില്‍ ആദ്യത്തേതായ നോര്‍ഡില്‍ 90 Hz AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗണ്‍ 765G 5G ഒക്ടാ-കോര്‍ പ്രോസസര്‍ എന്നിങ്ങനെയുള്ള ആകര്‍ഷകമായ ഫീച്ചറുകളാണ് ഉള്ളത്. കൂടാതെ, ഈ സ്മാര്‍ട്ട്‌ഫോണില്‍ ക്വാഡ് റിയര്‍ ക്യാമറ സെറ്റപ്പ്, 8MP അള്‍ട്രാ-വൈഡ് ക്യാമറ, 2MP മാക്രോ ലെന്‍സ്, 5MP ഡെപ്ത് സെന്‍സര്‍ എന്നിവയും. സെല്‍ഫി എടുക്കാന്‍ സ്മാര്‍ട്ട്‌ഫോണില്‍ ഡ്യുവല്‍ പഞ്ച് ഹോള്‍ ക്യാമറയുണ്ട്, അതില്‍ 32MP മെയിന്‍ സെന്‍സറും, 8MP അള്‍ട്രാ-വൈഡ് സെന്‍സറും ആണുള്ളത്. ഇത് 27,999 രൂപക്ക് ലഭിക്കുന്നു.

ഈ ലാപ്‌ടോപ്പുകളില്‍ പ്രിയപ്പെട്ടവരുമായി കണക്ടഡ് ആയിരിക്കാം

 • DELL ഇന്‍സ്പയറോണ്‍ 3583 15.6ഇഞ്ച് HD ലാപ്‌ടോപ്പ്: നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഡെല്‍ ഇന്‍സ്പയറോണ്‍ 3583 ല്‍ കണക്ടഡ് ആയിരിക്കൂ. നിങ്ങള്‍ക്ക് അനുയോജ്യമായ ഡിസൈനിലുള്ള ഈ ലാപ്‌ടോപ്പില്‍ ഇന്റല്‍ പെന്റിയം ഗോള്‍ഡ് പ്രോസസര്‍ 5405U ഉം 4GB RAM ഉം ആണുള്ളത്, അനായാസമായി നിങ്ങള്‍ക്ക് വര്‍ക്ക് ചെയ്യാം. ഡെല്‍ ഇന്‍സ്പയറോണ്‍ 3583 വാങ്ങൂ, 27,990 രൂപക്ക് Amazon.in ല്‍.
 • HP 14 അള്‍ട്രാ-തിന്‍ & ലൈറ്റ് 14-ഇഞ്ച് ലാപ്‌ടോപ്പ്: HP 14 അള്‍ട്രാ തിന്‍ ആന്റ് ലൈറ്റില്‍ ഇന്റല്‍ i3 – 1005G1 പ്രോസസറും, അതിനൊപ്പം 8GB DDR4 -2666 SDRAM ഉം ആണുള്ളത്, അത് ദൃഢമായ പെര്‍ഫോമന്‍സ് നല്‍കുന്നു, ക്രിയാത്മകമാകാനും, കണക്ടഡ് ആകാനും അനായാസം. മൈക്രോ-എഡ്ജ് ഡിസ്‌പ്ലേ ചെറിയ ഫ്രെയിമില്‍ കൂടുതല്‍ സ്‌ക്രീന്‍ പ്രദാനം ചെയ്യുന്നു. അത് 35,990 രൂപക്ക് ലഭിക്കുന്നു.
 • ലെനോവോ ഐഡിയാപാഡ് S145: ലെനോവോ ഐഡിയാപാഡ് S145 ല്‍ ഇന്റല്‍ കോര്‍ i3-7020U പ്രോസസറും, 2.3 GHz ബേസ് സ്പീഡുമാണ് ഉള്ളത്. ദീര്‍ഘനാളത്തെ പെര്‍ഫോമന്‍സിനായി തയ്യാറാക്കിയ ഐഡിയാപാഡ് S145 സ്‌റ്റൈലാര്‍ന്ന, ലൈറ്റ് ഡിസൈനില്‍ പവര്‍ഫുള്‍, സ്മൂത്ത് പ്രോസസിംഗ് ആണ് നല്‍കുന്നത്. ലെനോവോ തിങ്ക്പാഡ് E14 കരസ്ഥമാക്കാം 30,990 രൂപക്ക്.
