Wednesday, 9 September 2026
‘Honest storytelling is a powerful means of change
01:02:00 PM IST
Kerala

16കാരിയെ പീഡിപ്പിച്ച കേസിൽ 20 കാരൻ അറസ്റ്റിൽ

ന്യൂസ് ഡെസ്ക് 16 August 2026, 11:40 am
SHARE

ഇടുക്കിയിൽ 16കാരിയെ പീഡിപ്പിച്ച കേസിൽ 20കാരൻ അറസ്റ്റിൽ. അണക്കര ചെല്ലാർകോവിൽ സ്വദേശി കുരുവിക്കാട്ട് പാറ കളപുരയ്ക്കൽ സുനീഷ് മകൻ നന്ദു കൃഷ്ണയാണ് (20) അറസ്റ്റിലായത്. കുമളി എസ്.ഐ കെ. അഭിലാഷ് കുമാർ, എസ്.ഐ കിഷോർ സണ്ണി, എ.എസ്.ഐ വിമൽ ദേവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അണക്കരയിൽ നിന്ന് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

Read More
s
ന്യൂസ് ഡെസ്ക്
View all posts →