‘അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല, വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരാൻ ശ്രമിക്കുന്നത്’; ശ്വേത മേനോൻ
ന്യൂസ് ഡെസ്ക്
29 July 2026, 1:31 pm
വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരൽ നടി അൻസിബ ഹസൻ ശ്രമിക്കുന്നതെന്ന് ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോൻ. അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് നൽകിയത്. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ലെന്ന് ശ്വേത മേനോൻ കോടതിയിൽ അറിയിച്ചു. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ലെന്നും അമ്മ പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ് എന്നും ശ്വേത മേനോൻ പറഞ്ഞു. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേതയുടെ സത്യവാങ്മൂലത്തിലുണ്ട് എന്നും ശ്വേത മേനോൻ പറയുന്നു.
Read More
കെഎം ബഷീർ കേസ്; വിചാരണ നടപടികൾ ഒരു മാസത്തേക്ക് നിർത്തിവെക്കാൻ ഹൈക്കോടതി
2025 ലെ ദേശീയകായിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; മലയാളികളായ മുഹമ്മദ് അജ്മൽ വി, ട്രീസ ജോളി എന്നിവർക്ക് അർജുന പുരസ്കാരം
വിഴിഞ്ഞത്ത് ഇനി നേരിട്ട് കയറ്റുമതി-ഇറക്കുമതി; രാജ്യാന്തര തുറമുഖം പുതിയ നാഴികക്കല്ലിലേക്ക്, വിട്ടുനിന്ന് കേന്ദ്രമന്ത്രിയും പ്രതിപക്ഷ നേതാവും
ന്യൂസ് ഡെസ്ക്
View all posts →