  ട്രെന്‍ഡിയാകാന്‍ സ്മാര്‍ട്ട് വാച്ചുകള്‍
 • അമാസ്ഫിറ്റ് GTS 2 മിനി സൂപ്പര്‍-ലൈറ്റ് സ്മാര്‍ട്ട് വാച്ച്: അമാസ്ഫിറ്റ് GTS 2 മിനി ഒരു ഓള്‍-ഇന്‍-വണ്‍ എലഗന്റ് സ്മാര്‍ട്ട്‌വാച്ച് ആണ്. അതില്‍ ഓണ്‍ലൈന്‍ വോയിസ് അസിസ്റ്റന്റ്, SpO2, സ്‌ട്രെസ് ലെവല്‍ മാനേജ്‌മെന്റ്, 14- ദിവസ ബാറ്ററി ലൈഫ് എന്നിങ്ങനെയുള്ള ഫീച്ചറുകള്‍ ഉള്‍പ്പെടുന്നു. ഈ സ്മാര്‍ട്ട് വാച്ച് 50+ വാച്ച് ഫേസുകളുമായി പേഴ്‌സണലൈസ് ചെയ്യാം, ഓള്‍വേയ്‌സ്-ഓണ്‍ ഡിസ്‌പ്ലേയും അതുല്യമാണ്. അമാസ്ഗിഫ്റ്റ് GTS 2 മിനി വാങ്ങുക 6,999 രൂപക്ക്.
 • Mi സ്മാര്‍ട്ട് ബാന്‍ഡ് 5: ഈ പുതുവര്‍ഷത്തില്‍ ഫിറ്റ്‌നെസിന് Mi സ്മാര്‍ട്ട് ബാന്‍ഡ് 5. ഈ ഫിറ്റ്‌നെസ് ബാന്‍ഡില്‍ 1.79 cm ഫുള്‍ AMOLED ഡിസ്‌പ്ലേ മാഗ്‌നറ്റിക് ചാര്‍ജ്ജിംഗും, 11 സ്‌പോര്‍ട്ട്‌സ് മോഡും ആണുള്ളത്. അതിലെ പേഴ്‌സണല്‍ ആക്ടിവറ്റി ഇന്റലിജന്‍സ് നിങ്ങള്‍ക്ക് കൂടുതല്‍ സഹായകമാകും. Mi സ്മാര്‍ട്ട് ബാന്‍ഡ് 5 വാങ്ങാം, Amazon.in ല്‍ 2,499 രൂപക്ക്.
 • സാംസങ് ഗാലക്‌സി വാച്ച് 3: സാംസങ് ഗാലക്‌സി വാച്ച് 3 ഉത്തമമായ അനുദിന സഹചാരിയാണ്. നിങ്ങളുടെ ദിനചര്യകള്‍ മാനേജ് ചെയ്യാനും, ഫിറ്റ്‌നെസ് ലക്ഷ്യം കൈവരിക്കാനും, ആരോഗ്യം നിയന്ത്രിക്കാനും അത് ഉപകരിക്കുന്നു. വാച്ച് ഗ്രേഡ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച അത് നിയന്ത്രിക്കപ്പെടുന്നത് ഒരു മനോഹരമായ റൊട്ടേറ്റിംഗ് ബെസെല്‍ കൊണ്ടാണ്. ആഡംബര ടൈംപീസിന്റെ പ്രൌഢി എടുത്തുകാട്ടുന്ന ഗാലക്‌സി വാച്ച് 3 നിങ്ങള്‍ക്ക് സുഖകരമായി 24/7 അണിയാന്‍ കഴിയും. ഇത് 32,990 രൂപക്ക് ലഭിക്കുന്നു.

പാചകം അനായാസമാക്കാന്‍ മികച്ച ഹോം ആന്റ് കിച്ചന്‍ അപ്ലയന്‍സുകള്‍

 • പ്രസ്റ്റീജ് ഐറിസ് 750 വാട്ട് മിക്‌സര്‍ ഗ്രൈന്‍ഡര്‍ 3 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാര്‍ + 1 ജ്യൂസര്‍ സഹിതം: ഈ പ്രസ്റ്റീജ് മിക്‌സര്‍ ഗ്രൈന്‍ഡര്‍ കിച്ചനില്‍ നിങ്ങളുടെ വൈവിധ്യമാര്‍ന്ന പങ്കാളിയാണ്. ഇതിലെ പവര്‍ഫുള്‍ മോട്ടോര്‍ നിങ്ങള്‍ക്ക് സുഗമമായ അനുഭവവും ഓരോ ഉപയോഗത്തിലും ഫാസ്റ്റ് ബ്ലെന്‍ഡിംഗും നല്‍കുന്നു. മിക്‌സറില്‍ 3 സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ജാറുകളും, ഒരു ട്രാന്‍സ്പാരന്റ് ജ്യൂസര്‍ ജാറുമാണുള്ളത്, ഗ്രൈന്‍ഡിംഗിനും ജ്യൂസിംഗിനുമുള്ള നിങ്ങളുടെ എല്ലാ ാവശ്യങ്ങള്‍ക്കും അത് ഉപകരിക്കും. അത് 2,920 രൂപക്ക് ലഭിക്കുന്നു.
 • വിനോദ് സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ഇന്‍ഡക്ഷന്‍ ഫ്രണ്ട്‌ലി മാസ്റ്റര്‍ ഷെഫ് കുക്ക്‌വെയര്‍ സെറ്റ്: വിനോദ് കുക്ക്‌വെയര്‍ 4 എണ്ണത്തിന്റെ സെറ്റ്, പ്രത്യേക എന്‍ക്യാപ്‌സുലേറ്റഡ് ബേസ്. ഈ വൈവിധ്യമാര്‍ന്ന കുക്ക്‌വെയറിന് എന്‍ക്യാപ്‌സുലേറ്റഡ് തിക് സാന്‍ഡ്‌വിച്ച് ബോട്ടമാണ്, എല്ലായിടത്തും ഒരേപോലെ ചൂടേറ്റ് കുക്കിംഗ് നടക്കും, ഭക്ഷണം കരിയില്ല. അത് 1,949 രൂപക്ക് ലഭിക്കുന്നു.
  നിങ്ങളുടെ TV ആകര്‍ഷകമായ സ്മാര്‍ട്ട് TV ആക്കാം
 • Mi TV 4A PRO 108 cm (43 ഇഞ്ച്) ഫുള്‍ HD ആന്‍ഡ്രോയിഡ് LED TV (ബ്ലാക്ക്): Mi TV 4A പ്രോ (43 ഇഞ്ച്) നല്‍കുന്നത് FHD ഡിസ്‌പ്ലേയാണ്, അത് ആനന്ദകരമായ ആസ്വാദനത്തിന് സൂക്ഷ്മതയും നിറവിന്യാസവും പ്രദാനം ചെയ്യുന്നു. ഡോള്‍ബി ഓഡിയോ ഉള്ള 20W സ്പീക്കറും, DTS-HD ഡീകോഡറും കാഴ്ച്ചക്ക് പൂരകമായി മുറിയില്‍ മുഴങ്ങുന്ന ശബ്ദവും നല്‍കുന്നു. അത് 22,499 രൂപക്ക് ലഭിക്കുന്നു.
 • വണ്‍പ്ലസ് Y സീരീസ് 80 cm (32 ഇഞ്ച്) HD റെഡി LED സ്മാര്‍ട്ട് ആന്‍ഡ്രോയിഡ് TV 32Y1 (ബ്ലാക്ക്): വണ്‍പ്ലസ് Y TV യില്‍ ജീവസ്സുറ്റ ദൃശ്യങ്ങള്‍ ആസ്വദിക്കാം. ഈ HD TV വാങ്ങാം 13,999 രൂപക്ക്, ദൃശ്യഭംഗികൊണ്ട് കണ്ണുകള്‍ക്ക് ആനന്ദം പകരാം, ഓക്‌സിജന്‍ പ്ലേയിലൂടെ ഓണ്‍ലൈനില്‍ കണ്ടന്റ് ആക്‌സസ് ചെയ്യാം.
 • സോണി ബ്രാവിയ 108 cm (43 ഇഞ്ച്) ഫുള്‍ HD സ്മാര്‍ട്ട് LED TV KDL: വിശദാംശങ്ങളുടെ സൂക്ഷ്മതയില്‍ ക്രിസ്റ്റല്‍ ക്ലിയര്‍ ചിത്രങ്ങള്‍, വ്യക്തതയുള്ള സൌണ്ട്, അതാണ് സോണി ബ്രാവിയ TV. ജീവസ്സുറ്റ നിറവും, സ്വാഭാവിക സൗണ്ടും കൊണ്ട് കാഴ്ച്ചയുടെ അനുഭൂതി വിപുലമാക്കാം. ഈ സ്മാര്‍ട്ട് TV വാങ്ങാം 34,990 രൂപക്ക് Amazon.in ല്‍.

ഡിസ്‌ക്ലെയിമര്‍: പ്രോഡക്ട് വിശദാംശഹ്ങളും വിവരണവും വിലയും സെല്ലേര്‍സ് നല്‍കുന്നതാണ്. വിലനിര്‍ണയത്തിലോ ഉല്‍പ്പന്ന വിവരണത്തിലോ ആമസോണിന് പങ്കില്ല, സെല്ലേര്‍സ് നല്‍കുന്ന ഉല്‍പ്പന്ന വിവരണത്തിന്റെ കൃത്യത സംബന്ധിച്ച് ഉത്തരവാദിത്തവും ഉണ്ടായിരിക്കുന്നതല്ല..
‘Amazon.in ഓണ്‍ലൈന്‍ മാര്‍ക്കറ്റ്‌പ്ലേസ് ആണ്, സ്റ്റോര്‍ എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് സെല്ലേര്‍സ് നല്‍കുന്ന സെലക്ഷനുള്ള സ്റ്റോര്‍ഫ്രണ്ട് എന്നാണ്..’